മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരങ്ങളിൽ ഒരാൾ തന്നെയാണ് ഭാവന. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ മികച്ചതാക്കിട്ടുണ്ട് ഭാവന.
നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് മലയാളത്തിൽ പുറത്ത് സൗദിയിൽ മറ്റു ഭാഷകളിലും എല്ലാം കഴിവ് തെളിയിച്ചിരുന്നു ഭാവന. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരം കൂടിയാണ് ഭാവന. ഒരു സമയത്ത് മലയാളത്തിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു താരം.
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതിനെ നേരിട്ടുകൊണ്ട് തൻറെ വിജയവീഥി മുന്നോട്ടു കൊണ്ടു പോകുവാൻ താരത്തിന് ഒരു കഴിവുണ്ടായിരുന്നു..
സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം അതിജീവിച്ചുകൊണ്ട് ആയിരുന്നു താരം മുന്നോട്ടുപോയത്. ഒരു സമയത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു താരമിപ്പോൾ കന്നഡ സിനിമയിൽ സജീവമാണ്. താരം മലയാളത്തിലേക്ക് ഉടനെ ഇല്ലെന്നും മലയാളത്തിൽ അഭിനയിക്കാൻ താൽപര്യം ഇല്ലന്ന് ആയിരുന്നു ഭാവന പറഞ്ഞിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് മുന്നിലേക്ക് താരം എത്തിക്കാറുണ്ട്. ഫോട്ടോകളും വീഡിയോകളും എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്.
താരത്തിന്റെ ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്യും.. ഇപ്പോൾ താരത്തിന് ഒരു പഴയകാല ഇൻറർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട നടന്മാരായ ജയസൂര്യയും സുരാജ് വെഞ്ഞാറമൂട് ആണ് താരത്തിന്റെ ഒപ്പം ഇൻറർവ്യൂ ഉള്ളത് പരസ്പരം കളിച്ചും ചിരിച്ചും തമാശ പറഞ്ഞും ഒക്കെയാണ് മൂന്നുപേരും ആ ഇൻറർവ്യൂവിൽ ഇരിക്കുന്നത്.
ഇതിൽ ഭാവന പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ജയസൂര്യ ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുന്നോ എന്ന ചോദ്യം ചോദിച്ചിരുന്നു. അതിനു താരം വളരെ കൂളായി മറുപടി നൽകുന്നുണ്ട്. ഞാൻ അത്യാവശ്യം ഡീസന്റ് ഡ്രസ്സിൽ ഗ്ലാമർ വേഷത്തിൽ അഭിനയിക്കുന്നത് എതിർക്കുന്ന ഒരു വ്യക്തി ഒന്നുമല്ല. അഭിനയിച്ച സിനിമകളിലൊക്കെ മാന്യമായ വേഷങ്ങളിൽ തന്നെയാണ് ഞാൻ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിനിടയിൽ ബിക്കിനിയിൽ അഭിനയിക്കുമോ എന്ന ചോദ്യം വന്നപ്പോൾ അതിനു താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
ഇനി അഞ്ചു കോടി തരാമെന്ന് പറഞ്ഞാലും ബിക്കിനി ധരിച്ച് ഒരിക്കലും ഞാൻ ഒരു സിനിമയിൽ അഭിനയിക്കില്ല. ശക്തമായ ഉറച്ച തീരുമാനമാണെന്നും താരം മറുപടിയായി പറഞ്ഞിരുന്നു. ഇതുവരെ അത്തരത്തിലുള്ള വേഷത്തിൽ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ആരാധകർക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം തന്നെയാണ്.
വലിയ സ്വീകാര്യതയാണ് താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ആരാധകർക്കിടയിൽ ലഭിക്കുന്നത്. അടുത്ത കാലത്തായിരുന്നു സോഷ്യൽ മീഡിയയിൽ തൻറെ ചിത്രങ്ങളെല്ലാം ആയി ഭാവന സജീവമായി തുടങ്ങിയത്..വലിയ സ്വീകാര്യത തന്നെയായിരുന്നു ഓരോ ചിത്രങ്ങൾക്കും ലഭിച്ചു കൊണ്ടിരുന്നത്.
