മലയാളത്തിലെ വളരെ പ്രമുഖ നടനാണ് അനു മോഹൻ. അതെ പോലെ തന്നെ സീരിയൽ-സിനിമാ താരം ശോഭാ മോഹന്റെ മകനാണ്. വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.വളരെ മനോഹര ചിത്രങ്ങളായ തീവ്രം, സെവന്‍ത് ഡേ, അങ്കരാജ്യത്തെ ജിമ്മന്‍മാര്‍, ഉണ്ട തുടങ്ങി അനവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.നടന്‍ വിനുമോഹന്‍ സഹോദരനാണ്. അനു മോഹന്‍. 2005 മുതല്‍ സിനിമാ രംഗത്ത് വളരെ സജീവമായിട്ടുള്ളയാളാണ്. കണ്ണേ മടങ്ങുകയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം.
View this post on Instagram
സാമൂഹിക മാധ്യമങ്ങളിൽ വളരെ മികച്ച രീതിയിൽ സജ്ജീവമാണ് താരവും അതെ പോലെ തന്നെ താരത്തിന്റെ കുടുംബവും.ഭാര്യയും മകനുമായുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ താരം സമയം കിട്ടുമ്പോൾ എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ താരം തന്‍റെ ഭാര്യ മഹേശ്വരിയുടേയും മകന്‍ ജേഡന്‍റേയും ഒരു ,മനോഹര ചിത്രം അനു പങ്കുവെച്ചിരിക്കുകയാണ്. എന്‍റെ സ്വന്തം മൊട്ടകള്‍ എന്ന് കുറിച്ചുകൊണ്ട് തല മൊട്ട അടിച്ച് നില്‍ക്കുന്ന ഭാര്യയേടേയും മകന്‍റേയും ചിത്രമാണ് അനു പങ്കുവെച്ചിരിക്കുന്നത്. ബട്ട് വൈ എന്ന് ചോദിച്ചുകൊണ്ട് ചിത്രത്തിന് താഴെ ചിലരെത്തിയിട്ടുമുണ്ട്. നിരവധിപേരാണ് ഇതിന്റെ താഴെ കമ്മെന്റുമായി വന്നത്.
View this post on Instagram
അനു മോഹൻ സിനിമയിലേക്കെത്തിയത് കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സായ് കുമാര്‍, ശോഭ മോഹന്‍, വിനു മോഹന്‍, വിദ്യ മോഹന്‍ എന്നിവരടങ്ങുന്ന താരകുടുംബത്തില്‍ നിന്നാണ് ഈ അടുത്ത സമയത്ത് അയ്യപ്പനും കോശിയും സിനിമയിലെ സിപിഒ സുജിത് എന്ന കഥാപാത്രം അനു അഭിനയിച്ച ശ്രദ്ധേയ വേഷമായിരുന്നു. 6 അവേഴ്സ്, ലളിതം സുന്ദരം എന്നിവയാണ് അനുവിന്‍റേതായി പുറത്തിറങ്ങാനായിരിക്കുന്ന സിനിമകള്‍.
