Kerala

യൂട്യൂബ് വ്ലോഗറുടെ കൊച്ചിയിലെ മരണം ദുരൂഹം – കൂടെ ഉണ്ടായിരുന്ന ആളുടെ വെപ്രാളവും പ്രവേശവും കുടുക്ക് – പുറത്ത്

കൊച്ചിയിൽ വ്ലോഗർ നേഹയുടെ മരണത്തിന് പിന്നിൽ ല രി മാ ഫി. യ യു ടെ പങ്കുണ്ടെന്ന് അന്വേഷിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് പൊലീസ്.

മരണസമയത്തെ നേഹയുടെ വീട്ടിൽ നിന്നും മ രു ന്നു മാ യി അറസ്റ്റിലായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഫ്ലാറ്റിൽ താമസിച്ചിരുന്ന നേഹയുടെയും സുഹൃത്തിന്റെയും ഫോൺ ശാസ്ത്രീയമായ പരിശോധനകൾക്ക് വിധേയമാക്കും എന്നും അറിയാൻ സാധിക്കുന്നു.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പോണേക്കരയിലെ ഫ്ളാറ്റിൽ തൂ. ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിനിയായ നേഹ ഒരു യൂട്യൂബ് ബ്ലോഗറാണ്. അതോടൊപ്പം മോഡലുമാണ്.

ഇൻസ്റ്റാഗ്രാമിൽ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യത തന്നെയാണ് താരത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പോണികരയിലെ അപ്പാർട്ട്മെൻറ് തൂ ങ്ങി മരിച്ചനിലയിൽ കണ്ടത്. മൂന്ന് മുറികളുള്ള അപ്പാർട്ട്മെൻറ് ഫ്ലാറ്റിലെ മുറിയിലെ ഫാനിൽ ആയിരുന്നു തൂങ്ങിയ നിലയിൽ മൃതദേഹം ഉണ്ടായിരുന്നത്. സുഹൃത്തുക്കൾ വന്നിട്ടുണ്ടായിരുന്നു. ഏറെക്കാലമായുള്ള നേഹയുടെ താമസം സുഹൃത്ത് ആയ സിദ്ധാർദിന് ഒപ്പം ആണ്.

മരണം നടന്ന ദിവസം സിദ്ധാർഥ് കാസർഗോഡ് ആയിരുന്നു. ഇവരുടെ സുഹൃത്തിനെ ഫ്ലാറ്റിൽ നിർത്തിയിട്ട് ആണ് സിദ്ധാർത് പോയത്. സുഹൃത്ത് പുറത്തുപോയി മടങ്ങിവന്നപ്പോൾ നേഹ തൂങ്ങി നിൽക്കുന്നത് കണ്ടു എന്നാണ് സുഹൃത്തിന്റെ മൊഴി. എളമക്കര പോലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിരിക്കുന്നത്. അബ്ദുൽസലാം എന്ന കാസർകോട് സ്വദേശി ഫ്ലാറ്റിലേക്ക് വന്നതായും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ വെപ്രാളവും പരവേശവും കണ്ട് സംശയം തോന്നി പോലീസ് വാഹനം പരിശോധിച്ചപ്പോൾ 8ഗ്രാം എം ഡി. എം ടാ ബ്ലെ റ്റും 180 ഗ്രാം വെള്ള ഉപ്പ് പരുവത്തിലുള്ള എം ഡി എം കെ യും പിടിച്ചെടുത്തിരുന്നു.

ചോദ്യം ചെയ്യലിൽ അബ്ദുൽസലാം സ്ഥിരമായി ഫ്ലാറ്റിൽ ല ഹ രി മ രു ന്ന് എത്തിച്ചു നൽകിയ വ്യക്തി ആണെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഫ്ലാറ്റിന്റെ അകത്തു നിന്ന് എം ഡി എം കണ്ടെത്തി. അങ്ങനെ ആണ് മരണത്തിൽ ദു രൂ ഹ ത യുണ്ടെ ന്ന് ഒരു അനുമാനം പോലീസ് എത്തുന്നത്. മരണം ആ ത്മ ഹ ത്യ യാ ണെ ന്ന് ഡോ ക്ടർമാർ പറഞ്ഞെങ്കിലും അസ്വാഭാവിക മരണത്തിന് ആണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണം ആരംഭിക്കുകയും ചെയ്തു. നേഹയ്ക്കും സിദ്ധാർദിനും ഇടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി വാർത്തകൾ വരുന്നുണ്ട്. ഇരുവരുടെയും ഫോണുകൾ ഒക്കെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും എന്നാണറിയുന്നത് ആത്മഹത്യക്ക് മുൻപ് നേഹ സിദ്ധാർഥിന് അയച്ച മെസ്സേജ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്.

കൂടുതലായും കേട്ടുവരുന്ന വാർത്തകളിൽ ഒന്നാണു ഇപ്പോൾ ആത്മഹത്യ എന്ന് പറയുന്നത്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ജീവിതത്തെ നേരിടുകയാണ് വേണ്ടത്. ജീവിതത്തിലെ പ്രതിസന്ധികളും പ്രശ്നങ്ങളും തരണം ചെയ്ത് അതിനെ നേരിടുമ്പോൾ മാത്രമാണ് ജീവിതം മനോഹരമായി നിലനിൽക്കുന്നത് എന്ന് ഇനി എന്നാണ് ആളുകൾ പഠിക്കുക. ഒരിക്കലും ആത്മഹത്യ ഒരു പരിഹാരമല്ല. അത് ഇനിയെങ്കിലും ഓർക്കുക. ജീവിതം മനോഹരമാക്കുക. ദൈവം തന്ന കുറച്ചു കാലഘട്ടം അത് മനോഹരമായി തന്നെ ജീവിക്കുവാൻ ശ്രമിക്കുക.

The Latest

To Top