ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് ദീപിക പദുക്കോൺ.
കത്രീന കൈഫ്, ദീപിക പദുക്കോൺ, ഇവർ രണ്ടുപേരും ഏകദേശം ഒരേ നിരയിൽ തന്നെയാണ്. ബോളിവുഡ് നടനായ രൺവീർ സിംഗ് വിക്കി കൗശൽ എന്നിവരാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നത്.
വിവാഹത്തിനുശേഷവും തങ്ങളുടെ അഭിനയ ജീവിതവുമായി മുന്നോട്ടു പോകുന്ന നടിമാർ കൂടിയാണ് ഇവർ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ദിപികയുടെ പുതിയ ചിത്രമായ ഗഹരിയാനയുടെ പ്രമോഷൻ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ദീപിക പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
പുറമേ നിന്ന് കാണുന്നതുപോലെ അത്ര സ്വപ്നതുല്യമായത് ആയിരുന്നില്ല തന്റെ തുടക്കം എന്നും, സിനിമയിൽ വന്ന സമയത്ത് തനിക്കും കത്രീന കൈഫും നും പി ആർ മാനേജർ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ഒക്കെയാണ് ദീപിക പറയുന്നത്. പലപ്പോഴും തോന്നിയ മേക്കപ്പ് ചെയ്തായിരുന്നു പരിപാടികളിൽ പങ്കെടുത്തിരുന്നത്. സ്വന്തം വസ്ത്രങ്ങളായിരുന്നു പലപ്പോഴും ധരിച്ചിരുന്നത്. താനും കത്രീന കൈഫും രണ്ടു റീമിക്സ് ആയിരുന്നു എന്നും, ഞങ്ങൾക്ക് അതൊന്നും ഉണ്ടായിരുന്നില്ല എന്നോക്കെയാണ് ദീപിക പറയുന്നത്. പിന്നീട് ഒരു സംസ്കാരം വരുന്നത്. തങ്ങൾ അതിലേക്ക് ചെന്നെത്തുന്നത് എന്നും ദീപിക കൂട്ടിച്ചേർത്തു.
ഇന്നത്തെ താരങ്ങൾക്ക് ഒരുപാട് വഴികളിലൂടെ സഹായം ലഭിക്കുന്നുണ്ടെന്നും അരങ്ങേറ്റത്തിനു മുൻപു തന്നെ എങ്ങനെയായിരിക്കണമെന്നും എന്ത് സംസാരിക്കണം ധരിക്കണം എങ്ങനെയാണ് മുടി മേക്കപ്പ് ചെയ്യേണ്ടത് പറഞ്ഞു കൊടുക്കുവാനും ഒരുപാട് ആളുകൾ ഉണ്ടായിരുന്നു എന്നും അവർ പറയുന്നുണ്ട്. ഇത്തരം സഹായങ്ങൾ ഇല്ലാതിരുന്നത് തനിക്കും കത്രീനയ്ക്ക് ഒക്കെ ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് മാറ്റങ്ങളിലൂടെ കുറേ കാര്യങ്ങൾ തങ്ങൾ പഠിച്ചിട്ടുണ്ട് എന്നൊക്കെയാണ് ദീപിക വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമ എല്ലാകാലത്തും മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ്.
പലപ്പോഴും പല മാറ്റങ്ങൾ എന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നത്.അത്തരത്തിൽ വന്ന മാറ്റത്തിനൊപ്പം തന്നെയാണ് പല താരങ്ങളും എത്തിയിരിക്കുന്നത് എന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതേസമയം ദീപിക പദുക്കോൺ നായിക ആയ ഗഹരിയാൻ ചിത്രം വലിയ തോതിൽ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം. വലിയ വിമർശനങ്ങൾ ആണ് ചിത്രത്തിന് വന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾ കണ്ടുകൊണ്ട് ഒരാൾ ദീപികയുടെ ചോദിച്ചിരുന്നത് നിങ്ങൾ ഇങ്ങനെയൊക്കെ അഭിനയിക്കുമ്പോൾ നിങ്ങളുടെ ഭർത്താവ് നിങ്ങളെ ഒന്നും പറയില്ലെന്നായിരുന്നു.?
നിങ്ങളുടെ ഭർത്താവിന് ഒരു കുഴപ്പവുമില്ലേ ഇങ്ങനെയൊന്നും അഭിനയിക്കുന്നത് കൊണ്ടെന്ന്. അത്രത്തോളം വിമർശനങ്ങൾ. എങ്ങനെയാണ് ഈ വിമർശനം നേരിടുന്നത് എന്ന് ചോദിച്ചപ്പോൾ ഇത്തരം വിമർശനങ്ങൾക്ക് ചെവികൊടുക്കാറു പോലും ഇല്ല എന്നായിരുന്നു താരം പറഞ്ഞിരുന്ന മറുപടി. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നത് ഏറ്റവും മോശമായ രീതിയാണ് എന്നും പറഞ്ഞിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള ഒരു നടി തന്നെയാണ് ദീപിക പദുകോൺ എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
