Kerala

വിമർശനങ്ങൾ വകവെയ്ക്കാതെ മുന്നോട്ട് – മാസം ലക്ഷങ്ങൾ നേടുന്ന അഞ്ജിതയുടെ കൃത്യമായ വരുമാനം എത്രയെന്നു അറിഞ്ഞാൽ ഞെട്ടും

ഇന്ന് ലോകം ഭരിക്കുന്നത് സോഷ്യൽ മീഡിയ ആണെന്ന് തന്നെ പറയാം. ചുറ്റുമുള്ള ആളുകൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഇന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ ആണ് ചിലവിടുന്നത്.

സോഷ്യൽ മീഡിയയിൽ കിട്ടുന്ന ലൈക്കുകളും കമന്റുകളും ആണ് പലർക്കും ഇന്ന് ആനന്ദം നൽകുന്നത്. ഒന്ന് വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും സാഹസികത കാണിച്ച് ജീവൻ വെടിഞ്ഞ ഒരുപാട് ചെറുപ്പക്കാരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.

ഒരുപാട് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനായി അതിസാഹസിക കാണിച്ച് മരണത്തിനു കീഴടങ്ങിയവർ. ഇന്ന് വാർത്തകൾ വളരെ പെട്ടെന്ന് ആളുകളിൽ എത്തിക്കുവാൻ ആയി ഏറ്റവും എളുപ്പം ഉപയോഗിക്കുന്ന മാധ്യമമാണ് സോഷ്യൽ മീഡിയ. അത് ഗുണകരം ആണെങ്കിലും പല ദോഷങ്ങളും അതിനുണ്ട്. പലപ്പോഴും വാർത്തകളുടെ നിജസ്ഥിതി അറിയാതെ അടിസ്ഥാനരഹിതമായ വാർത്തകളും പ്രചരിക്കാറുണ്ട്.

പല വ്യാ ജ വാ ർ ത്ത ക ളും സ ത്യ മാ ണെ ന്ന വ്യാ ജേ ന സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഇത് കൂടാതെ ട്രോളുകളുടെ പേരിലുള്ള സൈബർ ആക്രമണവും സോഷ്യൽ മീഡിയയുടെ മോശം വശം ആണ്. പലരെയും ഇത് മാനസികമായി തളർത്തുന്നു. ലോക്ക് ഡൗൺ കാലത്ത് പ്രിയപ്പെട്ടവരെ ഒന്ന് കാണാൻ പോലും കഴിയാതെ വീടിനുള്ളിൽ അടച്ചു പൂട്ടി ഇരുന്ന സാഹചര്യത്തിൽ ഒരുപാട് ആളുകൾക്ക് താങ്ങായത് സോഷ്യൽ മീഡിയ ആയിരുന്നു.

ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പലർക്കും ഇന്ന് സാധിക്കുന്നുണ്ട്. ഇതുകൂടാതെ ബിസിനസ് പ്രമോഷനും, രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാനും, സാമൂഹ്യ ബോധവൽക്കരണത്തിനും എല്ലാം സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്താം. എന്നാൽ സൈബർ ആക്രമണം പോലെയുള്ള മോശം വശങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ട്.

പലപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഒന്ന് വൈറൽ ആകാൻ വേണ്ടിയും പരിധി ലംഘിച്ചുള്ള പ്രകടനങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിൽ ചെയ്യാറുണ്ട്. ലോക് ഡൗൺ കാലത്ത് കണ്ടു വന്ന ഒരു പ്രവണത ആയിരുന്നു എല്ലാ ആളുകളും യൂട്യൂബ് ചാനൽ തുടങ്ങുന്നത്. എല്ലാവരും യൂട്യൂബ് ചാനലുകൾ ആരംഭിക്കുമ്പോൾ വൈവിധ്യമാർന്ന യൂട്യൂബ് ചാനലുകളാണ് ശ്രദ്ധേയമാകുന്നത്. അതിനാൽ തങ്ങളുടെ ആശയങ്ങളിൽ വൈവിധ്യം കൊണ്ടു വരാൻ എല്ലാ ഇൻഫ്ലുവൻസറും യൂട്യൂബർമാരും ശ്രമിക്കാറുണ്ട്.

ഇത്തരത്തിൽ വൈവിധ്യമാർന്ന വീഡിയോകൾ കൊണ്ട് ശ്രദ്ധേയമായ ഒരു സോഷ്യൽ മീഡിയ താരമാണ് അഞ്ജിത. സഹോദരിക്ക് ഒപ്പവും ചേച്ചിയുടെ മകനൊപ്പവും വീഡിയോകളിൽ എത്താറുള്ള അഞ്ജിതയുടെ വീഡിയോകൾ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഏറ്റുവാങ്ങാറുള്ളത്. നൈറ്റ് ഡ്രെസ്സിൽ കുലുക്കി ചാടിയുള്ള ഓട്ടമത്സരം എന്ന തലക്കെട്ടോടെ അഞ്ജിത പങ്കുവെച്ച വീഡിയോയ്ക്ക് രൂക്ഷമായ വിമർശനം ആണ് നേരിടേണ്ടി വന്നത്.

വിമർശനങ്ങൾ നേരിടേണ്ടി വന്നാലും മാസം രണ്ടര ലക്ഷം രൂപയാണ് അഞ്ജിത തന്റെ യൂട്യൂബ് ചാനലിലൂടെ കണ്ടെത്തുന്നത്. ഇത് കൂടാതെ മറ്റു കൊളാബറേഷനുകൾ വേറെയും ഉണ്ട്. ഇത് കൂടാതെ ഇൻസ്റാഗ്രാമിലൂടെ പെയ്‌ഡ്‌ പ്രൊമോഷനുകൾ ലഭിക്കാറുമുണ്ട്. ഫെയ്‌സ്‌ബുക്കിൽ നാല് ലക്ഷം ഫോളോവേഴ്സും ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷം ഫോളോവേഴ്സ് ആണ് അഞ്ജിതയ്ക്ക്. പ്രണയിച്ചു വിവാഹം കഴിക്കാൻ ആണ് അഞ്ജിതയുടെ ആഗ്രഹം. തന്നെ സംശയിക്കാത്ത, മോശം കമന്റുകൾ കാണുമ്പോൾ പ്രതികരിക്കാത്ത തന്നെ സ്നേഹിക്കുന്ന ഒരാൾ ആയിരിക്കണം ഭാവി വരൻ എന്നാണ് അഞ്ജിതയുടെ ആഗ്രഹം.

The Latest

To Top