Film News

ഡോക്ടർ അമൃതയും സിദ്ധിഖിന്റെ മകനും വിവാഹിതരാകുന്നു – ആനന്ദ കണ്ണീരിൽ സിദ്ദിഖ്

മലയാള സിനിമയിലെ ശക്തരായ നടന്മാരിൽ ഒരാൾ തന്നെയാണ് സിദ്ദിഖ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ശക്തമായ കഥാപാത്രങ്ങൾ വളരെ മികവോടെ തന്നെ അവതരിപ്പിച്ചിട്ടുള്ള ഒരു നടൻ തന്നെയായിരുന്നു സിദ്ധിഖ്‌. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം വളരെ മികച്ച രീതിയിൽ ആക്കുവാൻ ഉള്ള ഒരു കഴിവ് ഉണ്ടായിരുന്നു എന്ന് പറയുന്നതാണ് സത്യം. വളരെയധികം പക്വതയാർന്ന കഥാപാത്രങ്ങളെല്ലാം മികച്ച രീതിയിൽ അഭിനയിക്കുവാനുള്ള കഴിവുള്ള ഒരു വ്യക്തി തന്നെയായിരുന്നു സിദ്ധിഖ്‌ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

അദ്ദേഹത്തിൻറെ അഭിനയമികവ് തെളിയിച്ച നിരവധി ചിത്രങ്ങളുണ്ട്. അച്ഛനായും വില്ലനായും സഹോദരനായും കൂട്ടുകാരനായും ഒക്കെ മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുവാനുള്ള സിദ്ദിഖിന്റെ കഴിവ് വളരെ പ്രശംസിക്കേണ്ട ഒന്നു തന്നെയാണ്.

പഴയകാല ചിത്രങ്ങളിലും ഇപ്പോഴത്തെ ചിത്രങ്ങളിലും ഒരുപോലെ നിലനിൽക്കുന്ന ഒരു താരമാണ് സിദ്ദിഖ് എന്ന് പറയണം. ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് മികച്ചതാക്കുവാൻ ഉള്ള ഒരു കഴിവ് ഉണ്ടായിരുന്നു സിദ്ദിഖിന്. അതൊക്കെ ആണ് മറ്റു നടന്മാരിൽ നിന്നും എപ്പോഴും സിദ്ധിഖിനെ വ്യത്യസ്തനാക്കി നിർത്തുന്നത്.

എല്ലാകാര്യത്തിലും സ്വാഭാവികമായ അഭിനയം ആണ് സിദ്ദിഖ് കാഴ്ചവയ്ക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട ഒരു പ്രത്യേകത തന്നെയാണ്. ഇപ്പോൾ സിദ്ദിഖിന്റെ മകൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിദ്ധിഖിന്റെ മകൻ ഷാഹിലിൻറെ വധുവായി എത്തുന്നത് ഡോക്ടർ അമൃത ദാസ് ആണ്. ഈ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരിക്കലും മലയാള സിനിമയ്ക്ക് മറക്കാൻ സാധിക്കാത്ത മുഖം ആണ് സിദ്ദിഖിന്റെ.

എന്നാൽ സിദ്ദിഖിന്റെ മക്കളുടെ ചിത്രങ്ങളൊന്നും വലുതായി സോഷ്യൽ മീഡിയയിലും മറ്റും ഉണ്ടായിരുന്നില്ല. ഇപ്പോൾ മകന്റെ വിവാഹനിശ്ചയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. വധു ഡോക്ടർ ആണെന്ന് അറിയാൻ സാധിക്കുന്നുണ്ട്. ഓഫ്‌ വൈറ്റ് വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് ആയിരുന്നു ഇരുവരും എത്തീരുന്നത്. സിനിമാ രംഗത്തു നിന്നുള്ള പ്രമുഖരുടെ ചിത്രങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഷഹീലിന്റെയും അമൃത ദാസിന്റെയും ചിത്രങ്ങൾ മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.

വലിയ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളും കാരണം വലിയ ആഡംബരം ഇല്ലാത്ത രീതിയിൽ ആയിരുന്നു വിവാഹനിശ്ചയം എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. അതുകൊണ്ടാണ് ചെറിയ രീതിയിലുള്ള ആഘോഷം ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ചിലപ്പോൾ ഇങ്ങനെ ഒരു തീരുമാനം എന്നു മനസ്സിലാകുന്നുണ്ട്.

കൂടുതൽ ചിത്രങ്ങൾ ഒന്നും ഇതുവരെ പുറത്തു വരാത്ത സാഹചര്യം ആണ്. എന്താണ് യഥാർത്ഥത്തിൽ എന്നത് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. സിദ്ധിഖ്‌ വളരെയധികം മികച്ച ഒരു നടൻ ആയതുകൊണ്ടു തന്നെ താര ലോകത്തു നിന്നും ഒഴിച്ചുകൂടാനാവാത്ത നിരവധി ആളുകൾ എത്തേണ്ട ഒരു ചടങ്ങു തന്നെയാണ്. എന്നാൽ അധികം ചിത്രങ്ങൾ പുറത്തു വന്നിട്ടില്ല. അതുകൊണ്ടു തന്നെ ഒരു സ്വകാര്യ ചടങ്ങ്‌ ആണോ നടത്തിയത് എന്ന സംശയവും ആളുകൾക്കിടയിൽ ഉണ്ട്.

The Latest

To Top