ആണിലും പെണ്ണിലും എല്ലാം സ്വ യം ഭോ ഗ വു മാ യി ബന്ധപ്പെട്ട് ഗുഹ്യഭാഗങ്ങളിൽ അല്ലാതെ ശരീരത്തിലെ മറ്റു ചില ഭാഗങ്ങളിലും ചില മാറ്റങ്ങൾ ഒക്കെ സംഭവിക്കും.
25 ശതമാനം സ്ത്രീകളിലും 25 ശതമാനം പുരുഷന്മാരും വയറിലും കഴുത്തിലും മാറാത്തുംമൊക്കെ എക്സ്പ്രസ് എന്ന പേരായ ചുവന്ന തടിപ്പുകൾ ഉണ്ടാകും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ര തി മൂ ർ ച്ഛ യു ണ്ടായാലും അഞ്ചു മിനിറ്റിനു ശേഷം ഇവ അപ്രത്യക്ഷമാവുകയും ചെയ്യും എന്നാണ് പറയുന്നത്. പേശികൾ മുറുകി മു ല ക്ക ണ്ണു ക ളും ധ്രുതമാകും. പുറം വളയു, മൂക്ക് മുറുകും, ര. തി. മൂ ർ ച്ച വന്ന് അഞ്ചു മിനിറ്റിനകം അപ്രത്യക്ഷമാകും എന്നാണ് അറിയാൻ സാധിക്കുന്നത്.
ര തി മൂ ർ ച്ഛ യ്ക്കു ശേഷം മുഴുവൻ വിയർപ്പിന് ഒരു നേർത്ത ആവരണവും ഉണ്ടാകും. ഉത്തേജന ഘട്ടം, ര തി. മൂ ർ ച്ച ഘട്ടം എന്നീ ഘട്ടങ്ങളിലായി ഹൃദയമിടിപ്പ് ശ്വാസഗതി,ബിപി, ഇവയെല്ലാം വർത്ഥിക്കാറുണ്ട്. പുരുഷനും സ്ത്രീക്കും എല്ലാം ഇത് വർദ്ധിക്കുന്നതായാണ് കാണാറുള്ളത്. ഉച്ചയ്ക്കുശേഷം ഇവ സാധാരണ രീതിയിൽ ആകും.
ആർത്തവ ചക്രത്തിൽ പല ഘട്ടങ്ങളിലും പല രീതിയിലായിരിക്കും സ്ത്രീകളുടെ ലൈം ഗി ക ആഗ്രഹം എന്ന് പറയുന്നത്. ചില സ്ത്രീകൾ അങ്ങനെ ആയിരിക്കും, അണ്ഡോല്പാദന സമയത്തായിരിക്കും ചില സ്ത്രീകളിൽ ലൈം ഗി ക വികാരം കൂടുതലായി കാണപ്പെടുന്നത്. ചിലരാവട്ടെ ഇത് മാസമുറയ്ക്ക് മുന്പുള്ള സമയം, ചിലർക്ക് മാസമുറ നടക്കുമ്പോഴും ആഗ്രഹം ഉണ്ടാകാം.
യോ നി സ്ര വ വും ചിലർക്ക് കൂടുതലായിരിക്കും. ചിലർക്ക് കുറവും, സ്ത്രീയിൽ തന്നെ ഇത് ഏറിയും കുറഞ്ഞും ഇരിക്കുന്നതും കാണാറുണ്ട്. അതേ സമയത്ത് ഉത്തേജനത്തിന് അനുപാതികമായിരിക്കും. ഉണ്ടാകുന്ന രോഗബാധയും ഹോർമോൺ അസന്തുലിതാവസ്ഥയും ഒക്കെ ശ്രവത്തെ ബാധിക്കാറുണ്ട്.
സ്ത്രീകൾ ശു ക്ളം ഉണ്ടാകാറില്ല. മുംബൈയിലെ മെഡിക്കൽ കോളേജിലെ സെക്ഷ്വൽ മെഡിസിനിൽ പ്രൊഫസറായ ഡോക്ടർ പ്രകാശ് കോത്താരി പറയുന്നത് തുമ്മൽ പോലെ ആണ് ര തി മൂ ർ ച്ച എന്നാണ്. ഇത് വിശദീകരിക്കുവാൻ തന്നെ പ്രയാസമാണ്. ഒരിക്കൽ ഇത് അനുഭവിച്ചാൽ അത് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു ലൈം ഗിക ഉന്മാദം, അതിനുശേഷം സ്ത്രീകൾക്കാണെങ്കിൽ താളത്തിലുള്ള യോ നി സം രംഭം, പുരുഷന്മാർക്കാണെങ്കിൽ ശു ക്ല വും..
അതിനുശേഷം ഒരു വല്ലാത്ത ആശ്വാസവും.. ര തി മൂ ർച്ചയിൽ എത്തിയ ഒരാൾക്ക് വിറയൽ ഒക്കെ ഉണ്ടാവാം. ര തി മൂ ർ ച്ഛ ഉണ്ടായെന്ന് ഇണയോട് പറയാതെ വാക്കുകൾ ഉപയോഗിക്കാതെ പറയുന്ന വിദ്യ. എല്ലാം കഴിഞ്ഞാൽ ആവശ്യത്തിനും ശാന്തനും /ശാന്തയും തൃപ്തനും / തൃപ്തയും ആയി കാണപ്പെടും.
വിവാഹം എന്നത് പോലെ തന്നെ ലൈം ഗി ക ത യും വളരെ പവിത്രമായ ഒന്നാണ്. സ്ത്രീക്കും പുരുഷനും ഒരേ സമയം ഒരേ താൽപര്യത്തോടെ ഉണ്ടാവേണ്ട ഒന്ന്.. അതുകൊണ്ടു തന്നെ അതും വളരെ പവിത്രമായി കാണേണ്ടത് ആണ്. രണ്ടുപേർക്കും ഒരേ സമയം തോന്നേണ്ട ഒരു വികാരമാണ്. ഒരാൾക്ക് മാത്രമായി മറ്റൊരാളുടെ ഇഷ്ടത്തിനു വേണ്ടി നിന്ന് കൊടുക്കേണ്ട ഒരു കാര്യമല്ല അത്.
