ഓരോ ദിവസവും പുറത്തു വരുന്ന പീ ഡ ന വാർത്തകൾ കേൾക്കുമ്പോൾ പെൺകുട്ടികൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവുന്നത്.
ചെറിയ കുട്ടി എന്നോ മുതിർന്ന സ്ത്രീയോ എന്നോ പ്രായഭേദമന്യേ, പെൺകുട്ടികൾ അതിക്രൂരമായ ലൈം ഗി ക പീ ഡ ന ങ്ങളാ ണ് നേരിടേണ്ടി വരുന്നത്. പൊതു ഇടങ്ങളിലേക്ക് ഇറങ്ങിയാൽ ഭയപ്പെടുത്തുന്ന തുറിച്ചു നോട്ടങ്ങളും, അസഹനീയമായ ലൈം ഗി ക ചേ ഷ്ടക ളും, സ്പർശനങ്ങളും മാത്രമല്ല സ്വന്തം ജീവൻ പോലും അപകടത്തിലാവുന്ന തരത്തിൽ ക്രൂ ര മാ യ പീ ഡ ന വും ഏൽക്കേണ്ടി വരുന്നു.
സ്വന്തം മകളെ പോലും കാമത്തിന്റെ കണ്ണിലൂടെ കാണുന്ന അച്ഛൻമാരും, സഹോദരിയെ പീ ഡി പ്പി ക്കു ന്ന സഹോ ദ ര ന്മാരും, ഭാര്യയെ പങ്കു വെക്കുന്ന ഭർത്താക്കന്മാരും, വിദ്യാർഥികളെ പീ ഡി പ്പി ക്കു ന്ന അധ്യാപകർ ഉള്ള ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. സ്ത്രീകൾക്ക് എതിരെ ഇത്തരം ക്രൂ ര കൃ ത്യങ്ങ ൾ ചെയ്തിട്ടും കടുത്ത ശിക്ഷകൾ ലഭിക്കാത്തതു കൊണ്ട് തന്നെയാണ് വീണ്ടും പെൺകുട്ടികൾക്കെതിരെയുള്ള ലൈം ഗി കാ തി ക്ര മങ്ങൾ വർദ്ധിച്ചു വരുന്നത്.
അതിമനോഹരമായ ഈ ജീവിതം ഭയമില്ലാതെ ആസ്വദിക്കാൻ ഏതൊരു വ്യക്തിയെയും പോലെ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് പോലുള്ള സാമൂഹ്യവിരുദ്ധർ കാരണം അതെല്ലാം അവൾക്ക് വിദൂര സ്വപ്നങ്ങൾ ആയി മാറുകയാണ്. സ്ത്രീകൾക്ക് എതിരെയുള്ള ലൈം ഗി ക അ തി ക്ര മ ങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാൾ പതിന്മടങ്ങ് സംഭവങ്ങൾ നമുക്കിടയിൽ നടക്കുന്നുണ്ട്. ഇരയെ കുറ്റപ്പെടുത്തുന്ന സമൂഹത്തിനിടയിൽ സ്ത്രീകൾ എങ്ങനെ പ്രതികരിക്കാൻ ?
ഇതിനിടയിൽ ക്രമസമാധാനം നടപ്പിലാക്കേണ്ട നിയമപാലകർ തന്നെ നിയമങ്ങൾ ലംഘിച്ചാൽ എന്തായിരിക്കും അവസ്ഥ. പിന്നീട് നീതിക്കു വേണ്ടി ആരുടെ അടുത്തേക്കാണ് സാധാരണക്കാർ പോവുക? അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചെന്നൈയിൽ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ യുവതിയെ 40 ദിവസം മുറിയിൽ പൂട്ടിയിട്ട് പീ ഡി പ്പി ച്ചത് പോലീസിലെ സബ്ഇൻസ്പെക്ടർ ആയിരുന്നു.
സബ്ഇൻസ്പെക്ടർക്കെതിരെ യുവതി പരാതി നൽകിയതോടെയാണ് സംഭവം പുറത്തു വന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് സൗന്ദര്യമത്സരത്തിൽ വിജയി ആയിരുന്ന യുവതിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ ആൻഡ്രൂ കാലിന്റെ പേരിലാണ് ബ ലാ ത്സം ഗം ഉൾ പ്പെടെയുള്ള കു റ്റ ങ്ങ ൾ ചു മത്തി പോലീസ് കേ സെ ടു ത്തത്.
ഈസ്റ്റ് കോസ്റ്റ് റോഡിലെ സ്വന്തം സ്ഥലത്ത് അനുമതിയില്ലാതെ വീട് പണിഞ്ഞ ആളുകൾക്കെതിരെ പരാതി നൽകാൻ യുവതി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥനെ കണ്ടു മുട്ടുന്നതും പരിചയപ്പെടുന്നതും. വീട്ടിൽ ദുഷ്ടാത്മാക്കൾ കുടിയേറിയതാണ് ഇതിനെല്ലാം കാരണമെന്ന് പോലീസ് ഉദ്യോഗസ്ഥൻ യുവതിയോട് പറയുകയായിരുന്നു. കുടിയേറിയ ബാധയെ ഒഴിപ്പിക്കണമെന്നും അയാൾ നിർദ്ദേശിച്ചു.
ഇതോടെ ബാധ ഒഴിപ്പിക്കാൻ ആയി മൂന്നു പേരെ വീട്ടിലേക്ക് എത്തിക്കുകയും തുടർന്ന് പൂജയുടെ മറവിൽ 40 ദിവസത്തോളം യുവതിയെ പൂട്ടിയിട്ട് ലൈം ഗി ക മാ യി പീ ഡി പ്പി ക്കു ക യാ യിരുന്നു എന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഒരു സബ്ഇൻസ്പെക്ടർക്കെതിരെ ഇതുപോലൊരു പീ ഡ ന
ആരോ പ ണം ആദ്യം ആയതിനാൽ തന്നെ കേസ് ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
