Film News

എന്റെ അതാണ് ആളുകൾ കാണേണ്ടത് – അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ല , തുറന്നടിച്ചു താരം

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സ്വാതി നക്ഷത്രം ചോതി, മിസ്സിസ് ഹിറ്റ്ലർ തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജലി റാവു.

മലയാളം, തമിഴ്, മിനിസ്ക്രീനിലും തമിഴ് സിനിമകളിലും എല്ലാം തിളങ്ങിയ താരം കൂടിയാണ് അഞ്ജലി റാവു. വില്ലത്തി വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ഒട്ടേറെ ഹിറ്റ് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം, മോഡലിങ് ആരംഭിച്ച താരം മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ സെമി ഫൈനലിസ്റ്റ് ആയിരുന്നു. അടുത്തിടെ താരം തന്റെ അഭിനയിച്ച ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

ഈ ടൈം ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻറെ തുറന്നു പറച്ചിൽ. 2011 ലെ മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ സെമി ഫൈനൽ ലിസ്റ്റ് ആയിരുന്നു താരം. എന്നാൽ അവിടുത്തെ കുറച്ച് പൊളിറ്റിക്സ് കാരണം മത്സരം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എനിക്ക് എഴുതാൻ വളരെ ഇഷ്ടമാണ് അതുകൊണ്ട് പരസ്യം മേഖലയിലേക്ക് കടന്നു. പിന്നീട് കുറച്ചുനാൾ ടെക്നിക്കൽ കാര്യങ്ങളും ട്രൈ ചെയ്തു.

എന്തായാലും പിന്നീട് വിധി എന്നെ തമിഴ് സിനിമയിൽ കൊണ്ട് ചെന്ന് എത്തിച്ചിരുന്നത്. തമിഴ് സിനിമകളിൽ ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്തു എങ്കിലും താരം 22 ഫീമയിൽ കോട്ടയം സിനിമയുടെ തമിഴ് പതിപ്പ് നിത്യാ മേനോൻ നായികയായ മാലിനി 22 പാളയംകോട്ടൈ ആണ് തന്റെ അഭിനയ ജീവിതം തന്നെ മാറ്റിമറിച്ചത്. നിത്യ മേനോനോടൊപ്പം ആ സിനിമയിൽ അഭിനയിച്ച ശേഷം ഞാൻ തിരിച്ചറിഞ്ഞു എനിക്ക് ഒരു അഭിനേത്രി ആകണം. എന്തൊരു നാച്ചുറൽ ആർട്ടിസ്റ്റ് അവർ അവരുടെ മുഖത്ത് വരുന്നത് കാണേണ്ട കാഴ്ചയാണ്.

എനിക്കും അതേപോലെ ഒരു നടി ആകണം എന്നും താരം പറയുന്നു. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ശേഷം ഒരു സമയം അത്രമേൽ മികച്ച കഥാപാത്രങ്ങൾ ഒന്നും കിട്ടുന്നില്ല എന്ന് ആയിരുന്നു എന്ന് താരം പറയുന്നു. എങ്ങനെയാണ് താൻ സീരിയൽ രംഗത്തേക്ക് കാലെടുത്ത് വെച്ചത് എന്നാണ് നടി പറയുന്നത്. ഒരു ഗ്യാപ്പിനു ശേഷം തനിക്ക് നല്ല വേഷങ്ങൾ കിട്ടുന്നില്ല എന്ന് ആയിരുന്നു.

ഹീറോയിൻ ആയ ഗ്ലാമർ വേഷങ്ങൾ മാത്രമേ വന്നിരുന്നു. അത്തരം വേഷങ്ങൾ ചെയ്യാൻ തനിക്ക് താല്പര്യം ഇല്ലായിരുന്നു. സ്ക്രീനിൽ അഞ്ചു മിനിറ്റ് മാത്രം ആണെങ്കിലും അത് കുറച്ച് ഓർത്തു വയ്ക്കുന്ന കഥാപാത്രം ആകണം എന്ന് കരുതി. അത്‌ നിർബന്ധമായിരുന്നു, പിന്നീട് തമിഴ് സീരിയൽ ശ്രദ്ധ നേടിയ താരം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലൂടെയാണ് മലയാളത്തിലെത്തിയത്.

ഒരു കണ്ണുനീർ നായികയായി അറിയപ്പെടാൻ അഭിനയിക്കാൻ തനിക്ക് താല്പര്യം ഇല്ല എന്നാണ് അഞ്ജലി പറയുന്നത്. ജീവിതത്തിൽ ഞാൻ വളരെ ഇമോഷണൽ ആയ ഒരാളാണ്. അതുകൊണ്ടു തന്നെ സ്ക്രീനിലും അങ്ങനെ ആകാൻ എനിക്ക് താല്പര്യമില്ല എന്നും കരയാൻ താൽപര്യമില്ലെന്നും ഒക്കെ താരം പറയുകയും ചെയ്തു.

ഒരു നെഗറ്റീവ് റോൾ ചെയ്യുമ്പോൾ നമ്മുടെ ആത്മവിശ്വാസം കൂടും എന്നാണ് താരം പറയുന്നത്. പലപ്പോഴും താരത്തിന്റെ ആഭരണങ്ങളും സാരികളും ഒക്കെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ നടിമാരെ ഇങ്ങനെ വേഷം കെട്ടിക്കുന്നതിന് തനിക്ക് യോജിപ്പില്ലെന്നും അഞ്ജലി തുറന്നു പറയുന്നു. ഓൺ സ്ക്രീനിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നതിനോട് എനിക്ക് ഒട്ടും താല്പര്യമില്ല.

പ്രേക്ഷകരെ മണ്ടന്മാർ ആകേണ്ടതില്ലല്ലോ എന്ന് ചിന്തിക്കുന്ന ഒരാളാണ്. പ്രേക്ഷകർ ഇതാണ് വേണ്ടത് എന്നാണ് ചില മേക്കേഴ്സ് വിചാരിച്ചിരിക്കുന്നത്. ചിലപ്പോൾ ഹിന്ദി സീരിയലുകളുടെ ഒരു ഇൻഫ്ലുവൻസ ആണ്. എൻറെ കഥാപാത്രം ഒരുപാട് ആഭരണങ്ങളും ഏറ്റവും ഒന്നും ചെയ്യില്ല എന്ന് ഞാൻ ഉറപ്പു ആകാറുണ്ട്. എൻറെ അഭിനയമാണ് ആളുകൾക്ക് വേണ്ടത്. അല്ലാതെ സാരിയോ ആഭരണങ്ങളോ അല്ല എന്നും താരം പറയുന്നുണ്ട്.

The Latest

To Top