Film News

ബ്രോഡാഡി കണ്ടിട്ട് ലാലു അലക്സിനോട്‌ മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ ! സംഭവം വൈറൽ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ബ്രോഡാഡി.

സിനിമ ഇറങ്ങുന്നതിനു മുൻപ് പോസ്റ്റുകളിൽ നിറഞ്ഞു നിന്നത് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങൾ ആയിരുന്നുവെങ്കിൽ സിനിമ ഇറങ്ങിയതിനു ശേഷം ചർച്ചയായത് ലാലു അലക്സിന്റെ കഥാപാത്രമായിരുന്നു. ലാലു അലക്സിന്റെ കുര്യൻ മാളിയേക്കൽ ആയിരുന്നു പ്രേക്ഷകരുടെ മനസ്സുകളിൽ കീഴടക്കിയത്. ഏതായാലും സിനിമ കണ്ടിറങ്ങിയവർക്ക് ബ്രോഡാഡിയിലെ ലാലു അലക്സിനെ കുറിച്ചുള്ള കാര്യങ്ങൾ ആണ് പറയാനുള്ളത്. മികച്ച അഭിപ്രായങ്ങളാണ് അതിൽ മുൻപിൽ നിൽക്കുന്നത്.

നായികയുടെ അപ്പനായി കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തെ കുറിച്ച്. സിനിമയിൽ തകർപ്പൻ പെർഫോമൻസ് ആയിരുന്നു അത്. ലാലു അലക്സ്സിനു ഒരു വലിയ ഇടവേളയ്ക്ക് ശേഷമുള്ള ലാലു അലക്സിന്റെ തിരിച്ച് വരവ് കൂടിയാണ് ചിത്രം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ചിത്രത്തിലെ വിജയത്തെക്കുറിച്ച് കേട്ടതിനു ശേഷം മമ്മൂട്ടി ആദ്യം ഒരു മെസ്സേജ് അയച്ചു എന്നാണ് ലാലു അലക്സ് പറയുന്നത്.

പിന്നീട് പടം കണ്ടതിനു ശേഷം മമ്മൂട്ടി തകർത്തു എന്ന് പറഞ്ഞു എന്നും ലാലു അലക്സ്‌ വെളിപ്പെടുത്തി. ബ്രോ ഡാഡിയിൽ ഒരു സീൻ അഭിനയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ തന്നെ അഭിനന്ദിച്ചു എന്ന് ലാലു അലക്സ് വ്യക്തമാക്കുന്നുണ്ട്. ഗംഭീരം അല്ല അതിഗംഭീരം ആണ് പെർഫോമൻസ് എന്ന് ആണ് ലാൽ പറഞ്ഞതെന്നാണ് ലാലു അലക്സ് വെളിപ്പെടുത്തിയത്. ഓൺലൈൻ മാധ്യമത്തിൽ എഡിറ്റർ മഹേഷ് നാരായണൻ നൽകിയ അഭിമുഖത്തിലാണ് ലാലു അലക്സ് ഇങ്ങനെ പറഞ്ഞത്.

ജനുവരി 26 നായിരുന്നു ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ചിത്രം റിലീസിനെത്തുന്നത്. ആദ്യദിനം തന്നെ ഹോട്ട്സ്റ്റാർ ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ റിലീസിംഗ് ആദ്യദിനം തന്നെ ഹോട്ട്സ്റ്റാർ നേടിക്കൊടുത്ത ഇന്ത്യൻ ചിത്രവും ഏറ്റവും കൂടുതൽ ആളുകൾ ആദ്യദിനം ഹോട്ട് സ്റ്റാറിൽ കണ്ട രണ്ടാമത്തെ ഇന്ത്യൻ ചിത്രവും ബ്രോ ഡാഡി തന്നെയാണെന്നാണ് ആളുകൾ പറയുന്നത്.

മികച്ച പ്രകടനമായിരുന്നു ബ്രോ ഡാഡി എന്ന ചിത്രത്തിൽ ഉണ്ടായത്.പ്രേക്ഷക മനസ്സുകളിൽ മികച്ച ജനപ്രീതി നേടി കൊണ്ടാണ് ബ്രോ ഡാഡി എന്ന ചിത്രം മുൻപോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിൻറെ ഈശോ ജോണും മോഹൻലാലിന്റെ ജോൺ കാറ്റാടിയും കല്യാണിയുടെ അന്നയും എല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ആരാധകർക്ക് നേടി കൊടുക്കുന്നത്. ചിത്രം മികച്ച ഒരു സന്ദേശവും അവസാനം പങ്കു വയ്ക്കുന്നുണ്ട്..

ഹ്യൂമർ രംഗങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രം ഒരു ഫാമിലി എന്റർടൈനർ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് എന്ന സംവിധായകൻ നന്നായി മനസ്സിലാക്കിയ ഒരു ചിത്രം എന്ന് നിസ്സംശയം പറയാം. ഈശോ ജോൺ കാറ്റാടി ആയി മികച്ച പ്രകടനം തന്നെ പൃഥ്വിരാജ് കാഴ്ചവെച്ചപ്പോൾ,

പൃഥ്വിരാജിനെയും വെല്ലുന്ന കഥാപാത്രമായിരുന്നു ജോൺ കാറ്റാടി ആയി മോഹൻലാൽ, എന്നാൽ ഇവരെ രണ്ടുപേരെയും മാറ്റിനിർത്തി കൊണ്ടായിരുന്നു ലാലു അലക്സ് കുര്യൻ മാളിയേക്കൽ എത്തിയത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ആളുൾ ഏറ്റെടുത്ത ആ കഥാപാത്രം ലാലു അലക്സ്സിന്റെ കഥാപാത്രം എന്ന് നിസ്സംശയം പറയാൻ സാധിക്കും.

The Latest

To Top