Film News

എല്ലായപ്പോഴും പാഡ് വെക്കാൻ നിർബന്ധിത ആയപ്പോൾ അപമാനിക്കപ്പെടുന്നു എന്നാണ് തോന്നി

സിനിമാ മേഖലയിലും സീരിയൽ മേഖലയിലും ഒക്കെ ഒരുപോലെ സജീവമായി നിൽക്കുന്ന താരമാണ് എറിക് ഫെർണാണ്ടസ്.

അഭിനയമികവിന് കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന് അവകാശപ്പെടാനുണ്ട്. സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച അഭിനയ വൈഭവം ടെലിവിഷൻ മേഖലയിലും സിനിമയിലും പ്രകടിപ്പിച്ചു കൊണ്ട് തന്നെ ഒരുപറ്റം വലിയ ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

അയന്ത് അയന്ത് എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ഇന്ത്യൻ ചലച്ചിത്ര ലോകത്തേക്ക് ചുവട് വച്ചിരുന്നത്. ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്ന താരത്തിന് നിരവധി അവസരങ്ങൾ ആയിരുന്നു വന്നത്.

കടന്നു പോയ കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിപ്പിക്കുവാൻ മാത്രം മികച്ച അഭിനയ പാടവം താരം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഒരു ഷോയിൽ പ്രേരണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.. വളരെ മികച്ച രൂപത്തിലായിരുന്നു താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നത്.

ഒരുപാട് പേരായിരുന്നു ഇതിനോടകം തന്നെ താരത്തിന്റെ ആ കഥാപാത്രം മികച്ച രീതിയിൽ കൈകാര്യം ചെയ്തതിനെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയത്. ഒരുപിടി മികച്ച പ്രേക്ഷക പ്രീതി കഥാപാത്രങ്ങളിലൂടെ താരത്തിന് ആരാധകരെ നേടുവാനും സാധിച്ചു 2011ലെ പാൻറ് ലോൺ ഫെമിന മിസ് മഹാരാഷ്ട്രയായിരുന്നു താരം.

ഇതിനു പുറമേ തന്നെ നിരവധി സൗന്ദര്യ പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിരുന്നു. അഭിനയമികവിന് കിടപിടിക്കുന്ന മോഹിക്കുന്ന സൗന്ദര്യം ഉള്ളതു കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. താരത്തിന്റെ സൗന്ദര്യത്തിന് മാത്രം നിരവധി ആരാധകരാണുള്ളത്. പ്രേക്ഷകരെ തന്നിലേക്ക് കാന്തം പോലെ വലിച്ചടുപ്പിക്കുന്ന താരത്തിന്റെ സൗന്ദര്യം. ഫിറ്റ്‌നെസ്സ് കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വ്യക്തി കൂടിയാണ് താരം. നിരവധി ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയകളിൽ താരം പങ്കു വയ്ക്കാറുണ്ട്.

താരത്തിന്റെ ബോഡി ഫ്ലെക്സിബിലിറ്റി ആരാധകർക്കിടയിൽ വലിയ വാർത്ത തന്നെയാണ് എപ്പോഴും സൃഷ്ടിക്കാൻ ഉള്ളത്. ബോഡി ഫ്ലെക്സിബിലിറ്റിക്ക് വേണ്ടി വലിയ പരിശ്രമം താരം നടത്തുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് എറിക്. ചിത്രങ്ങളെല്ലാം താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

അതെല്ലാം ആരാധകർ നിമിഷനേരം കൊണ്ട് ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോൾ താരത്തിന്റെ തുറന്നു പറച്ചിലാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. സിനിമ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന വേദനയാണ് താരം തുറന്നു പറയുന്നത്. സിനിമകളിൽ എപ്പോഴും ശരീരഭാഗങ്ങളുടെ ആകർഷകത്വം കൂട്ടുവാനും വലിപ്പം കൂട്ടാനും പാഡ് വെച്ച് അഭിനയിച്ചിരുന്നത്.

ഇന്നും ശരീരം മെലിഞ്ഞു, അതിൻറെ പേരിൽ തനിക്ക് ഒരുപാട് പഴി കേൾക്കേണ്ടി വന്നിരുന്നു എന്നാണ് താരം പറയുന്നത്. ധാരാളം പാഡുകൾ കുത്തിത്തിരുകി അഭിനയിക്കേണ്ടി വന്നപ്പോൾ തനിക്ക് തന്നോടു തന്നെ നിന്ദ തോന്നിയിരുന്നു എന്നും താരം പറഞ്ഞിരുന്നു. അവർക്ക് വേണ്ടത് സെക്സി ശരീരം ആണെന്നും.

അതുകൊണ്ട് പാടുകൾ ആയി നടക്കേണ്ടി വന്നത് എന്നാണ് താരം പറയുന്നത്. എല്ലായപ്പോഴും പാഡ് വെക്കാൻ നിർബന്ധിത ആയപ്പോൾ അപമാനിക്കപ്പെടുന്നു എന്നാണ് തോന്നിയതെന്നും പറയുന്നു. ശരീരത്തിലെ സൗന്ദര്യവും വലിപ്പവും ആളുകളെ ആകർഷിക്കുന്നതിനു വേണ്ടി പ്രദർശിപ്പിക്കുന്നു എന്ന് തന്നെയാണ് താരം പറഞ്ഞതിനർത്ഥം എന്ന് നിസ്സംശയം പറയാം.

The Latest

To Top