കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സിനിമാ ലോകത്തെ മുഴുവൻ വേദനയിൽ ആഴ്ത്തി കൊണ്ട് മലയാളത്തിലെ പ്രിയപ്പെട്ട കലാകാരിയായ കെപിസി ലളിത വിട പറഞ്ഞത്.
തൃപ്പൂണിത്തറയിലെ മകന്റെ ഫ്ലാറ്റിൽ വെച്ച് രാത്രി 10 നു ശേഷമായിരുന്നു താരം ഈ ലോകത്തോട് യാത്ര വിട പറഞ്ഞത്. ഏറെക്കാലമായി ഗുരുതരമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു കെപിഎസി ലളിത, ഓർമ്മപോലും നഷ്ടമാകുന്നു അവസ്ഥയിലേക്ക് എത്തിയിരുന്നു. ആശുപത്രിയിൽ ആയിരുന്നുവെങ്കിലും ചികിത്സ ആവശ്യമായി വന്നു. പണമില്ലാത്തതിനാൽ സ്വയം ഡിസ്ചാർജ് ചോദിച്ചു വാങ്ങുകയായിരുന്നു.
നില അതീവ ഗുരുതരമാണെന്ന് പലപ്പോഴും വാർത്ത എത്തുകയും ചെയ്തിരുന്നു. വീണ്ടും കെപിസി ലളിത ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പല ആരാധകരും താരലോകം ഒക്കെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അനശ്വര കലാകാരി ഈ ലോകത്തിൽ നിന്നും വിട പറഞ്ഞു. ഒരു കാലഘട്ടം തന്നെ അവസാനിച്ചു.
മരണ വിവരമറിഞ്ഞ് നിരവധി താരങ്ങൾക്ക് പ്രിയതാരത്തെ ഒരു നോക്കു കാണുവാൻ ഓടിയെത്തിയിരുന്നു. മലയാളത്തിൽ താര രാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും തൊട്ട് സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ വരെ കെപിസി ലളിത കാണുവാൻ വേണ്ടി തിക്കും തിരക്കും കൂട്ടി.
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിരുന്ന താരത്തിന്റെ വിയോഗം ആരാധകരെ നടുക്കുന്ന കാര്യം തന്നെയായിരുന്നു. മരണ വിവരമറിഞ്ഞ് രാത്രി തന്നെ മഞ്ജുപിള്ള, ദിലീപ്,കാവ്യ മാധവൻ തുടങ്ങിയവർ വീട്ടിലെത്തി. അത്തരത്തിൽ എത്തി ഒരു താരമായിരുന്നു വീണ നായർ. മലയാളികൾക്ക് സുപരിചിതയായ ടെലിവിഷൻ താരമാണ് വീണ നായർ. വളരെ കാലമായി ടെലിവിഷൻ മേഖലയിൽ നിലനിൽക്കുന്ന വീണ ബിഗ് ബോസ് മത്സരാർത്ഥി കൂടി ആയിരുന്നു.
കെ പി സി ലളിതയുടെ മരണത്തിൽ നടക്കാൻ കഴിയാതെ കൈയിലൊരു വടിയും പിടിച്ചു കൊണ്ടായിരുന്നു വീണ നായർ എത്തിയത്. താരത്തിന് എന്തുപറ്റി എന്നായിരുന്നു ആരാധകർ ചോദിച്ചത്. ഏഷ്യാനെറ്റിലെ ആദ്യത്തെ ഔട്ട്ഡോർ ഗെയിംസ് പരിപാടിയായ ഏഷ്യാനെറ്റ് സൂപ്പർ ചാലഞ്ച് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ കാലിന് പരിക്ക് പറ്റി ഇരിക്കുകയായിരുന്നു വീണ് അതിനുശേഷം സർജറി കഴിഞ്ഞു വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞപ്പോഴാണ് ലളിതാമ്മയെ കാണുവാൻ വേണ്ടി താരം ഓടിയെത്തുന്നത്.
ഏഷ്യാനെറ്റിലെ പരിപാടിയിൽ കായികക്ഷമത അത്യാവശ്യമായിരുന്നു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുന്ന സമയത്തും കെപിഎസി ലളിത ഒരു നോക്ക് കാണുവാൻ വേണ്ടി വീണ എത്തുകയായിരുന്നു.. ദുബായിലായിരുന്നു താരം കുടുംബത്തോടൊപ്പം താമസിക്കുന്നത്. മഴവിൽ മനോരമയിലെ തട്ടിം മുട്ടിം8 വന്ന് പരിപാടിയിൽ ഇരുവരും ഒരുമിച്ച് ഇട്ടിരുന്നു അത് കെപിസിസി ലളിതയുടെ മകളായ കോകില എന്ന കഥാപാത്രത്തെയായിരുന്നു വീണ നായർ അവതരിപ്പിച്ചിരുന്നത്. ലളിതമയുടെ ആത്മ ബന്ധത്തെപ്പറ്റി പലപ്പോഴും താരം തുറന്നു പറഞ്ഞിട്ടുണ്ട്. കെപിഎസി ലളിതയെ കാണാൻ വീണ എത്തിയത് വലിയ വാർത്തയായിരുന്നു.
