Kerala

കുട്ടികളെ മറയാക്കി കാമുകനുമൊത്തു മുത്തശ്ശി കറങ്ങുകയായിരുന്നു – എന്നാൽ കാമുകൻ അല്ല അത് രണ്ടാനച്ഛൻ ആണെന്ന് സജീവ് !

കേട്ടാൽ ലജ്ജകൊണ്ട് തലകുനിച്ചു പോകുന്ന ഒരുപാട് വാർത്തകളാണ് ഇന്ന് നമുക്ക് ചുറ്റും നടക്കുന്നത്.

രക്ത ബന്ധങ്ങൾക്കും സ്നേഹ ബന്ധങ്ങൾക്കും ഒരു വിലയില്ലാത്ത മനുഷ്യർ മൃഗങ്ങളെക്കാൾ ക്രൂ ര ർ ആകുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. സ്വന്തം പിതാവ് പത്ത് വയസ്സുകാരിയായ മ ക ളെ പീ ഡി പ്പി ച്ച് ഗ ർ ഭി ണി യാ ക്കു ന്ന തും , നൊന്തു പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞുകൊണ്ട് കാമുകനോടൊപ്പം പോകാനൊരുങ്ങുന്ന അമ്മയുടെയും ഹൃദയഭേദകമായ വാർത്തകൾ മലയാളികളുടെ നെഞ്ച് തകർക്കുകയാണ്.

അടുത്തിടെ കൊച്ചിയിൽ ഹോട്ടലിൽ ഒന്നര വയസ്സുകാരിയെ മുത്തശ്ശിയും കാമുകനും ചേർന്ന് കൊ ല പ്പെ ടു ത്തിയ സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയെയും കാമുകൻ ജോൺ ബിനോയ് ഡിക്രൂസിനേയും പോലീസ് അറസ്റ്റ് ചെയ്‌തു. മുത്തശ്ശിയെ കുറിച്ചുള്ള ഞെ ട്ടിക്കുന്ന പല വിവരങ്ങളും പിന്നീട് പുറത്തു വന്നു. ആദ്യമായിട്ടൊന്നുമല്ല ഒന്നര വയസുകാരിയുടെ മുത്തശ്ശി ആയ സിപ്‌സിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനു മുമ്പും ഒരു സ്കൂട്ടർ യാത്രികയെ മനപ്പൂർവം ഇടിച്ചു വീഴ്ത്തി മ ർ ദ്ദി ച്ചു വസ്ത്രം വലിച്ചുകീറിയ കേസിൽ സിപ്‌സിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് വാറന്റുമായി എത്തിയാൽ സ്വയം വിവസ്ത്രയായി ഓടി രക്ഷപ്പെടുന്ന സിപ്‌സിയുടെ കഥ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. സിപ്‌സിയുടെ 27 കാരനായ കാമുകനാണ് മകന്റെ കുട്ടിയെ വെള്ളത്തിൽ മു ക്കി കൊ ന്ന ത്. കൊ ല്ല പ്പെ ട്ട ഒന്നരവയസ്സുകാരിയുടെ അച്ഛൻ സജീവ് ഭാര്യയുടെ വീട്ടിൽ എത്തിയപ്പോൾ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അയാളെ മർദ്ദിച്ചിരുന്നു. അയാളുടെ കാർ തല്ലി പൊളിക്കുകയും ചെയ്തു.

ഭർത്താവ് ജോലിക്കൊന്നും പോകാതെ കഴിയുന്നതിനാൽ കുടുംബം നോക്കുവാനും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്തിരുന്നത്. മക്കളെ നോക്കിയാൽ മാത്രം മതിയെന്ന് പറഞ്ഞ് അച്ഛൻ സജീവിനെ ഏല്പിച്ചായിരുന്നു അമ്മ വിദേശത്ത് ജോലിക്ക് പോയത്. എന്നാൽ കുട്ടികളെ മറയാക്കി കാമുകനുമൊത്തു മുത്തശ്ശി കറങ്ങുകയായിരുന്നു. സെക്സ് റാ ക്ക റ്റി ന്റെ യും മ യ ക്കുമ രു. ന്നി ന്റെ യും ഡീ ല ർ ആയിരുന്നു സിപ്‌സി എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

ഭാര്യ വീട്ടിൽ എത്തിയ സജീവിനെ നാട്ടുകാർ കൈകാര്യം ചെയ്തതോടെ നിരപരാധിയായ ഒരു അച്ഛനെയാണ് നിങ്ങളെല്ലാവരും തല്ലിയത് എന്ന് പറഞ്ഞ് സജീവ് പ്രശ്നമുണ്ടാക്കി. കുഞ്ഞിനെ കൊ ന്ന ത് അമ്മയുടെ കൂട്ടുകാരൻ അല്ല എന്നും അവൻ രണ്ടാനപ്പൻ ആണെന്നും സജീവ് പറയുന്നു. അമ്മയെ രണ്ടാമത് വിവാഹം കഴിച്ച ആളാണ് അയാൾ എന്നും അയാൾ അങ്ങനെ ഒരുത്തൻ ആണെന്ന് ഞാൻ എങ്ങനെയാണ് അറിയുക എന്നും സജീവ് പറഞ്ഞു.

കുട്ടി ആശുപത്രിയിൽ ആണെന്ന് അമ്മ പറഞ്ഞായിരുന്നു സജീവ് അറിഞ്ഞത്. പോ സ്റ്റു മോ ർ ട്ടം വേണമെന്നും ആവശ്യപ്പെട്ടത് സജീവമായിരുന്നു. നിരപരാധിയായ എന്നെ എല്ലാവരുംകൂടി തല്ലിച്ചതച്ചത് ആണെന്ന് സജീവ് പറയുന്നു. സജീവിന്റെ രണ്ടാനപ്പൻ കഴിഞ്ഞ മൂന്ന് വർഷമായി അവരുടെ വീട്ടിൽ ഉണ്ട്. അമ്മയുടെ വസ്ത്രം കഴുകുന്നതും, പാത്രം കഴുകുന്നതും, കഞ്ഞിയും കറിയും ഉണ്ടാക്കുന്നതും എല്ലാം രണ്ടാനപ്പൻ ആയ ബിനോയ് ആണ്.

ഇത്തരത്തിൽ ഒരാളാണ് ബിനോയ് എന്ന് സജി അറിഞ്ഞിരുന്നില്ല. ചാനലിൽ വരുമ്പോഴാണ് രണ്ടാനപ്പന്റെ തനിസ്വരൂപം സജീവും അറിയുന്നത്. അയൽക്കാരോട് ചോദിച്ചാലും ബിനോയിനെ കുറിച്ച് ആർക്കും ഒരു മോശവും പറയാനുണ്ടാവില്ല. നിരപരാധിയായ തന്നെ തല്ലിയവരെ അവരെ വെറുതെ വിടില്ലെന്നും അവരുടെ മുഖം ഓർമ്മ ഉണ്ടെന്നും സജീവ് വെല്ലുവിളിച്ചു. കുഞ്ഞ് മരിച്ചതിന്റെ വിഷമത്തിൽ ബാറിൽ കുടിക്കുമ്പോൾ ആയിരുന്നു ചാനലിലൂടെ ഭാര്യയുടെ പ്രതികരണം സജീവ് കേൾക്കുന്നത്.

അതു കണ്ട് ചോദിക്കാൻ ആയിരുന്നു സജീവ് ഭാര്യയുടെ വീട്ടിലെത്തിയത്. കുഞ്ഞു മരിച്ച സങ്കടത്തിലാണ് ബാറിൽ പോയതെന്നും ഈ പറയുന്ന ഭാര്യ കുഞ്ഞിന്റെ പാലുകുടി മാറുന്നതിനു മുമ്പ് തന്നെ ഗൾഫിൽ പോയതാണെന്നും സജീവ് പറഞ്ഞു. പോകേണ്ട എന്ന് പറഞ്ഞിട്ട് കേട്ടില്ലെന്നും അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ പോയതാണെന്നും സജീവ് കൂട്ടിച്ചേർത്തു. കുട്ടിയുടെ കൊ ല പാ ത ക ത്തി ൽ സജീവിനും പങ്കുണ്ടെന്നാണ് ഭാര്യയുടെ ആരോപണം. ഇത് ചോദ്യം ചെയ്യാൻ എത്തിയ സജീവനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു.

The Latest

To Top