Kerala

അമ്പിളി ഗർഭിണിയാക്കിയ കാമുകി കൃതിയുടെ ഓഡിയോ വൈറൽ ! പൊട്ടിത്തെറിച്ച് 7 മാസം ഗർഭിണിയായ കാമുകി

അമ്പിളി കേസ് കേരളത്തിൽ ചർച്ചയാകുകയാണ്. ടിക്ടോകിൽ തുടങ്ങി വിഘ്‌നേഷ് എന്ന അമ്പിളി ഇൻസ്റ്റയിൽ അടക്കം സ്ത്രീകളുടെ സംരക്ഷകൻ ആയും പെൺകുളികുട്ടികളുടെ തോഴനായും, ഞരമ്പ് രോഗികളെ പാഠം പഠിപ്പിക്കാൻ നടന്ന ആളാണ് ഇപ്പോൾ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി ആകാത്തതായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങും ഇതാണ് ചർച്ച. സംഭവത്തിന്റെ സത്യാവസ്ഥ ഇതൊന്നുമല്ല എന്ന് പറഞ്ഞു കൊണ്ട് നിരവധി സപ്പോർട്ട്ർ മാരും രംഗത്ത് വരണുണ്ട്. ഇന്ത്യൻ ഭരണഘടനാ അനുശാസിക്കുന്നത് പ്രകാരം നിയപ്രകാരം വിവാഹം കഴിക്കണമെങ്കിൽ 21 വയസാകണം എന്നിരിക്കെ 19 വയസ്സിൽ തന്നെ തന്റെ കാമുകിയുമായി അടുത്ത ബന്ധം പുലർത്തിയ വിഘ്‌നേഷ്നു എവിടെയാണ് പിഴച്ചത് ?

കാമുകിയുടെ ശബ്ദ സന്ദേശത്തിൽ തന്റെ പേര് കൃതി ഭരതൻ ആണെന്നും, തൃശൂർ ചാലക്കുടി സ്വദേശി ആണെന്നും പറയുന്നുണ്ട്. എന്തായാലും സംഗതി അല്പം സീരീയസ് ആണെന്നാണ് അറിയാൻ സാധിക്കുന്നത്. പെൺകുട്ടി സ്വയം പറയുന്നുണ്ട് എന്നെ ഗർഭിണിയാക്കിയ അമ്പിളി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഗർഭിണിയാക്കിയത് കൊണ്ട് നിയമസാധ്യത എത്രത്തോളം ശക്തമാകും എന്ന് ഉറപ്പായിട്ടില്ല. പോലീസ് മനപ്പൂർവ്വം ഉണ്ടാക്കിയ കേസാണ് എന്നൊക്കെ പറയുന്നതിൽ എത്രത്തോളം സത്യമുണ്ടെന്ന് വിശ്വസിക്കാൻ ജനങ്ങൾക്ക് സംശയമുണ്ട്. എന്തൊക്കെയായാലും ഓഡിയോ സന്ദേശം ഇപ്പോൾ വൈറൽ ആണ് . ശബ്ദസന്ദേശത്തിന്റെ പൂർണ്ണ ഭാഗം കേൾക്കാം

Most Popular

To Top