Film News

വിവാഹത്തിന് മുൻപ് നയൻതാരയുടെ ജീവിതത്തിൽ ആ വിശേഷം സംഭവിച്ചു!

സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വളരെയധികം ശ്രദ്ധ നേടുന്ന ഒരു അഭിനേത്രിയാണ് നയൻതാര.

തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ കൂടിയാണ് നയൻ‌താര എന്നൊരു പ്രത്യേകതയുമുണ്ട്. മലയാളത്തിൽ തന്റെ കരിയർ ആരംഭിച്ച നയൻതാര തമിഴിൽ എത്തിയപ്പോഴേക്കും ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു. അതിനു പിന്നിൽ താരത്തിന്റെ കഷ്ടപ്പാടുകൾ തന്നെയാണെന്ന് എടുത്തു പറയണം. ശരത് കുമാർ നായകനായെത്തിയ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാകുന്നത്.

സംവിധായകനായ വിഘ്നേശ് ശിവനും ആയി താരം പ്രണയത്തിലാണെന്ന്. അതു പോലെ ഉടനെ തന്നെ ഇരുവരും വിവാഹിതരാകുമെന്ന് ഒക്കെയുള്ള വാർത്തകൾ എല്ലാവർഷവും വന്നു കൊണ്ടിരിക്കുന്നതാണ്. വിവാഹത്തെപ്പറ്റി ഇതുവരെ ഇവർ ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. പ്രണയം മടുക്കുമ്പോൾ മാത്രമേ വിവാഹത്തിലേക്ക് പ്രവേശിക്കു എന്ന് ആയിരുന്നു രണ്ടുപേരും സംസാരിച്ചത്.

എന്നാൽ ഇപ്പോൾ അടുത്തകാലത്തായി ഇവർ ഇവർ വിവാഹിതരാകാൻ തുടങ്ങുകയാണ് എന്ന് വാർത്തകളൊക്കെ വന്നിരുന്നു. അതിൻറെ ഭാഗമായി ചില പ്രദർശനങ്ങൾ ഒക്കെ ഇരുവരും നടത്തിയതായും പറഞ്ഞിരുന്നു. അമ്പലത്തിൽ നിന്നും വരുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിഘ്‌നേഷ് ശിവൻ ഒപ്പം ചെന്നൈ സെൻട്രൽ സ്റ്റേഷൻ അടുത്തുള്ള മുൻശ്വര ക്ഷേത്രത്തിൽ നിന്നുമാണ് ചിത്രങ്ങൾ പകർത്തിയത്.

പ്രത്യേക വഴിപാടുകൾ കഴിക്കാൻ വേണ്ടിയാണ് താരം അവിടെയെത്തിയത്. എന്ത് വഴിപാടാണ് ഇരുവരും ചെയ്തത് എന്ന് അറിഞ്ഞാൽ ആളുകൾ ചിരിക്കും.ഇവരുടെയ വിവാഹം ഈ വർഷം തന്നെ ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞവർഷം ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുക്കുന്നതും, എന്നാൽ വിവാഹത്തിന് എല്ലാവരെയും വിളിക്കും എന്ന് അറിയാൻ കഴിഞ്ഞു കൊണ്ടിരിക്കുന്നത്. ഈ വർഷം കഴിഞ്ഞാൽ ഇവർ വിവാഹിതരാകുമെന്ന് ആണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇവരുടെ ജീവിതത്തിലേക്ക് ഇപ്പോൾ ഒരു പുതിയ അതിഥി കൂടി വന്നിരിക്കുകയാണ്.

വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ പുതിയ അതിഥി എത്തിയിരിക്കുന്നത്. ഒരു പുതിയ ഇന്നോവ കാറാണ് ഈ പുതിയ അതിഥി. ഇതിന്റെ പൂജയ്ക്ക് വേണ്ടി ആയിരുന്നു ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഏപ്രിൽ 28 ആം തീയതി ആണ് ഇവരുടെ ഏറ്റവും പുതിയ സിനിമ ആയിട്ടുള്ള കാത്തു വാക്കിലെ രണ്ടു കാതൽ എന്ന സിനിമ റിലീസ് ആയത്.

വിജയ് സേതുപതി ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയൻതാരയും സമാന്തയുമാണ് നായികമാരായി എത്തുന്നത്. പുതിയ കാർ എടുത്ത ദമ്പതികളെ ആശംസിക്കുകയാണ് ആരാധകർ. എന്നാൽ അതോടൊപ്പം വിവാഹസമയത്ത് പോരായിരുന്നോ പുതിയ കാർ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.മലയാളത്തിൽ തന്റെ കരിയർ ആരംഭിച്ച നയൻതാര തമിഴിൽ എത്തിയപ്പോഴേക്കും ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു.

The Latest

To Top