അമ്പരപ്പിക്കുന്ന ചില സംഭവങ്ങൾ നമ്മെ വല്ലാത്തൊരു ഞെട്ടലിൽ കൊണ്ടുചെന്നെത്തിക്കാറുണ്ട്.
അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ലിം ഗത്തിൽ ബാറ്ററി തിരുകിക്കയറ്റിയ യുവാവിന്റെ വാർത്ത ആണ് അറിയാൻ കഴിയുന്നത്. 2021 ഏപ്രിലിലാണ് സംഭവം. 49 കാരനെ സഹിക്കാനാവാത്ത വേദന ഉണ്ടായപ്പോഴാണ് ടെഹ്റാനിലെ ആശുപത്രിയിലെത്തിച്ചത്. ബാറ്ററി 24 മണിക്കൂർ ലിം ഗത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഡോക്ടർമാർ പറയുന്നത്.
സ്വന്തമായി നടത്തി ഒരു പരീക്ഷണം കൈവിട്ടു പോയതോടെയാണ് ഇയാൾ ആശുപത്രിയിൽ സമീപിച്ചത്. മൂത്രമൊഴിക്കാൻ ശ്രമിക്കുമ്പോഴെല്ലാം വേദന അനുഭവപ്പെടുന്നതായി ആണ് യുവാവ് ഡോക്ടറോഡ് പറയുന്നത്. ശസ്ത്രക്രിയ ഇല്ലാതെതന്നെ ബാറ്ററി പുറത്തെടുക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു എങ്കിലും മാസങ്ങൾക്ക് ശേഷം അയാൾ വീണ്ടും അതേ വേദനയോടെ ആശുപത്രിയെ സമീപിച്ചു.
ആശുപത്രിയിലെത്തിയപ്പോൾ മൂത്രമൊഴിക്കുമ്പോൾ പൊള്ളുന്ന വേദന ഉണ്ടായതായും മൂത്രത്തിന് ശക്തി കുറയുന്നതായും ഒക്കെയാണ് യുവാവ് തുറന്നു പറഞ്ഞിരുന്നതെങ്കിലും അയാളുടെ മൂത്രനാളിയിൽ ഗുരുതരമായ പ്രശ്നം കണ്ടെത്തിയതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ബാറ്ററിയിൽ വിഷാംശം കലർന്ന രാസവസ്തുക്കൾ മൂലം ഉണ്ടായ പ്രശ്നങ്ങൾ ആയിരിക്കും ഇത് എന്ന് ഡോക്ടർമാർ അനുമാനിക്കുന്നു.
ലിം ഗത്തിനുള്ളിൽ ബാറ്ററി കയറിയത് കാരണം യുവാവ് വെളിപ്പെടുത്തിയില്ല. എന്നാലും മാനസികരോഗം, ല. ഹ രി, ഗ ർ ഭ നി രോധന മാർഗങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ കാരണം രോഗികൾ മൂ ത്ര നാ ളി യിലെ വസ്തുക്കൾ കയറ്റാറുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇയാളുടെ കേസ് വളരെയധികം വിചിത്രമാണെന്നും ഡോക്ടർമാർ പറയുന്നു.
ശാശ്വതമായ കേടുപാടുകൾ തടയാൻ ശസ്ത്രക്രിയാ വിദഗ്ധർ രോഗിയുടെ പെരിനിയം തുറന്നു. മൂത്രനാളിയിലെ കേടുപാടുകൾ പരിഹരിക്കുവാൻ ഡോക്ടർമാർ യുവാവിനെ കവിളുകളുടെയും ചുണ്ടുകളുടെയും ഉള്ളിൽനിന്നും ഒരു സ്കിൻ ഗ്രാഫ് ഉപയോഗിക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസത്തെ നിരീക്ഷണ കാലയളവായിരുന്നു യുവാവിന് നൽകിയത്, അതിനുശേഷമാണ് ആശുപത്രിയിൽ നിന്നും വിട്ടയച്ചത്.. ഡിസ്ചാർജ് ചെയ്ത് ആറുമാസത്തിനു ശേഷം നടത്തിയ പരിശോധനയിൽ പൂർണ്ണമായും സുഖം പ്രാപിക്കുകയും ശരിയായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു എന്ന് കണ്ടെത്തുകയും ചെയ്തു.
ദീർഘനേരം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ഉദ്ധാരണത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ചികിത്സിച്ച ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നും ഡോക്ടർമാർ പറയുന്നു..37കാരൻ ലിം ഗ ത്തി ൽ കുടുങ്ങിയ ചരട് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ ആയിരുന്നു പുറത്തെടുത്തത്. റേഡിയോളജി കേസ് റിപ്പോർട്ട് മെഡിക്കൽ ജേർണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ലൈം ഗി ക സംതൃ പ്തി നേടു ന്ന. തിനു വേണ്ടിയാണ് ലിംഗ. ത്തി ൽ ച ര ട് കയ റ്റു ന്ന ത് എന്ന് യുവാവ് ഡോക്ടർമാരോട് പറഞ്ഞു. കാര്യമായി മാനസിക പ്രശ്നങ്ങളുള്ള ഒരു ഇത്തരം വിഷയങ്ങൾ കാണിക്കുന്നതായി കണ്ടു വരുന്നുണ്ട്. പലരും സ്വയം ഭോഗത്തിന്റെ ഭാഗമായി ഇങ്ങനെ പലതും ചെയ്യാറുണ്ട്.അമ്പരപ്പിക്കുന്ന ചില സംഭവങ്ങൾ നമ്മെ വല്ലാത്തൊരു ഞെട്ടലിൽ കൊണ്ടുചെന്നെത്തിക്കാറുണ്ട്.
