Film News

കാമുകന്മാരെ എല്ലാം നോക്കി – ഒന്നും നടക്കണില്ല – തനിക്ക് കിട്ടിയതൊക്കെ ഒന്നിനും കൊള്ളാത്തവരെന്നു താരം – ഞെട്ടലോടെ ആരാധകർ

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് തപ്സി പന്നു.

ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരുപിടി മികച്ച വേഷങ്ങളാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. നിരവധി വേഷങ്ങൾ കൊണ്ട് മാത്രമല്ല തൻറെ സ്വതസിദ്ധമായ ശക്തമായ നിലപാടുകൾ കൊണ്ട് ബോളിവുഡ് സിനിമാ ലോകത്ത് തന്റെ സ്ഥാനം നേടിയെടുത്ത താരമായിരുന്നു തപ്സി. തനിക്ക് മോശം അനുഭവങ്ങൾ നേരിട്ടപ്പോൾ തപ്സി അതിനെതിരെ പലപ്പോഴും ശക്തമായ ഭാഷയിൽ തന്നെയാണ് പ്രതികരിച്ചു രംഗത്തെത്തിയിട്ടുള്ളത്.

എന്നാൽ തനിക്ക് മുൻപ് ഉണ്ടായ പ്രണയ ബന്ധങ്ങളെക്കുറിച്ച് പറയുന്ന വാക്കുകൾ ശ്രെദ്ധ നേടുന്നു. മുൻപുണ്ടായിരുന്ന ബോയ്ഫ്രണ്ടിനെ കുറിച്ചുമൊക്കെ നടി പറയുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ മാറുന്നുണ്ട് ഈ വാക്കുകൾ.

ഒന്നിനും കൊള്ളാത്ത ആളുകളായിരുന്നു തന്റെ മുൻ കാമുകന്മാർ എല്ലാം എന്നാണ് താരം പറയുന്നത്. അങ്ങനെ ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. അത്തരത്തിൽ കാമുകന്മാർ ഉപയോഗമില്ലാത്ത ആളുകളാണ് എന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്ന ഒരു ചോദ്യത്തിന് മറുപടി പറഞ്ഞു നടി വ്യക്തമാക്കി. ഈ കാമുകന്മാരെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ലെങ്കിലും മുൻ കാമുകന്മാർ ആരും ഒന്നിനും കൊള്ളാത്തവർ ആണെന്നും ചൂതാട്ടത്തിൽ കൂടി മാത്രം പണം സമ്പാദിച്ചു ജീവിക്കാം എന്ന് ദിവാ സ്വപ്നം കാണുന്നവരാണ് എന്നുമൊക്കെ താരം സൂചിപ്പിച്ചു. നടിയുടെ ആരോപണത്തിന് സമ്മിശ്രമായ പ്രതികരണങ്ങൾ ആയിരുന്നു ആരാധകരിൽ ചിലർ പറഞ്ഞത്.

വളരെയധികം ശരിയായ കാര്യമാണ് എന്ന് പറയുമ്പോൾ മറ്റുചിലർ ലോജിക്കൽ ഇല്ല എന്നാണ് പറഞ്ഞത്. താരത്തിന് ആൺ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായ വീഴ്ചയെ ആകും ഇതിന് കാരണം എന്ന് ഒരു കൂട്ടം ആളുകൾ പറഞ്ഞു. അത്തരത്തിൽ നന്നായി ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഒരു നായികയുടെ കാമുകൻ ആകാനുള്ള സമയം കിട്ടിയെന്ന് വരില്ല, ഇനി നടിയുടെ പിന്നാലെ നടക്കണമെങ്കിൽ കാശും കൈയിൽ ഉണ്ടാവണ്ടേ അപ്പോൾ ചൂതാട്ടം സ്വാഭാവികമാകും.

പലരും ചൂതാട്ടം തന്നെ തെരഞ്ഞെടുക്കാം എന്നൊക്കെ ചിലർ നടിയെ ഓർമ്മപ്പെടുത്തുന്നുണ്ട്. നിലവിൽ ഒരു ബാഡ്മിൻറൺ താരവുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു താരം. വൈകാതെ വിവാഹം കഴിക്കുമെന്ന് ആയിരുന്നു പുറത്തു വന്ന അഭ്യൂഹം. കഴിഞ്ഞ വർഷമായിരുന്നു തൻറെ പ്രണയത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്.

ജീവിതത്തിൽ ഒരാളുണ്ട് അക്കാര്യം വീട്ടുകാർക്കും അറിയാം.
ഒന്നും രഹസ്യമായി വയ്ക്കുവാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് വെളിപ്പെടുത്തുന്നത്. എൻറെ ജീവിതത്തിൽ ആരെങ്കിലും ഉണ്ടെന്നു പറയുന്നത് എനിക്ക് ഒരു അഭിമാനം തന്നെയാണ്. എന്നാൽ വാർത്തകളിലെ തലക്കെട്ടുകൾക്ക് വേണ്ടി അല്ല എന്ന് സൂചിപ്പിച്ചു, കാമുകനൊപ്പം ഉള്ള നിരവധി ചിത്രങ്ങളും വീഡിയോസും ഒക്കെ താരം പങ്കുവയ്ക്കുകയും ചെയ്തു.

വിവാഹം ഉണ്ടെങ്കിൽ തന്നെ അതിനെ ലളിതമായി നടത്തണമെന്നാണ് തന്റെ ആഗ്രഹം. സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടുന്ന പോസ്റ്റുകളാണ് താരത്തിന്റെ. നിമിഷ നേരം കൊണ്ട് ആണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം മാധ്യമങ്ങളിൽ വൈറൽ ആകാറുള്ളത്. ആരാധകരെല്ലാം ഇത് എറ്റെടുക്കാറുണ്ട്.

The Latest

To Top