മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ധനുഷ്.
ഇതുവരെ മലയാള സിനിമയിൽ നായക വേഷത്തിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. മലയാളി ആരാധകരുടെ പ്രിയപ്പെട്ട ധനുഷും ധനുഷിന്റെ ഭാര്യയായ വലിയതോതിൽ തന്നെ ഉലച്ചു കളഞ്ഞിരുന്നു.
മമ്മൂട്ടിയും ദിലീപും കേന്ദ്രകഥാപാത്രത്തിൽ എത്തിയ കമ്മത്ത്& കമ്മത്ത് എന്ന സിനിമയിൽ ഒരു അതിഥി വേഷത്തിൽ ധനുഷ് എത്തുകയും ചെയ്തിരുന്നു. ധനുഷിന്റെ ഭാര്യ ഐശ്വര്യമായുള്ള വിവാഹബന്ധം അടുത്ത കാലത്ത് ആയിരുന്നു താരം ഉപേക്ഷികയാണ് എന്ന് വാർത്തകൾ വന്നിരുന്നത്.
ഇവർക്കുള്ള രണ്ടു മക്കളുടെ കാര്യത്തിൽ ഇതുവരെ യാതൊരു തരത്തിലുമുള്ള ഔദ്യോഗിക സ്ഥീതീകരണങ്ങളും വന്നിരുന്നില്ല. വിവാ ഹ മോ ച ന ശേഷം മക്കൾ ആരുടെ കൂടെ ആയിരിക്കുമെന്ന് ഒന്നും പറഞ്ഞിരുന്നില്ല. മാതൃകാ ദമ്പതികളായിരുന്നു ഇവര് എന്ന് എല്ലാവരും ഒരുപോലെ പറയുന്നു. അങ്ങനെയായിരുന്നു തമിഴ് മാധ്യമങ്ങൾ പോലും ഇവരെ കണ്ടത്.
അതുകൊണ്ട് തന്നെ അവരുടെ വിവാ ഹ മോ ച ന വാർത്തകൾ നൽകിയത് വലിയൊരു ഷോക്കായിരുന്നു. എല്ലാവർക്കും ഇവിടെ വലിയ പ്രശ്നങ്ങളൊന്നും ഇല്ല എന്നും പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂ എന്നും അച്ഛൻ രജനികാന്ത് അതിന് ശ്രമിക്കുന്നുണ്ടായിരുന്നു എന്ന് ഒക്കെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല എന്നാണ് പിന്നീട് അറിയാൻ സാധിച്ചത്.
ഇവർ ഇവരുടെ പ്രൊഫഷണൽ ജീവിതത്തിലേക്ക് ലേക്ക് തിരയുകയായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചു. ഹൈദരാബാദിലെ ഹോട്ടലിൽ ഇരുവരും ഒരേ സമയം താമസിച്ചു എന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇരുവരും അടുത്തിടെ ഒരു പാർട്ടിയിൽ ഒരുമിച്ചുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ.
ഇവരുടെ ഒരു പൊതു സുഹൃത്തിൻറെ പാർട്ടി ആയിരുന്നു. പാർട്ടിക്കിടയിൽ ഇരുവരും തമ്മിൽ സംസാരിക്കുമെന്ന് എല്ലാവരും വിചാരിച്ചത്. എന്നാൽ ഇവർ തമ്മിൽ സംസാരിച്ചില്ല എന്ന് മാത്രമല്ല കണ്ട ഭാവം പോലും നടിച്ചില്ല എന്നും കണ്ടു നിന്നവർ പറയുന്നു. എന്നാൽ റിപ്പോർട്ടുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചത് അല്ല എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
സംവിധായിക എന്ന നിലയിലാണ് ഐശ്വര്യയെ കൂടുതലായും ആളുകൾ മനസ്സിലാക്കി തുടങ്ങിയത്. ധനുഷിന്റെ ഭാര്യ എന്ന ലേബലിൽ നിന്നും സ്വന്തമായൊരു നിലയിലെത്തുവാൻ താരത്തിന് സാധിച്ചു എന്നത് എടുത്തുപറയേണ്ട ഒരു വസ്തുത തന്നെയാണ്. നിരവധി ആരാധകരായിരുന്നു താരത്തിനും ഉണ്ടായിരുന്നത്. എന്നാൽ കൂടുതലായും താരത്തിന്റെ പേര് ഉയർന്നുകേട്ടത്. ത്രീ എന്ന ചിത്രത്തിന് ശേഷം ആയിരുന്നു. അതിന് കാരണം ധനുഷും ശ്രുതിഹാസൻ തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ എത്തിയപ്പോൾ അതിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയതും ആദ്യം ഐശ്വര്യ തന്നെയായിരുന്നു.
തന്റെ ഭർത്താവിനെയും ശ്രുതിയെയും തനിക്ക് അറിയാമെന്നായിരുന്നു അന്ന് ഐശ്വര്യ പറഞ്ഞിരുന്നത്. അതും വലിയ വാർത്തയായി മാറിയിരുന്നു. ഇത്രത്തോളം പരസ്പരം മനസ്സിലാക്കിയ ദമ്പതിമാർ തമ്മിൽ എന്താണ് ഇപ്പോൾ ഒരു അകൽച്ചയുടെ കാരണം എന്നാണ് ആരാധകർ ഇതുകൊണ്ടൊക്കെ തന്നെ ചോദിക്കുന്നത്.
