Film News

അതിൽ മത്സരിക്കണം എങ്കിൽ ഇടണം എന്ന് റിമി – അതുമാത്രം പോരാ എന്ന് ഗായത്രി – വീണ്ടും വൈറൽ ആയി പഴയ വീഡിയോ

ജമുനാ പ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമായിരുന്നു ഗായത്രി സുരേഷിൻറെ.

അരങ്ങേറ്റ ചിത്രത്തിൽ തന്നെ കുഞ്ചാക്കോ ബോബന്റെ നായികയായി ആരും കൊതിക്കുന്ന ഒരു തുടക്കമായിരുന്നു താരത്തിന് ലഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം എത്തുകയും ചെയ്തിരുന്നു.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ വേണ്ടത്ര ശോഭിക്കുവാൻ താരത്തിനു സാധിച്ചിരുന്നില്ല.

ഒരു മെക്സിക്കൻ അപാരത, ഒരേ മുഖം എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു താരം. സൗത്ത് ഇന്ത്യൻ ബാങ്കിലെ ജോലി ഉപേക്ഷിച്ചു കൊണ്ടാണ് താരം പ്രിയപ്പെട്ട അഭിനയ രംഗത്തേക്ക് വരുന്നത്. അതോടൊപ്പം ട്രോളൻമാരുടെ ഒരു പ്രിയപ്പെട്ട വ്യക്തി കൂടിയാണ് ഗായത്രി സുരേഷ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

താരം പറയുന്ന വാക്കുകൾ എല്ലാം പെട്ടന്നാണ് ട്രോളന്മാർ ഏറ്റെടുക്കുന്നത്. അടുത്ത കാലത്തായിരുന്നു താരം പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും, മോഹൻലാലിൻറെ മരുമകൾ ആകാൻ ആരാണ് ആഗ്രഹിക്കാത്തത് എന്നൊക്കെ ചോദിച്ചു രംഗത്തെത്തിയത്. ഇതിനെതിരെ വലിയതോതിലുള്ള വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. അതിനുശേഷം താരം ലൈവിൽ എത്തി ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്ന ഘട്ടംവരെ എത്തിയതായിരുന്നു. ട്രോളുകൾ ഏറിയിട്ടും തന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുവാൻ ധൈര്യമുള്ള ആളു കൂടിയാണ് ഗായത്രി സുരേഷ് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ ഒരു പഴയ ഒരു വീഡിയോ ആണ് ശ്രെദ്ധ നേടിരിക്കുന്നത്.

ഒരു മിസ്സ്‌ തൃശ്ശൂർ കോമ്പിനേഷന് മത്സരിച്ചു കൊണ്ടായിരുന്നു താരം സിനിമയിൽ എത്തിയത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മിസ്സ് ഇന്ത്യ മത്സരത്തിന് താരം പോകുന്നില്ലെന്ന് ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ വന്നപ്പോൾ റിമിടോമി ചോദിക്കുന്നതും അതിനു നൽകുന്ന മറുപടിയും ഒക്കെയാണോ രസകരമായി തോന്നുന്നത്. മിസ്സ് ഇന്ത്യ മത്സരത്തിന് പോകണം എന്ന് ആഗ്രഹമുണ്ട്.പക്ഷേ ബി ക്കി നി യി. ട്ടാ ൽ മാത്രമേ പോകാൻ സാധിക്കുകയുള്ളൂ താരം പറയുന്നത്. അതുകൊണ്ട് തനിക്ക് താൽപര്യമില്ല എന്നും താരം പറയുന്നുണ്ട്. വളരെയധികം രസകരമായ ഒരു മറുപടിയാണ് അത്. അത് വളരെ രസകരമായ രീതിയിൽ റിമി അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് താരം. ഗായത്രി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കാറുള്ളത്.

എത്രയൊക്കെ ട്രോളുകൾ നിറഞ്ഞുനിൽക്കും എങ്കിലും താരത്തിന്റെ വാക്കുകളും ചിത്രങ്ങളും ഒക്കെ ആരാധകർ എറ്റെടുക്കാറുണ്ട്. വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കുകയും ചെയ്യാറുണ്ട്. താരത്തിൻറെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ചിത്രം എന്നു പറയുന്നത് ജമുനാപ്യാരി തന്നെയാണ്. ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹമുള്ള ഒരു നടി കൂടി ആണ് ഗായത്രി എന്ന് പല വേദികളിലും താരം തുറന്നു പറഞ്ഞിട്ടുമുണ്ട്.

The Latest

To Top