അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും എല്ലാം ബോളിവുഡിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ഒരു താരമാണ് കൃതി സന.
അഭിനയപ്രാധാന്യമുള്ള മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. പ്രേക്ഷകരുടെ മനസ്സിലേക്ക് ആയിരുന്നു താരം ഇടിച്ചു കയറിയത്. ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറാൻ ഒരുപാട് സമയമൊന്നും താരത്തിന് ആവശ്യമുണ്ടായിരുന്നില്ല.
അഭിനയ പ്രാധാന്യമുള്ള മികച്ച കഥാപാത്രങ്ങളായിരുന്നു വെള്ളിത്തിരയിൽ താരത്തെ തേടിയെത്തിയത്. പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് വളരെ പെട്ടെന്ന് തന്നെ സാധിച്ചു.
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒക്കെ തിളങ്ങി നിൽക്കുകയാണ് താരം. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം പലപ്പോഴും സിനിമയിൽ തൻറെ കഴിവ് തെളിയിച്ചു. 2014 ആയിരുന്നു താരം ആദ്യമായി വെള്ളിത്തിരയിലേക്ക് ചുവടുവെയ്ക്കുന്നത്.
പിന്നീടങ്ങോട്ട് അവസരങ്ങളുടെ വാതയനങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലെ സെലിബ്രേറ്റി എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ്. മില്യൻ കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തെ പിൻതുടർന്നു കൊണ്ടിരിക്കുന്നത്, താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും ഒക്കെ ആരാധകർക്ക് വേണ്ടി സാമൂഹിക മാധ്യമങ്ങളിൽ നിരന്തരമായി പങ്കു വയ്ക്കുകയും ചെയ്യും. അഭിപ്രായങ്ങളും നിലപാടുകളും ആരാധകരുടെ അരികിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
ഇപ്പോൾ താരം പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കല്യാണത്തെക്കുറിച്ച് സമൂഹത്തിലുള്ള ചില ചിന്തയെ കുറിച്ചും ഒക്കെ ആണ് താരം കളിയാക്കുന്ന രീതിയിൽ തുറന്നു പറഞ്ഞത്. പുരോഗമിച്ച ഈ സമൂഹത്തിനും പഴയ ചിന്താഗതി കൊണ്ട് നടക്കുന്ന പലരും ജീവിക്കുന്നുണ്ട് എന്നാണ് താരം രസകരമായ രീതിയിൽ പറയുന്നത്.
നടിമാർക്കും മോഡലുകൾക്കും കല്യാണം നടക്കുന്നത് അപൂർവ്വമാണ് എന്ന് താരത്തോട് പലരും അഭിപ്രായപ്പെട്ടിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്. അഭിനയ രംഗത്തേക്ക് അല്ലെങ്കിൽ മോഡലിംഗ് രംഗത്തേക്ക് കാലെടുത്ത് വെച്ചവർക്ക് കല്യാണം നടക്കാറില്ല എന്ന് തന്റെ അടുത്ത സുഹൃത്തുക്കളിൽപെട്ടവർ പോലും അഭിപ്രായപ്പെട്ടിരുന്നു.
ഈ കാലഘട്ടത്തിൽ ഇങ്ങനെ ചിന്തിക്കുന്നവർ ഉണ്ടായിരുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തി എന്ന് താരം ചിരിച്ചു കൊണ്ട് അഭിമുഖത്തിൽ പറഞ്ഞത്. 2014 മഹേഷ് ബാബു നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു താരം വെള്ളിത്തിരിയിൽ തൻറെ കഴിവ് തെളിയിക്കുന്നത്. അവസരങ്ങളുടെ വാതായനങ്ങൾ എപ്പോഴും താരത്തെ തേടിയെത്താറുണ്ട്.
അവസാനം പുറത്തിറങ്ങിയ സിനിമയിലെ താരത്തിനെ പ്രകടനവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് ചിത്രങ്ങളാണ് അണിയറയിൽ താരത്തിന്റെ ആയി ഇറങ്ങാനിരിക്കുന്നത്. മ്യൂസിക് ആൽബങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഈ വാക്കുകളും ശ്രെദ്ധ നേടുന്നുണ്ട്.
