Film News

അന്നും ഇന്നും ദിലീപിനെ പ്രിയപ്പെട്ടത് മഞ്ജു ആയിരുന്നു – എന്നാൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതാണ്

കുറച്ചു ദിവസമായി കേരളം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന നടി ആക്രമിക്കപ്പെട്ട സംഭവം തന്നെയാണ്. നാളുകൾക്ക് ശേഷം വീണ്ടും കേസ് വലിയ ചർച്ചയാകുന്നു. കേസിൽ കുറ്റാരോപിതനായ ദിലീപിനെതിരെ കടുത്ത ആരോപണങ്ങൾ ഉയരുന്നു.

ദിലീപിനെ വീണ്ടും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്ന നിലയിലേക്ക് വരെയായി കാര്യങ്ങൾ . ഇപ്പോൾ തിരക്കഥാകൃത്ത് പ്രവീൺ ഇളവങ്കര ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ പ്രത്യേക പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാവുന്നത്, ദിലീപിനെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തിയ കഥയെ കുറിച്ചാണ്. അന്നും ഇന്നും ദിലീപിനെ പ്രിയപ്പെട്ടത് മഞ്ജു ആയിരുന്നു.

ഉള്ളതും ഇല്ലാത്തതും പറഞ്ഞ് അവളെ തന്നിൽ നിന്ന് അകറ്റുകയും അവൾ തൻറെ പരമ ശത്രുവായി മാറി പ്രതിപക്ഷത്തെ നിലയുറപ്പിക്കുകയും ചെയ്തപ്പോൾ ഒരു ഭർത്താവും കാമുകനും ആരാധകനും അതിനുമപ്പുറം അവളുടെ കുട്ടിയുടെ അച്ഛനുമായി ഒരാൾ എങ്ങനെ സഹിക്കും, ആ പ്രണയം തിരിച്ചറിയേണ്ടിരുന്നത് മഞ്ജുവാണ്.

ദിലീപ് എന്ന പുരുഷൻറെ ഐശ്വര്യദേവതയായ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന മഞ്ജു എടുത്തുചാട്ടം കാണിക്കാതെ തെറ്റുകുറ്റങ്ങൾ പരസ്പരം പറഞ്ഞു നല്ലൊരു ജീവിതം തുടങ്ങിയിരുന്നു, മഞ്ജു പോയപ്പോൾ കാവ്യ ചാടിക്കയറി കെട്ടിയെങ്കിലും മഞ്ജു ഒരു വികാരമായി ഒരിക്കലും അണയാത്ത ദിലീപിന്റെ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്നു. അതിൽ നിന്ന് ഉണ്ടായ ലാവാ പ്രവാഹമാണ് ഇതുവരെ നമ്മൾ കണ്ടത്. ഇനി കാണാനിരിക്കുന്നതും ദിലീപിൻറെ സുവർണകാലമായിരുന്നു മഞ്ജു കൂടെയുണ്ടായിരുന്ന കാലം.

അത്‌ ഏത് കൊച്ചുകുട്ടിക്കും അറിയാം. മോശം കാലത്തിന് കാവ്യ കാരണം എന്ന് പറയുന്ന അന്ധവിശ്വാസമാണ്. ഒരുത്തനും കവടി നിരത്തി നോക്കാതെ നമുക്ക് ഒരു മഹാസത്യം അറിയാം ഒന്നുമല്ലാതിരുന്ന ചെറുകിട നടൻ ആയ ദിലീപിനെ മഹാനടൻ ആക്കിയത് മഞ്ജുവാണ്. മഞ്ജുവിന്റെ ജാതക പുണ്യമാണ്. മീശ മാധവനും കുഞ്ഞിക്കൂനനും റൺവേയും ചാന്തുപൊട്ടും സിഐഡി മൂസ മൈ ബോസ് ഉൾപ്പെടെ ദിലീപിൻറെ ജീവിതത്തിലെ മഹാത്ഭുതങ്ങൾ ഒക്കെ നടന്നതാ മഞ്ചൂറിയൻ സുരഭില കാലത്ത്.

കാവ്യെറിയാൻ കാലത്ത് ഉണ്ടായത് ഫുൾ നഷ്ടവും.. എല്ലാത്തിനും കാരണം ദിലീപ് കൈവിട്ട ദിലീപിനെ കൈവിട്ട മഞ്ജു എന്ന ഭാഗ്യദേവത, ഇങ്ങനെ ആണ് കുറിപ്പ്. മഞ്ജു ആയിരുന്നു ദിലീപിൻറെ ഭാഗ്യമെന്ന് അക്കാലം മുതൽ തന്നെ വാർത്തകൾ വന്നിരുന്നു. മഞ്ജു ദിലീപിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ ദിവസം മുതൽ ദിലീപിന് ഉണ്ടായത് കഷ്ടകാലം ആണെന്ന് പറഞ്ഞ് അന്ന് പല ഫാൻസ് പേജുകളും എത്തിയിരുന്നു.

പിന്നീട് ദിലീപിൻറെ ഒരു പടം പോലും നന്നായി ഓടി ഇല്ലെന്നാണ് ആളുകൾ പറയുന്നത്. രാമലീല മറ്റും തട്ടിമുട്ടി വിജയിച്ചപ്പോഴും മറ്റു പടങ്ങളെല്ലാം തീയേറ്ററിൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോവുകയായിരുന്നു.. മഞ്ജു ഒപ്പമുണ്ടായിരുന്ന കാലം ഒദിലീപിന്റെ സുവർണ കാലം ആയിരുന്നു. ഒരുപക്ഷേ മഞ്ജുവിനോളം ആളുകൾ ദിലീപിനെ ഇഷ്ടപ്പെട്ടിട്ട് ഉണ്ടാവില്ല. അല്ലെങ്കിൽ മഞ്ജു ഒറ്റയ്ക്ക് ആയപ്പോൾ ആരാധകർ വേദനിച്ച പോയിട്ടുണ്ടാവാം, അതിനു കാരണക്കാരനായവനെ വെറുത്തിട്ടുണ്ടാകും.

The Latest

To Top