വിചിത്രമായ പല ആചാരങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. അതിലൊന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
വീട്ടിലേക്ക് ഒരു അതിഥി കടന്നുവരികയും രാത്രി താമസിക്കുകയും ചെയ്യുകയാണെങ്കിൽ ഭാര്യയെ അതിഥിക്ക് വേണ്ടി സൽക്കാരം നടത്തണമെന്നാണ് ആചാരം. അതിഥി വരുന്ന ദിവസം ഭർത്താവ് കിടക്കേണ്ടത് വീടിനു പുറത്തും. ഇത്തരത്തിൽ വളരെയധികം വിചിത്രമായ കേട്ടുകേൾവി പോലുമില്ലാത്ത ഒരു ആചാരമുള്ള ഗ്രാമത്തെ പറ്റിയാണ് പറയുന്നത്.
ആഫ്രിക്കയുടെ ഇവിടെ തെക്കുഭാഗത്തുള്ള ഒരു രാജ്യമാണിത്. നമീബിയ എന്നാണ് ഈ രാജ്യത്തിൻറെ പേര്. ഇവരുടെ വിചിത്രമായ ശീലമാണിത്. ഭാര്യ അതിഥികളെ പരിചരിക്കുക എന്നതാണ് ആ ശീലം. വിചിത്രമായ ഈ ശീലത്തിന് പേര് ഒക്കുജേ പിസ ഒമുകഴെണ്ടു എന്നാണ്. ഇതനുസരിച്ച് ഒരു അതിഥി വീട്ടിലേക്ക് കയറി വരികയും അതിഥി രാത്രി വീട്ടിൽ താമസിക്കുകയും ആണ് ചെയ്യുന്നതെങ്കിൽ ഭർത്താവ് ഭാര്യയെ ആ അതിഥിക്ക് കാഴ്ച വെക്കണം.
ഈ സമയത്ത് ഭർത്താവ് വീടിന് പുറത്താണ് കിടക്കേണ്ടത്. അത് അവിടെയുള്ള ഗ്രാമവാസികളുടെ ശീലം ആണ്. അങ്ങനെ ഭാര്യ അതിഥിയുമായി സന്തോഷത്തോടെ ഇരിക്കുമ്പോൾ ഭർത്താവ് മറ്റൊരു മുറിയിലാണ് കിടക്കുക. വീടിനു പുറത്തേക്ക് കിടന്നാലും മുറി ഇല്ലെങ്കിൽ ഒരു കാരണവശാലും അകത്ത് വരാൻ പാടില്ല. വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് ഭാര്യയെ നൽകുന്ന ആൾ അതിഥി ആയുള്ള ബന്ധം ശക്തിപ്പെടുത്തുന്നു എന്ന് സ്ത്രീകൾ വിശ്വസിക്കുന്നുണ്ട്. കുറേ നാളായി ഗ്രാമത്തിൽ ഉള്ള ഒരു സംസ്കാര ആണ്. അവർക്കിടയിൽ നല്ല സൗഹൃദം ഉണ്ടാകുമെന്ന് കരുതുന്നു. ഒരുപക്ഷേ അതിഥികൾ മകളായാണ് വരുന്നതെങ്കിൽ ഭാര്യയെയും ഭർത്താവിനെയും പരസ്പരം കൈമാറാമെന്ന് നിയമം.
എന്നാൽ ഒരു രാവും പകലും മാത്രമേ ഇരുവർക്കും ഭാര്യയെ കൈമാറാൻ കഴിയുകയുള്ളൂവെന്നും ഗ്രാമത്തിലെ സ്ത്രീകളും ഇങ്ങനെ ഉള്ള ആചാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ചില സമയത്ത് ഭാര്യ സന്തോഷത്തോടെ ഇരിക്കാൻ ഭർത്താവിൻറെ സുഹൃത്തുക്കളെ അയക്കാറുണ്ട് എന്നും കേൾക്കുന്നു.
അങ്ങനെ അവരുടെ സുഹൃത്ത് സന്തോഷവാനായി കാണുന്നത് സുഹൃത്തുമായുള്ള സൗഹൃദത്തിൻറെ ആഴം മനസ്സിലാക്കുവാനും ഉള്ള ഒരു പ്രവർത്തി തന്നെയാണ് ഈ വിചിത്രമായ ആചാരം എന്നാണ് ഇവർ വിശ്വസിക്കുന്നത്. തന്റെ വീട്ടിലേക്ക് വരുന്ന അതിഥികളോട് ഉള്ള മര്യാദയായി ഭാര്യ അത് കാണുകയും ചെയ്യുന്നുണ്ട്. ഭർത്താവിന്റെ സുഹൃത്തുക്കളെ സന്തോഷത്തിൽ ആക്കി നിർത്തുന്നതിലൂടെ ഭർത്താവിൻറെ മനസ്സിൽ സ്ഥാനം പിടിക്കാൻ സാധിക്കും എന്നാണ് ഇവിടെയുള്ള സ്ത്രീകൾ വിശ്വസിക്കുന്നത്.
സാധാരണഗതിയിൽ ഭർത്താവ് പറഞ്ഞാൽ മറ്റൊരാളുമായി വിനോദത്തിലോ ബന്ധത്തിലോ ഏർപ്പെടുന്നത് സ്ത്രീകൾക്ക് നിഷേധിക്കാൻ കഴിയുന്നതുമല്ല. എന്നാൽ അതിപ്പോൾ ഇവരുടെ സംസ്കാരം ആണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ആ നാട്ടിലെ സ്ത്രീകളും ഇത് ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. ഒരു കണക്കിന് ഇത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഒരു ആചാരം തന്നെയാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. വളരെ മോശമായ ഒരു സംസ്കാരംj തന്നെയാണ് ഇത് എന്നാണ് എല്ലാവരും പറയുന്നത്.
