നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും എല്ലാം ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് രാധിക ആപ്തെ.
അഭിനയ സാധ്യതയുള്ള ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷകപ്രീതി കരസ്ഥമാക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തീയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിലാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഹിന്ദി ഒരു ഫാൻസി സിനിമയിലൂടെ താരം അഭിനയ ലോകത്തേക്ക് എത്തുകയും ചെയ്തിരുന്നു.
തമിഴ്, മറാത്തി, മലയാളം, തെലുഗ്,ഹിന്ദി ഇംഗ്ലീഷ്, ബംഗാളി എന്നിങ്ങനെ പല ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച അഭിനേത്രി കൂടിയാണ് താരം. തൻറെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുവാനും താരത്തിന് സാധിച്ചിരുന്നു.
എല്ലാ മേഖലയും വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന ബോളിവുഡ് നടിമാരിൽ ഒരാൾ കൂടിയാണ് താരം. ബോൾഡ് വേഷങ്ങൾ താരം വളരെ ലാഘവത്തോടെയാണ് എപ്പോഴും കൈകാര്യം ചെയ്യാറുള്ളത്. താരം ആദ്യമായി പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് 2009 പുറത്തിറങ്ങിയ ഒരു ബംഗാളി സിനിമയിലൂടെയാണ്.
ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ താരം ഗ്ലാമർ ലെവലിൽ അറിയപ്പെടുകയും ചെയ്തു. ഫഹദ് നായകൻ ആയ വിനോദ് സുകുമാരൻ സംവിധാനം ചെയ്ത സിനിമയിലൂടെ മലയാളത്തിൽ ഒരു കൈ നോക്കിയിട്ടുണ്ട് താരം. 2016ലെ താരം അഭിനയിച്ച ഒരു സിനിമ വലിയ വി വാ ദം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു സിനിമയുടെ ചർച്ചയാകുന്നത്.
സോഷ്യൽ മീഡിയയിൽ എല്ലാം നില നിൽക്കുന്നത് താരം അവതരിപ്പിച്ച ഈ സിനിമയിലെ കഥാപാത്രം. താരത്തിന്റെ ഈ കഥാപാത്രവും അതിൽ സ്വന്തം ശരീരം പ്രദർശിപ്പിക്കുന്ന രംഗവും വലിയ വി വാ ദ ങ്ങ ൾ ക്ക് വഴിവെച്ചിരുന്നു.
അതിന് പുറമെയാണ് ഇപ്പോൾ പുതിയ ചിത്രത്തിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ രാധയുടെയും ദേവ് പ ട്ടേ ലി ന്റെ യും സെ ക്സ് രം ഗ ങ്ങൾ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ആ രംഗങ്ങൾ മാത്രം എടുത്തു കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനങ്ങൾ വന്നു.. ഇതിനെതിരെ താരമിപ്പോൾ പ്രതികരിക്കുകയാണ്.
തന്റെ നിലപാട് തുറന്നു പറയുന്ന മനോഭാവത്തോടെ താരം പ്രതികരിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ പലപ്പോഴും വി വാ ദ ങ്ങ ൾ ക്ക് കാരണമാവുകയും ചെയ്യാറുണ്ട്. വെഡ്ഡിംഗ് സ്റ്റിലിൽ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ട്. പക്ഷേ ഈ ലൈം ഗി ക രം ഗം ത ന്നെ പുറത്തായതിനു പിന്നിൽ സാമൂഹികമായ പൈശാചിക മനസ്സാണ്. ആളുകൾ പ്രതികരിക്കുമ്പോൾ അത് താരത്തിന്റെ പേരിൽ മാത്രമാണ് പ്രചരിക്കുന്നത്. ആ രംഗങ്ങളിൽ താൻ മാത്രമല്ലല്ലോ ഉണ്ടായിരുന്നത് എന്നും താരം ചോദിക്കുന്നു. എന്തുകൊണ്ടാണ് ദേവ് പട്ടേൽ എന്ന നടൻറെ പേര് അവർ പറയാത്തത് എന്ന് ചോദിക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ചോദ്യവും നിലപാടും എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്.
