പ്രണയത്തിൽ പലപ്പോഴും പലരും ചില നുണകൾ ഒക്കെ പറഞ്ഞിട്ടുണ്ടാകും. അത്തരത്തിൽ നുണ പറഞ്ഞ് കാമുകനെ വ്യക്തമായി കുടുക്കിയ അനുഭവം പങ്കു വയ്ക്കുകയാണ് ഒരു പെൺകുട്ടി. കാമുകൻ ടോയ്‌ലറ്റിൽ നിന്നും കിട്ടിയ ടീംപുണിയൻറെ സീരിയൽ നമ്പർ ഉപയോഗിച്ചാണ് പെൺകുട്ടി ഇയാളെ വിദഗ്ധമായി കുടുക്കിയത്.
ബോയ്സ് ടിക് ടോക് അക്കൗണ്ടിലെ വീഡിയോയിലൂടെയാണ് യുവതി സംഭവം വിശദീകരിച്ചത്. ജനുവരി മൂന്നിനായിരുന്നു 23കാരിയായ ടോയ്സ എന്ന യുവതി വീഡിയോ പങ്കുവെച്ചത്. 4.4 മില്ല്യൻ ആളുകൾ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി ആളുകൾ ലൈക്കും ചെയ്തു കഴിഞ്ഞു. ബാത്‌റൂമിൽ ക്ലോസറ്റ് സമീപത്തായി കുനിഞ്ഞിരിക്കുന്ന യുവതിയെ വീഡിയോയിൽ കാണാം. ഇങ്ങനെ എഴുതിയിരിക്കുന്നു നിങ്ങളുടെ കാമുകൻറെ അലമാരയിൽ നിന്നും മറ്റൊരു ടീംപൂൺ കണ്ടെത്തിയാൽ എന്തായിരിക്കും അവസ്ഥ.
അവർ അത് നിഷേധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ നിങ്ങൾ നിങ്ങളുടേതായ രീതിയിൽ അന്വേഷണം തുടരണം. സീരിയൽ നമ്പർ പരിശോധിക്കുന്നതിനായി കമ്പനിക്ക് അയച്ച സ്ക്രീൻഷോട്ട് യുവതി പങ്കുവച്ചു. സന്ദേശത്തിൽ യുവതി പറയുന്നത് ഇങ്ങനെയാണ്. ഒരു വർഷത്തെ നമ്പർ ഉള്ള ഒന്ന് എനിക്ക് ലഭിച്ചു. മഞ്ഞനിറത്തിലുള്ളത്. എപ്പോൾ നിർമ്മിച്ചതാണ് എന്ന് അറിയാൻ സാധിക്കുമോ തുടർന്ന് കമ്പനിയിൽ നിന്നും തനിക്ക് ലഭിച്ച മറുപടിയും യുവതി പങ്കുവെച്ചു. 2019 ഡിസംബർ 11 നാണ് ഈ ടീംപൂൺ നിർമ്മിച്ചതെന്നും. ശരി മറുപടി നൽകി.
അന്ന് യുവതിയും കാമുകനും ഡേറ്റിംഗ് ആരംഭിച്ചിട്ടില്ല. അതേ സമയം ഇരുവരും ഡേറ്റിംഗ് തുടങ്ങിയ ശേഷം ആയിരുന്നുവെങ്കിൽ കാമുകൻ വഞ്ചിച്ചു എന്നതിന് തെളിവ് ആയിരിക്കും. കാമുകൻ നിങ്ങളെ കബളിപ്പിക്കുന്നുണ്ടോ എന്നറിയാൻ ഏറ്റവും രസകരമായ മാർഗ്ഗം എന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. നിമിഷങ്ങൾക്കകം തന്നെ യുവതിയുടെ വീഡിയോ വൈറലായി മാറി. രാജ്യാന്തര ചാരപ്രവർത്തി എന്നാണ് പലരും യുവതിയുടെ പ്രവർത്തിയെ വിശേഷിപ്പിച്ചത്.
ഇതിന് മുന്പും വീട്ടിൽ പെൺകുട്ടികൾ എത്തിയിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് ഇതെന്ന് കമൻറ് ചെയ്തവരും നിരവധിയായിരുന്നു. പ്രണയത്തിൽ പലപ്പോഴും അത്യാവശ്യം വേണ്ടത് വിശ്വാസം തന്നെയാണ്. വിശ്വാസം നഷ്ടമാകുന്നത് എപ്പോഴോ അപ്പോഴാ ബന്ധം നഷ്ടമായി എന്ന് പറയുന്നതാണ് സത്യം. പ്രണയത്തിൽ എന്നല്ല ഏതൊരു ബന്ധത്തിലും ഏറ്റവുമധികം ആവശ്യമുള്ളത് എന്നത് വിശ്വാസം തന്നെയാണ്. എപ്പോഴാണോ നമുക്ക് പങ്കാളിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുന്നത് ആ നിമിഷം മുതൽ അയാൾ നമുക്ക് അന്യൻ ആയി മാറുകയാണ്. അതുകൊണ്ട് തന്നെ ഏത് ബന്ധത്തിൽ ആണെങ്കിലും തീർച്ചയായും വിശ്വാസം കാത്തു സൂക്ഷിക്കുവാൻ വളരെയധികം ശ്രെദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രണയം എന്നാൽ പരസ്പരം ഉള്ള ഒരു ഉടമ്പടി ആണ്. അത് ഏറ്റവും പവിത്രമായി തന്നെ നിലനിർത്താൻ ശ്രെദ്ധിക്കുക തന്നെ വേണം.ഓരോരുത്തർക്കും ഇത് ഒരു പാഠം തന്നെ ആണ്.
