മറാത്തി സിനിമകളിലും സീരിയലുകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന താരമാണ് നടി ഹേമാംഗി കവി. സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെ പറ്റി ഹേമംഗി പറയുന്നത്. വാക്കുകൾ ഇങ്ങനെയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു വസ്ത്രധാരണത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ട് പറഞ്ഞത്.
ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു താരം ഇങ്ങനെ പറഞ്ഞത്..താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയ്ക്ക് താഴെ നിരവധി ട്രോളുകൾ വന്നതിന് പിന്നാലെയാണ് ഇങ്ങനെയൊരു തുറന്നു എഴുത്തുമായി നടിയെത്തിയത്. ബ്രാ ധരിക്കാൻ ഇഷ്ടമുള്ളവർ അത് ധരിക്കട്ടെ. അത് ഇഷ്ടമുള്ളവർ അത് ചെയ്തോട്ടെ, അത് അവരുടെ തീരുമാനം ആണ്. പക്ഷേ എന്തുകൊണ്ടാണ് ബ്രാ ധരിക്കാത്ത എന്ന് ഇഷ്ടമില്ലാത്തവരെ മറ്റൊരു കണ്ണിൽ നോക്കി കാണരുതെന്ന്. അത് അടിച്ചേൽപ്പിക്കുന്നത് പോലെ ആണ് പല പെൺകുട്ടികൾക്കും മുലക്കണ്ണ് കാണാതിരിക്കാൻ 2 ബ്രാ ധരിക്കാറുണ്ട്. ടിഷ്യു പേപ്പർ വച്ച് മറക്കുകയും ചെയ്യും, എന്തിനാണ് ഇത്രയേറെ ഒക്കെ ചെയ്യുന്നതെന്നും ഹേമാഗി ചോദിക്കുന്നുണ്ട്. ബ്രാ ധരിക്കുന്നത് പല സ്ത്രീകൾക്കും അസ്വസ്ഥതയാണ്, അതിനു ശേഷം അവർ സ്വതന്ത്രമായി തീരുമാനം എടുക്കുന്നത് കാണുമ്പോൾ സഹതാപം തോന്നും. സ്വന്തം വീട്ടിൽ കുടുംബത്തിന് മുന്നിൽ പോലും ദിവസം മുഴുവൻ നിങ്ങൾക്ക് ബ്രാ ധരിക്കേണ്ട വരുന്നു. ആര് അനുവാദം തന്നതുപോലെ രാത്രിയിൽ അഴിച്ചു വയ്ക്കുന്നു.പുറത്തുള്ളവരെ മാറ്റി നിർത്തിയാൽ സ്വന്തം അച്ഛനെയും സഹോദരനെയും മുന്നിലും ബ്രാ ധരിച്ചു ഇരിക്കണോ. എന്തിന് നിങ്ങളുടെ ചെറുപ്പത്തിൽ പൂർണനഗ്നരായി നിങ്ങളെ കണ്ടിട്ടില്ല, ചേട്ടനും അനിയനും കണ്ടിട്ടുണ്ടാവില്ല. പിന്നെ എന്തിനാണ് വലുതാകുമ്പോൾ നിങ്ങളുടെ അവയവങ്ങൾ അവർക്ക് മുന്നിൽ മറക്കുന്നത്. നിങ്ങളുടെ അവയവങ്ങൾ വീട്ടിലെ ആണുങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമല്ലേ. എൻറെ വീട്ടിൽ ഞാനും എൻറെ ചേച്ചിയുടെ വീട്ടിൽ അച്ഛനും ചേട്ടനും ഉണ്ട്.
ഞങ്ങളെ അങ്ങനെ കാണുമ്പോൾ അവർക്ക് ഒരു ഭാവമാറ്റവും ഉണ്ടാകാറില്ല. എൻറെ വിവാഹം കഴിഞ്ഞിട്ടും ഞാൻ ഇതിൽ മാറ്റമില്ല, ഞങ്ങളുടെ സംസ്കാരമോ മറ്റെന്തെങ്കിലും ഒക്കെ ഇതിന് യാതൊരു ബന്ധവുമില്ല.
പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കൂ, അവർ സ്വാതന്ത്രത്തോടെ വിശ്വസിക്കട്ടെ ഈ കാര്യം ആദ്യം ഉൾക്കൊള്ളേണ്ടത് സ്ത്രീകൾ തന്നെയാണെന്ന്. ഹെമാങ്ങി കുറിക്കുന്നുണ്ട്. നിരവധി ആളുകളാണ് സമ്മിശ്രമായ പ്രതികരണങ്ങളുമായി ഈ പോസ്റ്റിന് നേരെ എത്തുന്നത്. ചിലർ ഹേമങ്കിയെ പിന്തുണച്ച് , പൂർണമായും അംഗീകരിച്ചുകൊണ്ടാണ് എത്തുന്നതെങ്കിൽ മറ്റുചിലർ വലിയ തോതിൽ തന്നെയാണ് വിമർശിക്കുന്നത്.
ചില കാര്യങ്ങൾ മറച്ചുവെക്കുക തന്നെ വേണം എന്നാണ് ചിലർ പറയുന്നത്. മറ്റു ചിലരാവട്ടെ ഈ പറഞ്ഞത് 100% സത്യമാണ് പെൺകുട്ടികൾക്ക് ഒന്ന് ശ്വാസം വിടാൻ പോലും സാധിക്കില്ല എന്നും പറയുന്നുണ്ട്.എന്താണെങ്കിലും ഹേമയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി എന്ന് പറയുന്നതാണ് സത്യം.
