കേട്ടാൽ ഞെട്ടിക്കുന്ന ഒരുപാട് വാർത്തകളാണ് ഇന്ന് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഓരോ ദിവസവും നിറഞ്ഞു നിൽക്കുന്നത്.
വിദേശികൾ പോലും ഭാരതീയ സംസ്കാരത്തിൽ ആകൃഷ്ടരായി ഇവിടെയെത്തുന്നു. അഹങ്കാരത്തോടെയാണ് നമ്മൾ നമ്മുടെ സംസ്കാരത്തെ കുറിച്ച് പറയുന്നത്. എന്നാൽ ആ നാട്ടിൽ തന്നെ കേട്ടാലറയ്ക്കുന്ന പല വാർത്തകളും ആണ് ഉണ്ടാവുന്നത്.
എന്നാൽ ഇപ്പോഴിതാ പതിനാറുകാരനിൽ നിന്ന് ഗ ർ ഭി ണി യാ യ 19കാരിക്കെതിരെ P നിയമപ്രകാരം കേ സ് എടുത്ത് വാർത്തകളാണ് പുറത്തു വരുന്നത്. 19 കാരിയായ പെൺകുട്ടി ഗ ർ ഭി ണി യാ യതി നെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വരുന്നത്. സ്കൂളിൽ പഠിക്കുന്നവരായിരുന്നു 16കാരനായ ആൺകുട്ടിയും 19 കാരിയായ പെൺകുട്ടിയും. ഇവർ തമ്മിൽ കുറച്ചു കാലമായി അടുപ്പത്തിലായിരുന്നു.
ശാരീരിക ബ ന്ധ ത്തി ലേ ർപ്പെ ടു ന്ന തിലേ ക്ക് ആ അടുപ്പം വളർന്നു. ഇതോടെ 19കാരിയായ പെൺകുട്ടി ഗ ർ ഭി ണി ആയി. എറണാകുളം ആലുവയിലാണ് സംഭവം നടന്നത്. പെ ൺ കു ട്ടി ഗ ർ ഭി ണി യായ തോ ടെ പെ ൺ കു ട്ടിക്കെ തി രെ P നി യ മപ്ര കാരം കേസ് എടുത്തിരിക്കുകയാണ്. P നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ ഇരിക്കുകയാണ് പോലീസ്. ഇത്തരം വാർത്തകൾ ഇന്നൊരു പുതുമയല്ലാതെ ആയി മാറിയിരിക്കുകയാണ്.
വളരെ പരിശുദ്ധമായ കണ്ടിരുന്ന പ്രണയബന്ധങ്ങൾ എല്ലാം ഇന്ന് ലൈം ഗി ക ബ ന്ധത്തി ലേ ർ പ്പെടാ നു ള്ള ഒ രു ലൈ സൻ സാ യി മാറിയിരിക്കുകയാണ്.
പ്രായപൂർത്തിയാവാത്ത കുട്ടികൾ ലൈം ഗി ക ബന്ധ ത്തി ലേ ർ പ്പെടു ന്ന ത് നിയ. മ പര മാ യി തെ റ്റാ ണെന്ന് അ റി ഞ്ഞിട്ടും പലരും ഈ ചതിക്കുഴിയിൽ വീഴുന്നു. ഇതിന്റെ അനന്തരഫലങ്ങൾ ഒന്നും ഓർക്കാതെ, സ്വന്തം ശരീരവും ഭാവിയും പോലും പ്രതിസന്ധിയിലാകും എന്ന് ചിന്തിക്കാതെ ആണ് പലരും ഇത്തരം കെണിയിൽ അകപ്പെടുന്നത്.
പഠന സമ്പ്രദായത്തിൽ ലൈം വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിന്റെ ആവശ്യകതയും ഇതു തന്നെയാണ്. യൂ ട്യൂ ബി ൽ നോക്കി വീട്ടിൽ പ്രസ വി ക്കു ന്ന വാർത്തകൾ ആശ്ചര്യത്തോടെ ആണ് മലയാളികൾ ഏറ്റെടുക്കുന്നത്. അത്ര മാത്രം ആണ് സാങ്കേതിക വിദ്യകൾ യുവതലമുറയിൽ ഉണ്ടാക്കിയ സ്വാധീനം. ഇവിടെയാണ് ശരിയായ ലൈം ഗി ക വി ദ്യാ ഭ്യാ സം കു ട്ടി ക ളിലേ ക്ക് എ ത്തിക്കേ ണ്ടത് അനിവാര്യം ആകുന്നത്. അതിന്റെ പൂർണ ഉത്തരവാദിത്വം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് തന്നെ ആണ്.
