ഒരു കാലഘട്ടത്തിൽ സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു അഞ്ജു അരവിന്ദ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക മനസ്സിൽ സ്വാധീനം നേടിയത്. മലയാളത്തിലും തമിഴിലും ഒരേ പോലെ സജീവമായി നിന്നപ്പോൾ ആയിരുന്നു ജനുമടത എന്ന കന്നഡ ചിത്രത്തിൽ താരം അഭിനയിച്ചത്. അതിന് ശേഷം അഞ്ജു അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുക്കുകയുണ്ടായി.അതെ പോലെ അഞ്ജു ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമായ താരം പങ്ക് വെയ്ക്കാറുള്ള വിശേഷങ്ങളും ചിത്രങ്ങളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

Anju Aravind
ഈ കഴിഞ്ഞ ദിവസം അങ്ങനെയുള്ള വളരെ മോശം കമന്റിന് നല്‍കിയ മറുപടി വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് വളരെ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.ആരാണെന്ന് അറിയില്ല. ഞരമ്പ് രോഗി എന്നല്ലേ വിളിക്കാന്‍ പറ്റൂ. കാരണം സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ വേറെ എന്താ വിളിക്കുക, ഞരമ്ബ് രോഗി അല്ലെങ്കില്‍ നട്ടെല്ലില്ലാത്തവന്‍ എന്നല്ലേ വിളിക്കൂ. അങ്ങനെ ഒരാള്‍ എഴുതിയ കമന്റ് ഞാന്‍ ഇപ്പോഴാണ് കണ്ടത്. എപ്പോഴോ ഇട്ടതാണ്. കണ്ടപ്പോള്‍ തന്നെ സങ്കടം വന്നു. സ്വര്‍ണക്കടുവ എന്ന ചിത്രത്തിലെ രംഗത്തില്‍ നിന്നും കട്ട് ചെയ്‌തെടുത്ത ഭാഗം വച്ചായിരുന്നു ആ വീഡിയോ ചെയ്തത്. അത് കണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്.

Anju-Aravind.new
അത് അങ്ങനെയൊരു സിനിമയല്ല.ആ സിനിമയില്‍ അഭിനയിച്ചതിന് ഇത്രയും മോശം കമന്റ് വരുമ്പോൾ വല്ലാതെ വേദനിച്ചു.സാധാരണ മോശം കമന്റുകള്‍ അവഗണിക്കാറാണുള്ളത്. കാരണം എന്തെങ്കിലും പറഞ്ഞാല്‍ അത് വൈറാലാകും വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു. താരരാജാവ് മോഹന്‍ലാലിനെ കാണാന്‍ പോയ യാത്രയില്‍ നിന്നുമാണ് തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്.
