സിനിമയിലും സീരിയലിലും എല്ലാം തിളങ്ങി നിന്ന ഒരു താരമായിരുന്നു സജിത ബേട്ടി. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം വില്ലത്തി വേഷങ്ങളായിരുന്നു കൂടുതലായും താരം ചെയ്തിരുന്നത്. അതിനോടൊപ്പം തന്നെ മലയാള സിനിമയിൽ ഒട്ടേറെ ചെറുതും വലുതുമായ വേഷങ്ങളിലും താരം അവതരിപ്പിച്ചിട്ടുണ്ട്. അവതാരികയായി നിരവധി ആൽബങ്ങളിലും പരസ്യങ്ങളിലും താരം എത്തി. എന്നാൽ കുറച്ചു കാലങ്ങളായി താരത്തെ അഭിനയ ലോകത്തെ കാണാൻ സാധിക്കുന്നില്ല. വിവാഹം ചെയ്ത് മൂന്നര വയസ്സുള്ള മകൾക്കൊപ്പം സുഖ ജീവിതത്തിന് ഇപ്പോൾ സജിത ബേട്ടി . മേക്ക് അപ്പ് ഒഴിവാക്കി എന്നും അതോടൊപ്പം തട്ടമിടാതെ പുറത്തിറങ്ങാറില്ല എന്നും പുതിയ ഒരു വീട്ടമ്മയാണ് താൻ എന്നുമൊക്കെയാണ് ഇപ്പോൾ താരം പറയുന്നത്.
ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് ആണ് താൻ എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. കാരണം ദിലീപ് അഭിനയിച്ച ചിത്രത്തിൽ സജിത ഉണ്ടെങ്കിൽ ഈ ചിത്രം ഹിറ്റ് ആകും എന്ന് ഒരു പൊതു സംസാരമുണ്ട് എന്ന് സന്തോഷത്തോടെ പറയുന്നത്. ഗർഭിണിയായതു മുതൽ ആണ് സീരിയൽ നിന്നും ഒരു ഇടവേള എടുത്ത് തുടങ്ങിയത്.എങ്കിലും അഞ്ചാം മാസത്തിൽ ഒരു ഇടവേള എടുത്തു. ഡെലിവറിക്ക് ശേഷം അത് പൂർത്തിയാക്കി.. ഭർത്താവും കുഞ്ഞും ഒപ്പം വയനാട്ടിൽ തൽക്കാലം കുഞ്ഞിനുവേണ്ടി എടുത്ത് ഇടവേള നല്ലൊരു കഥാപാത്രം കിട്ടുന്നതോടെ തിരികെ തീരും എന്നായിരുന്നു താരം പറയുന്നത്. ഭർത്താവും കുഞ്ഞും ആണ് ഇപ്പോൾ തന്റെ ലോകം എന്നും പറയുന്നു. ബാലതാരമായാണ് നസ്രിയ അഭിനയലോകത്തേക്ക് എത്തുന്നത്.
1992 അഭിനയം തുടങ്ങിയ താരം രണ്ടായിരത്തിൽ മേലേ വാര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലൂടെയാണ് ബാലതാരത്തിൽ നിന്നും നടി ആയി മാറുന്നത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സജിത അന്യഭാഷാ ചിത്രത്തിൽ ഗ്ലാമർ വേഷങ്ങളിലും എത്തിയിട്ടുണ്ട്. ദിലീപ് ചിത്രങ്ങളിൽ സജിതയുണ്ടെങ്കിൽ വിജയം ആകും എന്നാണ് പറയുന്നത്. ടു കൺട്രീസ്, റിങ് മാസ്റ്റർ, വില്ലാളിവീരൻ, മിസ്റ്റർ മരുമകൻ,മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ദിലീപിനൊപ്പം സജിത അഭിനയിച്ചിട്ടുണ്ട് തൽക്കാലം കുഞ്ഞിനുവേണ്ടി എടുത്ത് ഇടവേള നല്ലൊരു കഥാപാത്രം കിട്ടുന്നതോടെ തിരികെ തീരും എന്നായിരുന്നു സജിത പറയുന്നത്.. ഭർത്താവും കുഞ്ഞും ആണ് ഇപ്പോൾ തന്നെ ലോകം എന്നും പറയുന്നു.
ബാലതാരമായാണ് അഭിനയലോകത്തേക്ക് എത്തുന്നത്.. 1992 അഭിനയം തുടങ്ങിയ താരം രണ്ടായിരത്തിൽ മേലേ വാര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലൂടെയാണ് ബാലതാരത്തിൽ നിന്നും നടി ആയി മാറുന്നത് മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സജിത അന്യഭാഷാ ചിത്രത്തിൽ ഗ്ലാമർ വേഷങ്ങളിലും എത്തിയിട്ടുണ്ട്.ചില ചിത്രങ്ങളിൽ സാധ്യതയുണ്ടെങ്കിൽ വിജയം ആകും എന്നാണ് പറയുന്നത്. ടു കൺട്രീസ് റിങ് മാസ്റ്റർ വില്ലാളിവീരൻ മിസ്റ്റർ മരുമകൻ മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ദിലീപിനൊപ്പം സജിത അഭിനയിച്ചിട്ടുണ്ട്
