Kerala

ഭാര്യയുടെ അവിഹിതം തടയാൻ പാവം ഭർത്താവ് ചെയ്ത പണി കണ്ടോ ? ഭാര്യയ്‌ക്കൊപ്പം ലോഡ്ജിൽ കാമുകൻ – ഇങ്ങനെ ഒന്നും ഒരാൾക്കും സംഭവിക്കരുത്

ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു അടുത്തിടെ ഒരു വീട്ടമ്മയേയും യുവാവിനെയും സ്വകാര്യ ഹോട്ടൽ മുറിയിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ ആയിരുന്നു പൊലീസ് അന്വേഷണം. അന്വേഷണത്തിൽ ഭർത്താവിന്റെ കാറ്ററിങ് ജോലിയിൽ സഹായിയായിരുന്ന റിജോയെയും കാണാനില്ലെന്ന് അറിഞ്ഞതോടെ ആ രീതിയിലായിരുന്നു പിന്നീട് ഉള്ള അന്വേഷണം.

പിന്നീട് റിജോയുടെ വാഹനം ഒരു സ്വകാര്യ ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ ഇവർക്ക് മുറി എടുത്തതായി പറഞ്ഞത് . എന്നാൽ ഹോട്ടൽ മുറിയിലെത്തിയ പോലീസ് കാണുന്നത് ഇരുവരും തൂ ങ്ങി മ രി ച്ച നി ലയിലായിരുന്നു. ഇതാദ്യമായല്ല ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മമാരും ഭാര്യമാരും കാമുകനോടൊപ്പം പോകുന്നത്.

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരും ഉണ്ട്. അ വി ഹി. ത ബന്ധങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ സർവ്വസാധാരണമായിരിക്കുകയാണ്. ഇപ്പോഴിതാ ഭാര്യയും കാമുകനും ചേർന്ന് അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പരാതി നൽകുകയാണ് കൊല്ലം സ്വദേശി. സ്വന്തം കുടുംബം തകർക്കുന്ന വർക്കല സ്വദേശിക്കെതിരെ നടപടിയെടുക്കണമെന്നും ഇയാൾ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രണയിക്കുന്നവരുടെ ദിനമായ വാലന്റ്റൈൻസ് ദിനത്തിൽ വർക്കലയിലെ പാപനാശത്ത് ലോഡ്ജിൽ വച്ച് ഭാര്യയ്ക്കൊപ്പം കാമുകനെയും പിടികൂടുകയായിരുന്നു ഭർത്താവ്. ഭർത്താവ് എത്തി എന്നറിഞ്ഞതോടെ ഭാര്യ മുറിയിൽ നിന്നും ഭാര്യ ഇറങ്ങി ഓടി. ഭാര്യയും കാമുകനും ചേർന്ന് വർഷങ്ങളായി ഭർത്താവായ വിനോദിനെ ചതിക്കുകയായിരുന്നു. ഇവരെ പിടികൂടുന്ന സമയത്ത് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും പ്രാദേശിക മാധ്യമ പ്രവർത്തകനും ഉണ്ടായിരുന്നു.

മാധ്യമ പ്രവർത്തകൻ ആയിരുന്നു ഭാര്യയെയും കാമുകനെയും രക്ഷപ്പെടുത്തിയത് എന്നാണ് വിനോദ് പറയുന്നത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ഇയാൾ മാധ്യമപ്രവർത്തകൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പോലീസിൽ നിന്നും രക്ഷപ്പെട്ടത്. കുറച്ചു വർഷങ്ങളായി അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു വരുന്ന വർക്കല സ്വദേശിയുമായി വിനോദിന്റെ ഭാര്യയ്ക്ക് രഹസ്യമായി ബന്ധമുണ്ടായിരുന്നു. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ആയിരുന്നു വിനോദ് അവരെ നിരീക്ഷിച്ചു തുടങ്ങിയത്.

അങ്ങനെ ഭാര്യയുടെ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് അവിഹിത ബന്ധം മനസ്സിലാകുന്നത്. വിശദമായ പരിശോധനയിൽ സ്വന്തം ഭാര്യയുടെ അ ശ്ലീ ല വീ ഡി യോക ളും ചിത്രങ്ങളും കാമുകൻ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നും ഭർത്താവിന് മനസ്സിലായി. അത് കാമുകനിൽ നിന്നും പിടിച്ചെടുത്തു നശിപ്പിച്ചു കളയണം എന്നും ഭർത്താവ് നൽകിയ പരാതിയിൽ ഉണ്ട്. പത്തു വയസ്സുള്ള മകളുടെ ഭാവിയെ കരുതിയാണ് കാ മു ക നോ ടൊപ്പം പോയ ഭാര്യയോട് എല്ലാം ക്ഷമിച്ച് കുടുംബ ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ വിനോദ് ശ്രമിക്കുന്നത്.

എന്നാൽ പരസ്യമായി കാമുകനോടൊപ്പം ഭാര്യ പോയതോടെ മാനസികമായി ആകെ തകർന്നിരിക്കുകയാണ് വിനോദ്. കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന സംഭവങ്ങളാണ് ഇന്ന് ഓരോ കുടുംബത്തിലും അരങ്ങേറുന്നത്. സ്മാർട്ട്ഫോണുകളും സോഷ്യൽ മീഡിയകളും എല്ലാം അവിഹിതബന്ധങ്ങളുടെ ആക്കം കൂട്ടുന്നു. നൊന്തു പ്രസവിച്ച കുഞ്ഞിനെ പോലും ഒഴിവാക്കി പോകുവാൻ ഇന്ന് നിസ്വാർത്ഥമായ നിരുപാധികമായ സ്നേഹത്തിന്റെ മറുവാക്ക് എന്ന് വിശേഷിപ്പിക്കുന്ന അമ്മമാർക്ക് സാധിക്കുന്നു.

The Latest

To Top