മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഐശ്വര്യ സുരേഷ്. കളി എന്ന സിനിമയിലൂടെയാണ് താരം കൂടുതൽ ആയി ശ്രദ്ധിക്കപ്പെടുന്നത്.
വളരെ മികച്ച പ്രകടനമായിരുന്നു താരം ഈ സിനിമയിൽ കാഴ്ച വെച്ചത്. ഒരു നാടൻ പെൺകുട്ടിയുടെ വേഷത്തിലായിരുന്നു എത്തിയത്. ഈ സിനിമയിൽ അങ്ങനെ ആണ് താരം പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ താരത്തെ മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണി താരം. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
അതോടൊപ്പം തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു താരം. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ ചിത്രം പങ്കു വെച്ചത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നു കൊണ്ടിരിക്കുന്നത്.
അൽപ വസ്ത്രധാരിയായി ആണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിൻറെ താഴെ അഭിപ്രായങ്ങൾക്ക് ഒപ്പം വിമർശനങ്ങളും എത്തിയത് ഒരു സത്യമാണ്. നല്ല ചിത്രങ്ങൾ കാണുമ്പോൾ അതിനു താഴെ പോയി എന്തെങ്കിലും ഒരു കുരു പൊട്ടിക്കുക എന്നുള്ളത് മലയാളികളുടെ പൊതു സ്വഭാവമാണ് ഇപ്പോൾ.
പ്രത്യേകിച്ച് സെലിബ്രേറ്റികൾ ആണെങ്കിൽ, അതുകൊണ്ടു തന്നെ കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള കമൻറുകൾ വരുന്നുണ്ട്. എന്നാൽ ഇതിന് യാതൊരു മറുപടിയും താരം നൽകുന്നില്ല. ഇത്തരത്തിലുള്ള ആളുകൾ മറുപടി അർഹിക്കുന്നില്ല എന്നാണ് ആരാധകരും പറയുന്നത്. എന്നാൽ നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് മികച്ച അഭിപ്രായം ആയി രംഗത്തെത്തുന്നത്.
ഇതിനു മുൻപും ഗ്ലാമർ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. ആദ്യമൊക്കെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു, എന്നാൽ അത്തരം ആളുകൾക്ക് പുല്ലുവിലയാണ് ആളുകൾ നൽകുന്നത്. ഇപ്പോൾ കുറച്ചുപേരെങ്കിലും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നുണ്ട് എന്നത് വസ്തുതയാണ്. എന്തായാലും ചിത്രം വൈറലായി മാറുകയും ചെയ്തു. താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.
നടി പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളതും. ചില ആളുകൾക്ക് ഇത് അംഗീകരിക്കാൻ സാധിക്കാത്തതു കൊണ്ടായിരിക്കും ചിലരെങ്കിലും ഇത്തരത്തിൽ പ്രതികരിക്കുന്നത്. എങ്കിലും കൂടുതൽ ആളുകൾക്കും ഇഷ്ടമുള്ളത് വ്യത്യസ്തമായ ലുക്കിൽ എത്തുന്ന താരങ്ങളെ തന്നെയാണ്. ആരാധകർക്ക് എല്ലാം വലിയ താല്പര്യമാണ് താരങ്ങളുടെ ഈ വ്യത്യസ്തമായ ലുക്കുകൾ ഒക്കെ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കു വയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ തോതിൽ തന്നെ ആരാധകരും ഉണ്ട്.
താരത്തിന്റെ ആരാധകർ താരത്തിന്റെ ചിത്രങ്ങളെല്ലാം ഏറ്റെടുക്കുകയും അവയെല്ലാം വൈറൽ ആക്കി മാറ്റുകയും ഒക്കെ ചെയ്യാറുണ്ട്. ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടുന്ന ചില നായികമാരുണ്ട്. അവരുടെ കൂട്ടത്തിൽ തന്നെയാണ്
ഐശ്വര്യയും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
