General News

അഡൽറ്റ് സിനിമകൾ കാണുന്നത് കൊണ്ട് എന്താണ് തെറ്റ് ! പണ്ടൊരിക്കൽ ചോക്ലേറ്റ് തന്നെ എന്റെ ശരീരത്തിൽ പല ഭാഗത്തും പിടിക്കാൻ ശ്രമിച്ചത് മുതൽ ആണ് മാറ്റം ഉണ്ടായത്

ഗണേശ് സംവിധാനത്തിൽ പിറന്ന ആനന്ദം എന്ന ചിത്രത്തിലൂടെ ആയിരുന്നു അനാർക്കലി മരയ്ക്കാർ എന്ന നടി. മലയാള സിനിമ ലോകത്ത് ശ്രദ്ധേയമാകുന്നത് ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ ജീവിതമായിരുന്നു ചിത്രം പറഞ്ഞത്. സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തുടർന്ന് ആസിഫ് അലി, ടോവിനോ തോമസ് നായകനായ ഉയരെ എന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രം ആയി എത്തി. പ്രേക്ഷകരുടെ മനസ്സിൽ താരം ഇടം നേടിയതിന് തുടർന്ന് ആസിഫലിയുടെ തന്നെ മന്ദാരം എന്ന സിനിമയിൽ നായികയായി കഥാപാത്രം അവതരിപ്പിച്ചുവെങ്കിലും ഈ ഒരു സിനിമയെ പ്രേക്ഷകർ തഴയൂകയായിരുന്നു.തുടർന്ന് അഭിനയത്തിന് മോഡലിംഗ് ലോകത്തെ താരം ചുവടു വയ്ക്കുന്നത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ ഏറെ സജീവമായി ഇടപെടുന്ന അനാർക്കലി മരക്കാർ ഇന്ന് ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യും. ഇൻസ്റ്റഗ്രാമിൽ മാത്രമല്ല ഷോർട്ട് വീഡിയോകളും താര പങ്കുവയ്ക്കാറുണ്ട്. സാമൂഹികവും കുടുംബപരവുമായ കാര്യങ്ങൾ തന്റെ അക്കൗണ്ടിലൂടെ വെളിപ്പെടുത്തുന്ന താരം കൂടിയാണ് അനാർക്കലി. എന്നാൽ തൻറെ ചെറുപ്പ കാലത്ത് സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ താൻ നേരിട്ട ദുരനുഭവങ്ങൾ ആണ് അനാർക്കലി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.. വിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരാൾ വന്ന് തനിക്ക് ചോക്ലേറ്റ് തരികയും ശേഷം ശരീരത്തിലെ പല ഭാഗത്തും പിടിക്കാൻ ശ്രമിക്കുകയും ചെയ്തതായി ആണ് താരം പറയുന്നത്..

ഒരു സംഭവം വളരെ സങ്കടത്തോടെ വീട്ടിൽ ചെന്ന് അവതരിപ്പിച്ചപ്പോൾ ഉമ്മ തന്നെ ആശ്വസിപ്പിക്കുകയും ഇത്തരം സാഹചര്യങ്ങളെ നേരിടാൻ തരത്തിൽ ശക്തി നൽകി ഇരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു എന്നാണ് താരം പറയുന്നത്. അതിനു ശേഷം എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതത്തിൽ താൻ മാറുകയായിരുന്നു എന്നും താരം പറഞ്ഞിരുന്നു.

അടുത്ത സമയത്തായി താരം അഡട്ട് സിനിമകൾ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, അത്തരം സിനിമകൾ കാണുന്നത് ഒരു തെറ്റായി തോന്നിയിട്ടില്ലെന്നും കുട്ടിക്കാലത്ത് ഒക്കെ കണ്ടിട്ടുണ്ട് എന്നും താരം പറയുന്നത്. വേണമെങ്കിൽ തനിക്ക് കള്ളം പറയാം രാവിലെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്നായിരുന്നു താരം പറയുന്നത്.. ചിത്രങ്ങൾ കാണുന്നത് അത്ര മോശം ആയി തോന്നുന്നില്ല എന്നും താരം പറഞ്ഞിരുന്നു.

അതുപോലെ തന്നെ അടുത്ത സമയത്ത് ഒരു കാര്യം പറഞ്ഞിരുന്നു, തന്നെ കണ്ടാൽ പോൺ ആക്ട്രസ് ആയ മിയ ഖലീഫയുടെ ഛായയുണ്ട് എന്ന് പലരും പറയാറുണ്ട് എന്ന് പറഞ്ഞു.

The Latest

To Top
$(".comment-click-2228").on("click", function(){ $(".com-click-id-2228").show(); $(".disqus-thread-2228").show(); $(".com-but-2228").hide(); });
// Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); $(window).load(function(){ if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } }); $(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });