അന്വേഷണ ഉദ്യോഗസ്ഥന് അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ചു ഇരിക്കുകയാണ് ദിലീപിൻറെ അടുത്ത സുഹൃത്തായ നാദിർഷ.
ദൈവം വലിയവനാണ് എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ നാദിർഷയുടെ പ്രതികരണം. അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസനും ദിലീപിന് ജാമ്യം ആയി ബന്ധപ്പെട്ട വാർത്തയിൽ പ്രതികരിച്ചു. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്. ലോകായുക്തയെ വന്ധ്യധരിച്ച് മാധ്യമങ്ങൾക്ക് വാർത്തയല്ല, ക്ഷീരമുള്ളോരകിടിൻ ചുവടിൽ ദിലീപ് തന്നെ മാധ്യമധർമ്മം എന്നായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.
സംവിധായകനായ ജോൺ ഡിറ്റോ പറഞ്ഞത് ദിലീപിന് സ്വാഭാവിക നീതി കിട്ടി ബാലചന്ദ്ര കുമാറിനെയും പോലീസിനെയും റിപ്പോർട്ടർ തുടങ്ങിയ ചാനലുകളുടെയും നീതിശേഷം കോടതി വാരിവലിച്ചു കളഞ്ഞു, എന്ന് രാജീവ് ആലുങ്കലും പറഞ്ഞത് ദൈവം വലിയവനാണ്.
സത്യം ജയിച്ചു എന്നാണ്, നടി കേസിൽ പ്രതിയാണെന്നും പൊലീസ് പറയുന്ന ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വാദം നടന്നു കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് ദിലീപിനെ ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ ഹാജരാക്കുകയും ചെയ്തിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു കേസ് പൊങ്ങി വന്നത്. 2017 നടിയെ ആക്രമിച്ച സംഭവം നടൻ ദിലീപ് ആണെന്ന് പറഞ്ഞ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും 90 ദിവസം ജയിലിൽ കിടക്കുകയും അതിനു ശേഷം പുറത്തു വരികയും ചെയ്തു. അഞ്ചു വർഷങ്ങൾക്കു ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തി എന്ന സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപ് സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വിട്ടതിന്റെ ഭാഗമായാണ് ഇപ്പോൾ കേസ് നടക്കുന്നത്.
ദിലീപ് ജയിലിലാകുമെന്ന ഉറപ്പായിരുന്ന സമയത്താണ് നടൻ ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം പ്രതികൾക്ക് ലഭിച്ചത്. ജാമ്യശേഷം കേസും ആയി സഹകരിക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ദിലീപ് ഉൾപ്പെടെ അഞ്ചു പേർ ജാമ്യാപേക്ഷ സ്ഥാപിച്ചത്.
ഇവർക്കെല്ലാം ജാമ്യം അനുവദിച്ചു എന്ന് വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ പീഡിപ്പിച്ചു എന്ന് പറഞ്ഞ ഒരു സ്ത്രീ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഗൂഢാലോചന കേസിലെ മുഖ്യ സാക്ഷിയായ ബാലചന്ദ്രകുമാർ പറഞ്ഞത് ഇങ്ങനെയാണ്. തനിക്ക് ദുഃഖവും സന്തോഷവും ഇല്ല.
ശക്തനായ പ്രതി പുറത്ത് നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കും. കോടതിയിൽ അങ്ങോട്ട് നിബന്ധനകൾ വച്ചാണ് ദിലീപ് വാദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് തുടർനടപടി എന്നും ബാലചന്ദ്രകുമാർ പറഞ്ഞു. പോലീസ് അതേസമയം വലിയതോതിൽ തന്നെ വിമർശനങ്ങളും ഈയൊരു കോടതി വിധിക്ക് വരുന്നുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
പ്രതീക്ഷിച്ച കോടതി വിധി എന്തായിരുന്നു എന്ന് ചിലർ പറയുന്നുണ്ട്. സീരിയൽ നടൻ ആദ്യത്തിനും ദിലീപിനെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
