Film News

പണവും പ്രശസ്തിയും കൊണ്ടുവരുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യം-ആണുങ്ങൾ പ്രസവിക്കുന്നില്ലല്ലോ, വി വാ ദ മായ സീമയുടെ പരാമർശം.

ഗ്ലാമർ വേഷങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സീമ.

തെന്നിന്ത്യയിലേ സ്ത്രീ ശക്തമായ കഥാപാത്രങ്ങളിലും എംടിയുടെ തിരക്കഥയിൽ മറ്റും അവർ ഭാഗമായിട്ടുണ്ട്. ഐ വി ശശിയും എം ടിയൂയിരുന്നു സിമയ്ക്ക് ശക്തമായ കഥാപാത്രങ്ങൾ നൽകിയത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായും മികച്ച പ്രകടനമായിരുന്നു സീമ കാഴ്ചവച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ സൗന്ദര്യ സംരക്ഷണത്തെ പറ്റി ഒരു വിവാദമായ പരാമർശം നടത്തി പുലിവാലും പിടിച്ചിട്ടുണ്ട് സീമ.

മുൻപ് ഒരു സ്വകാര്യ ചാനലിലെ ഗായിക റിമി ടോമിയും ആയുള്ള അഭിമുഖസംഭാഷണത്തിൽ ആയിരുന്നു സിമയുടെ വി വാ ദ പരാമർശം. റിമിടോമി മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് ചോദിക്കുമ്പോൾ ആയിരുന്നു ആ മറുപടി.

പൈസയും പ്രശസ്തിയും കൂടുമ്പോൾ ഓട്ടോമാറ്റിക്കായി വരുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യം എന്നായിരുന്നു സീമയുടെ അഭിപ്രായം. പിന്നെ ആണുങ്ങൾ പ്രസവിക്കുന്നില്ലല്ലോ എന്നും സീമ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ സൗന്ദര്യം നശിപ്പിക്കുന്നത് പ്രസവം ആണെന്ന വാദം പറഞ്ഞ സീമ അന്ന് പിടിച്ചത് ചെറിയ പൊല്ലാപ്പുകൾ ഒന്നുമല്ല സീമയ്ക്ക് സമ്മാനിച്ചത്.

സീമയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ ആളുകൾ എത്തിതീരുന്നു. പലരും സീമേ പ്രതികൂലിച്ചു തന്നെയായിരുന്നു എത്തിയിരുന്നത്. വലിയ വി വാ ദം തന്നെയായിരുന്നു ഈ വാക്കുകൾ സൃഷ്ടിച്ചിരുന്നത്. അവളുടെ രാവുകൾ പോലെയുള്ള ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സീമയെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവന്നത് ഐ വി ശശിയും എം ടി വാസുദേവൻ നായരായിരുന്നു. ഈ രണ്ടു പേരുടെയും ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ സീമയെ തേടിയെത്തി. ഒരുകാലത്ത് സിനിമയിൽ സീമ ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല.

നിരവധി ആരാധകരായിരുന്നു സീമയ്ക്ക് ഉണ്ടായിരുന്നത്. സിമയുടെ ഓരോ ചിത്രങ്ങളും വലിയ വിജയം നേടുകയും ചെയ്തിരുന്നു. അതിലെ എല്ലാ മികച്ച പ്രകടനമായിരുന്നു സീമ കാഴ്ച വെച്ചത്. മമ്മൂട്ടിയോടൊപ്പം ഒരുപാട് ചിത്രങ്ങളിലാണ് സീമ എത്തിയിരിക്കുന്നത്. പലതിലും മമ്മൂട്ടിയുടെ നായികയായും സീമ എത്തിയിരുന്നു. മികച്ച പ്രകടനം തന്നെയായിരുന്നു എല്ലാ ചിത്രങ്ങളിലും സീമ കാഴ്ച വച്ചിരുന്നത്. പലപ്പോഴും തൻറെ തീരുമാനങ്ങളും നിലപാടുകളും ശക്തമായ രീതിയിൽ പറയുവാനുള്ള ഒരു കഴിവും സീമയ്ക്ക് ഉണ്ടായിരുന്നു.. എത്ര വിവാദങ്ങൾ വന്നു എന്ന് പറഞ്ഞാലും തന്റെ തീരുമാനങ്ങൾ പലപ്പോഴും ശക്തമായ ഭാഷയിൽ ആയിരുന്നു താരം പറഞ്ഞിരുന്നത്.

അതുകൊണ്ടു തന്നെ വലിയ സ്വീകാര്യത ലഭിക്കാറുണ്ടായിരുന്നത്. താരത്തിന്റെ വാക്കുകൾ ആരാധകർ എപ്പോഴും ഏറ്റെടുക്കാറുണ്ടായിരുന്നു. ഇപ്പോഴും സീമയ്‌ക്ക് ആരാധകരേറെയാണ് എന്ന് പറയുന്നതാണ് സത്യം. സീമയെ ഇപ്പോഴും ആളുകൾ ഓർത്തിരിക്കുന്നത് ഒരുപക്ഷേ അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ ആയിരിക്കും. പിന്നീട് എന്നും ആളുകൾക്ക് ഓർമിക്കുവാൻ സാധിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി സീമ മാറിയിട്ട് ഉണ്ടായിരുന്നു. മിനിസ്ക്രീനിലും താരം തന്റെ കഴിവ് തെളിയിച്ചു.

The Latest

To Top