എല്ലാർക്കു ഇഷ്ട്ടമുള്ള സ്വപ്ന നഗരമാണ് ദുബായ്. ദുബായ് നഗരത്തെ കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു പേരുണ്ട്. 14 വർഷത്തോളം യുഎഇ ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ഇഷ്ടപ്പെടുന്ന വ്യക്തിയായി മാറി ഒരാളുടെ പേര്. ഷെയ്ഖ് ഹംദാൻ. ആരാണിദ്ദേഹം? അതെ ദുബായ് രാജകുമാരൻ തന്നെ.
തന്റെ രാജ്യത്തോടും മൃഗങ്ങളോടുള്ള അദ്ദേഹത്തിൻറെ സ്നേഹവും മുന്നോട്ടുള്ള ചിന്താഗതിയും രാജ്യത്തോടുള്ള അഭിനിവേശവും എല്ലാം ദശലക്ഷക്കണക്കിന് സോഷ്യൽ മീഡിയ ഫോളോവേഴ്സിനെയും എണ്ണമറ്റ സെലിബ്രേറ്റി സുഹൃത്തുക്കളെയും ആണ് അദ്ദേഹത്തിന് ഇൻസ്റ്റഗ്രാമിൽ നേടിക്കൊടുത്തത്.അദ്ദേഹത്തിൻറെ ഒരാളുടെ ഉത്സാഹം ആണ് ദുബായിലെ ഇന്നത്തെ അവസ്ഥയിലേക്ക് രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ചത്.
അതിൽ ഒരു വലിയ പങ്കുവഹിച്ച മനുഷ്യനാണ്. നഗരത്തെ കൂടുതൽ ഊർജസ്വലവും ആരോഗ്യകരവും ആസ്വാദ്യകരവും ആക്കിയ സ്ഥലം ആക്കി മാറ്റുകയാണ് അദ്ദേഹം. അദ്ദേഹം കവിതകൾ എഴുതുകയും ചെയ്യാറുണ്ട്. കവിതകളൊക്കെ പുസ്തകങ്ങൾ ആക്കി മാറ്റുകയും ചെയ്തു. അപ്പോൾ തന്നെ അറിയാമല്ലോ അദ്ദേഹം എഴുതുന്നത് ചുമ്മാ കാക്ക പൂച്ച കവിതകളല്ല എന്നത്.
ഒരു കിരീടാവകാശി എന്ന നിലയിൽ അദ്ദേഹം 14 വർഷം ആഘോഷിക്കാൻ തുടങ്ങി.. അദ്ദേഹം തന്റെ കവിതയെ വിശേഷിപ്പിച്ചത് എന്റെ വ്യക്തിത്വവും കാവ്യാത്മക സ്വഭാവമാണ് അതിലൂടെ തെളിയുന്നത് എന്നാണ്. ആളുകളുടെ ഹൃദയങ്ങളിൽ സന്തോഷം പുനരുജ്ജീവിപ്പിക്കാനും അവരുടെ കഷ്ടപ്പാടുകൾ എൻറെതായ ലളിതമായ രീതിയിലേക്ക് അടയ്ക്കുവാനും ഞാൻ വിനയപൂർവ്വം ശ്രമിക്കുന്നുവെന്നാണ്. അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ഞാൻ പ്രകടിപ്പിക്കുന്നു എന്നും പറഞ്ഞു. അദ്ദേഹത്തിൻറെ ചില കവിതകൾ പാട്ടുകൾ ആയി മാറുകയും ചെയ്തിരുന്നു. സാഹസികതയിലും മൃഗങ്ങളോടും ഒക്കെ വലിയ താല്പര്യം ഉള്ള ഒരു വ്യക്തി തന്നെയാണ് അദ്ദേഹം. വിദ്യഭ്യാസത്തിലും മുൻപന്തിയിൽ തന്നെയാണ്.
വിദ്യാഭ്യാസ ചിത്രങ്ങളൊക്കെ അദ്ദേഹം പങ്കിടുകയും ചെയ്തിട്ടുണ്ട്. 200ലധികം ബ്രിട്ടീഷ് സൈനിക സ്കൂളിൽ പഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നു. വിദ്യാഭ്യാസം ജീവിതത്തിൽ പ്രധാനമാണ്. തുടർന്നുള്ള എല്ലാറ്റിനെയും താക്കോലാണ് അത്. ദുബായിൽ തന്നെ യൂണിറ്റ് ഡിക്ലിൻഡ് പഠനം സാധ്യതകളുടെ ഒരു ലോകത്തേക്ക് എൻറെ കണ്ണുകൾ തുറക്കുകയായിരുന്നു. വിദ്യാഭ്യാസവും അറിവും ധാരണയും നിങ്ങളെ ഇന്നത്തെ പുതിയ ചക്രവാളത്തിലേക്ക് നോക്കാൻ പ്രാപ്തരാക്കുകയാണ്. അതുപോലെയുള്ള പ്രമുഖ സൈനിക അക്കാദമികളിൽ നിങ്ങൾ പഠിച്ച എടുക്കുന്നത് അച്ചടക്കം, ഉത്തരവാദിത്വം പ്രതിബദ്ധത എന്നിവയുടെ മൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ് നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിർവ്വഹിക്കുന്നത്. അതിന് ഈ മൂല്യങ്ങൾ പ്രായോഗികമായി അത്യന്താപേക്ഷിതവുമാണ്.
രാജകുടുംബം സ്വതന്ത്രമായി നീങ്ങുന്നതിനും ആഴക്കടൽ മത്സ്യ ബന്ധനത്തിനും ഫോട്ടോകളും അദ്ദേഹം പങ്കിടാറുണ്ട്. അദ്ദേഹത്തിന് കൂടുതൽ താല്പര്യം നായ്ക്കളും ഒക്കെയാണ്. അദ്ദേഹത്തിൻറെ പ്രിയപ്പെട്ട പെറ്റുകൾ എന്ന് പറയുന്നത്. കുതിരകളെയും വളരെയധികം ഇഷ്ടമാണ്. ഒരു പ്രത്യേക താൽപര്യമാണ് മൃഗങ്ങളോട് അദ്ദേഹത്തിനുള്ളത്. രാജകുടുംബത്തിൽ കുട്ടിക്കാലം മുതൽ തന്നെ കുതിരപ്പുറത്ത് സവാരി ചെയ്ത കുതിരകളും ആയി ഒരു ആത്മബന്ധവും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. പലപ്പോഴും കുതിരകളെ ചുംബിക്കുന്ന ചിത്രങ്ങളുമായി അദ്ദേഹം എത്താറുണ്ട്.
