Photoshoot

ഇത് തന്നെ ആണോ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച മകൾ

കുടുബക്കഥ എന്ന ടാഗ് ലൈനുമായി മഴവിൽ മനോരമയിൽ നാം ജപിക്കുന്ന വീട് എന്ന പരമ്പര ആരംഭിച്ചത്. മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടി സ്വീകരിച്ച ഈ സീരിയലിൽ ലാവണ്യ, സ്വാതി, മനോജ്‌ കുമാർ കേന്ദ്ര കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്. അതിൽ ഗോപിക എന്ന കുസൃതികുട്ടിയായി അഭിനയിച്ച കൊച്ചു താരമാണ് സാനിയ ബാബു. മലയാള സിനിമയുടെ താരരാജാവായ മമ്മൂട്ടി നായകനായി അഭിനയിച്ച ഗാനഗന്ധർവ്വൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി വേഷമിട്ടത് സാനിയ ബാബുയായിരുന്നു.

കൂടാതെ ജോജു ജോർജ് തകർത്തു അഭിനയിച്ച സ്റ്റാർ എന്ന സിനിമയിൽ ജോജുവിന്റെ മകളായും സാനിയ
ബാബു മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. അഭിനയ ജീവിതത്തിന്റെ തുടക്കത്ത് തന്നെ മമ്മൂട്ടി, ജയറാം എന്നിവരുടെ മകളായിട്ടാണ് സാനിയ ബാബു തുടക്കം കുറിച്ചത്. സംസ്‌കൃതം സിനിമയായ നാമോ എന്ന ചലച്ചിത്രത്തിൽ ജയറാമിന്റെ മകളായി അഭിനയിക്കാനും തനിക് അവസരം ലഭിച്ചിരുന്നു. ശേഷം സാനിയ അഭിനയ ജീവിതത്തിൽ സജീവമാണ്. നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിൽ ചേച്ചിമാരുടെ സ്വന്തം അനുജത്തിയായി സാനിയ തകർത്തു അഭിനയിച്ചിരുന്നു.

ഈ സീരിയളിലൂടെയാണ് സാനിയ ഏറെ ജനശ്രെദ്ധ നേടുന്നത്. പണ്ടൊരിക്കൾ സീരിയൽ ലൊക്കേഷനിൽ സ്വാതി ചേച്ചിയുമായിട്ടാണ് താരം കൂടുതൽ അടുപ്പമെന്ന് സാനിയ പറഞ്ഞിരുന്നു. ഇന്ത്യൻ സിനിമ ഗാലറിയിൽ നൽകിയ അഭിമുഖത്തിലായിരുന്നു സാനിയ ഈ കാര്യം തുറന്നു പറഞ്ഞത്. സാനിയ തൃശൂർ സ്വേദേശിയാണ്. അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. അച്ഛനു ചേരുപ്പ് ബിസിനെസ്സാണ്. ഗാനഗന്ധർവ്വനിൽ മമ്മൂക്കയുടെ അടിക്കുന്ന രംഗമുണ്ട്. അത് തൃശ്ശൂർ വെച്ചായിരുന്നു. മമ്മൂക്കയുടെ നിരവധി ആരാധകരായിരുന്നു കാണാൻ എത്തിയത്.

അഭിനയത്തിന് പുറമേ നൃത്തത്തെയും സാനിയ കൂടുതൽ സ്നേഹിക്കുന്നു. പഠിത്തത്തിൽ വലിയ കുഴപ്പമില്ല. അഭിനയിക്കാൻ പോകുന്നതിന് സ്കൂളിൽ നിന്നും, വീട്ടിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. തമിഴ് സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റയിൽ സജീവമായ സാനിയ ഫോട്ടോഷൂട്ടും ഇഷ്ട ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ സാനിയയുടെ മറ്റ് ചില ചിത്രങ്ങളാണ് വൈറലായി മാറുന്നത്. സ്വയംവര സിൽക്‌സിന്റെ മോഡേൺ സ്റ്റൈലിഷ് വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. അതിൽ താരത്തെ കാണുവാൻ പ്രേത്യക ലുക്കാനാണെന്നാണ് ആരാധകർ പറയുന്നത്.

പ്രേത്യക രീതിയിലാണ് താരം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കമന്റ്‌ സെക്ഷനിൽ മമ്മൂട്ടിയുടെ മകളായി വന്ന കുട്ടി തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മനോഹരമായിട്ടാണ് ക്യാമറമാൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ വൈറലായി മാറിയിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമകൾക്കായി കാത്തിരിക്കുനത്. ഇതിനു മുമ്പ് താരം പങ്കുവെച്ചിട്ടുള്ള മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആയിരകണക്കിന് ലൈക്സ് ലഭിച്ചിട്ടുള്ളത്.

 

 

The Latest

To Top