Film News

പ്രായം ആകുന്തോറും എല്ലാം മാറും – അവർ എല്ലാം ഒരുകാലത്ത് മനസ്സിലാക്കും – മനസ്സ് തുറന്നു താരം

സണ്ണിലിയോൺ എന്ന നടിയെ പ്രേക്ഷകർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല.

കാരണം ലോകമെമ്പാടും നിരവധി ആരാധകരാണ് സണ്ണിക്ക് ഉള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു പോൺ താരം തന്നെയാണ് സണ്ണി. ഇൻഡസ്ട്രിയിൽ നിന്ന് തന്നെ ആണ് ബോളിവുഡിലേക്ക് എത്തിയത് എങ്കിലും സണ്ണിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ആണ് ഇത്രയും ആരാധകരെ നേടിക്കൊടുക്കുന്നത്.

സണ്ണിയുടെ നിലപാടുകളും മറ്റും പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്യും. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെയാണ് വൈറൽ ആയി മാറുന്നത്.

പ്രായമാകുന്തോറും ഒരു വ്യക്തിയെന്ന നിലയിൽ നമ്മളിൽ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ആണ് താരം സംസാരിക്കുന്നത്. നമുക്ക് ലഭിക്കുന്ന വർക്കുകളും ആ ഒരു പരിണാമത്തെ സൂചിപ്പിക്കുന്നതാണ് എന്നും താരം പറയുന്നു. ഫിലിംമേക്കർമാർ അല്ലെങ്കിൽ നിർമാതാക്കൾ എന്നിൽ എന്തോ കണ്ടതു കൊണ്ടായിരിക്കാം. എന്നിൽ എന്തോ കണ്ടിട്ടുണ്ട്. അതാണ് അനാമികയിൽ വർക്ക് ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചത് അതിനാലാണ്. ഇൻഡസ്ട്രിയിൽ ഉള്ള എല്ലാവരുടെയും നമ്പർ അദ്ദേഹത്തിൻറെ കയ്യിൽ ഉണ്ട് എന്നിട്ടും തന്നെയാണ് അതിനു വേണ്ടി വിളിച്ചത്. എന്താണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ശ്രദ്ധിക്കാൻ ശ്രമിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ വളരുവാൻ ശ്രമിക്കുന്നു.

താൻ സന്തോഷവതി ആണെങ്കിൽ തൻറെ കുട്ടികളും സന്തോഷിക്കും. മുതിർന്ന ഒരാൾ എന്ന നിലയിൽ തന്റെ തീരുമാനങ്ങളെല്ലാം മക്കൾ അംഗീകരിക്കും. താൻ ഇതുവരെ ചെയ്തത് കാണുവാനും മനസ്സിലാക്കാനുള്ള പ്രായം അവർക്ക് ആയിട്ടില്ല എന്നാണ് താരം വ്യക്തമാക്കിയത്.. സോഷ്യൽ മീഡിയ എല്ലാം നിരവധി ആണ് ആണ് താരത്തിന് ഉള്ളത്.

ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് പെൺകുട്ടികളടക്കം വലിയ ആരാധകവൃന്ദം ഏറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അടുത്ത കാലത്തായിരുന്നു താരം മുംബൈയെ തെരുവുകളിലൂടെ സൈക്കിൾ ഓടിച്ചു കൊണ്ട് നടന്ന ഒരു വീഡിയോ വയറലായി മാറിയിരുന്നത്. നിമിഷ നേരം കൊണ്ട് ആയിരുന്നു ചിത്രം ആരാധകരെല്ലാം ഏറ്റെടുത്തിരുന്നത്.
സ്ത്രീകളടക്കം ഒരു വലിയ വൃന്ദം ആരാധകരാണ് താരത്തിനുള്ളത് എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു സത്യം. ഒരു പോൺ താരത്തിന് ആരാധകർ ഏറുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്.

കേരളത്തിൽ ഒരു പരിപാടിക്ക് താരം എത്തിയപ്പോൾ വലിയ തിരക്കായിരുന്നു അവിടെ ഉണ്ടായിരുന്നത്. അത്രത്തോളം സ്വീകാര്യത ആയിരുന്നു കേരളത്തിൽ താരത്തിന് ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കുവാനും സാധിച്ചിരുന്നു.

സണ്ണിലിയോണിന്റെ കൂടുതലായും ആരാധകർ സ്ത്രീകളാണ് എന്നതാണ് അവിശ്വസനീയമായ കണക്ക്. അടുത്ത കാലത്തായി കൂടുതൽ ആളുകളും സണ്ണിലിയോണിന്റെ ആരാധകരായി മാറിയിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിൽ താരം കാണിക്കുന്ന മനസ്സാണ് സ്ത്രീ ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നത്.പോൺ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ ആണ് ബോളിവുഡിലേക്ക് എത്തിയത് എങ്കിലും സണ്ണിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ആണ് ഇത്രയും ആരാധകരെ നേടിക്കൊടുക്കുന്നത്.

The Latest

To Top