Film News

ഒരു മുസ്ലിം അല്ലേ, അമ്പലത്തിൽ ഒക്കെ പോയി പ്രാർത്ഥിക്കണോ.? കഷ്ടം -മറുപടി പറയാതെ വിമർശനം

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒക്കെ തിളങ്ങിയ താരമാണ് സാറ അലിഖാൻ.

അതോടൊപ്പം തന്നെ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്ത് ചുവടുറപ്പിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ബോളിവുഡ് സൂപ്പർതാരവും എല്ലാവരുടെയും പ്രിയപ്പെട്ട താരവും ആയ സെയ്ഫ് അലിഖാൻറെയും അമൃത സിങ്ങിന്റെയും മകളാണ് താരം. അതുകൊണ്ടു തന്നെ താരത്തോട് പ്രത്യേക വാത്സല്യം ആളുകൾക്കൊക്കെ ഉണ്ട്. അഭിനയം കൊണ്ടാണ് താരം ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്.

2018 ആയിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുമുണ്ട്. വലിയ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. ഒരുപാട് പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം എത്തിയത്.

താരത്തിന്റെ ആരാധകരെ ആകർഷിക്കുവാൻ താരത്തിന് കഴിഞ്ഞു. ബോളിവുഡ് സിനിമയിൽ വളർന്നുവരുന്ന താരം കൂടിയാണ് സാറ. 2018ല് പുറത്തിറങ്ങിയ സിംബയിലൂടെയാണ് താരം അഭിനയ രംഗത്തെത്തുന്നത്. ആദ്യ സിനിമയിൽ തന്നെ വളരെ പക്വതയുള്ള മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. സിംബ എന്ന ചിത്രത്തിലൂടെ മികച്ച വേഷം തന്നെയായിരുന്നു ലഭിച്ചിരുന്നത്.

ഒരുപാട് അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. തൻറെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച വേഷങ്ങളായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്.

ഓരോ വേഷത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് കഴിഞ്ഞു. അത്രത്തോളം മികച്ച രൂപത്തിലായിരുന്നു താരം ഓരോ ചിത്രങ്ങളിലും എത്തിയത്. സൗന്ദര്യത്തോട് ഒപ്പം മികച്ച അഭിനയമായിരുന്നു താരത്തിന്റെ എടുത്തു പറയേണ്ടത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. അഭിനയത്തിൽ മാത്രമല്ല ഒരു മോഡൽ കൂടിയാണ് താരം. നിരവധി ഫോട്ടോഷൂട്ടിൽ താരം എത്താറുണ്ട്. ലക്ഷക്കണക്കിന് ആരാധകരെ താരം ഇൻസ്റ്റഗ്രാമിൽ സ്വന്തം ആക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. താരത്തിന്റെ ക്ഷേത്ര ദർശനത്തിന് ആണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തെ വിമർശിച്ചു കൊണ്ടുള്ള ട്രോൾ ആണ്.

ഒരു മുസ്ലിം അല്ലേ, അമ്പലത്തിൽ ഒക്കെ പോയി പ്രാർത്ഥിക്കണോ.? കഷ്ടം..! എന്നാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കുന്നത്. ഈ വിവരം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു ട്രോളുകൾ എത്തിയത്. വളരെ പെട്ടെന്ന് തന്നെ ഇവ സാമൂഹിക മാധ്യമങ്ങളിൽ ശ്രെദ്ധ നേടുകയും ചെയ്തിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ശക്തമായ നിലപാടുള്ള ഒരു വ്യക്തി കൂടിയാണ് സാറ അലിഖാൻ. അതുകൊണ്ട് തന്നെ ഇത്തരം റോളുകൾക്കെതിരെ താരം രംഗത്ത് വരാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ഇതുവരെ താരത്തിന്റെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും എത്തിയിട്ടുമില്ല.

The Latest

To Top