Kerala

ഒന്നരവയസുകാരിയെ മുത്തശ്ശി സിപ്സി ചില്ലറക്കാരിയല്ല – പോലീസ് പിടിക്കാൻ വന്നാൽ വസ്ത്രം ഊരി എറിഞ്ഞു ഓടുന്നത് സ്ഥിരം

മുത്തശ്ശിയുടെ കാമുകൻ ഒന്നര വയസ്സുള്ള പെൺ കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊ ല പ്പെ ടു ത്തി യ സംഭവം ഏറെ ഞെട്ടലോടെയാണ് മലയാളിരക്ക ഏറ്റെടുത്തത്.

കൊച്ചിയിലെ ഹോട്ടലിൽ ഒന്നരവയസ്സുകാരി നോറ മരിയ കൊ ല്ലപ്പെട്ട കേസിലെ പ്രതി ജോൺ ഡിക്രൂസിന്റെ കാമുകിയും കുട്ടിയുടെ മുത്തശ്ശിയും ആയ സിപ്സി മോഷണം മുതൽ ക ഞ്ചാ വ് കേ സിലെ പ്രതിയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ അങ്കമാലിയിൽ വച്ച് സ്കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചുവീഴ്ത്തി മ. ർ ദ്ദിക്കു ക യും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ സിപ്സി അറസ്റ്റിലായിരുന്നു.

അന്ന് നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു സിപ്സിയെ പോലീസ് പിടികൂടിയത്. അങ്കമാലി പാറക്കടവ് വട്ടപ്പറമ്പ്കരയിൽ പൊന്നാടത്ത് വീട്ടിൽ സാജുവിന്റെ മകൾ കൊച്ചുത്രേസ്യ എന്ന സിപ്സി നിരവധി മോ ഷണ കേസുകളിലും പ്രതിയാണ്. അങ്കമാലി ടി വി ജംഗ്ഷനിലായിരുന്നു 2021 ജനുവരി ഉച്ചയ്ക്ക് സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപ്സി മുന്നിൽ മറ്റൊരു സ്കൂട്ടറിൽ പോയിരുന്നു 20കാരിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

തനിക്ക് കടന്നുപോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മ ർ ദ നം . അസ ഭ്യ വ ർഷത്തോടെ ഇവർ യുവതിയെ ആ ക്ര മി ക്കു കയാ യിരുന്നു. യുവതിയെ മ ർ ദ്ദിക്കുകയും കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിക്കുകയും അസഭ്യം പറയുകയും യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. സംഭവംനാട്ടുകാർ കണ്ടതോടെ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വനിത പോലീസിന് സിപ്സി പിടികൊടുത്തില്ല. ഒടുവിൽ അതിസാഹസികമായിട്ടായിരുന്നു സിപ്സിയെ പോലീസ് പിടി കൂടിയത്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ച സിപ്സിഅവിടെയും പരാക്രമം തുടർന്നു. പോലീസ് സ്റ്റേഷനിൽ എത്തിയ സിപ്സി സ്വയം വസ്ത്രം വലിച്ചുകീറി ബഹളം വെച്ചു. ഒടുവിൽ വനിത പോലീസ് അടക്കം ഏറെ പണിപ്പെട്ടായിരുന്നു പ്രതിയെ ശാന്തമാക്കിയത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച സിപ്സി പോലീസിന് നന്നായി വെള്ളം കുടിപ്പിച്ചു.

കോവിഡ് പരിശോധിക്കുന്നതിന് മുമ്പ് കസ്റ്റഡിയിലെടുക്കുന്നവരെ സൂക്ഷിക്കുന്നതിനായി സ്റ്റേഷനിൽ ഒരു മുറി ഉണ്ട്. ഈ മുറിയിലായിരുന്നു സിപ്സിയെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ എത്തിയതും സിപ്സി ബഹളം വെക്കാൻ തുടങ്ങി. പുരുഷ പോലീസുകാരും സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ മറ്റുള്ളവരും നോക്കി നിൽക്കുവേയായിരുന്നു സിപ്സി സ്വയം വിവസ്ത്രയായത്. ഏറെ കഷ്ടപ്പെട്ട് ആയിരുന്നു സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസുകാർ ഈ നീക്കം തടഞ്ഞത്.

കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവർ പോലീസിന്റെ നീക്കത്തിനെതിരെ വീണ്ടും പ്രതിഷേധിച്ചു. പരിശോധനയ്ക്ക് തയ്യാറല്ലെന്ന് നിലപാടിലായിരുന്നു സിപ്സി. ഒരിക്കൽ പോലീസ് ലോക്കപ്പിൽ ആക്കിയപ്പോൾ വസ്ത്രം എല്ലാം ഊരി ദേഹത്താകെ സ്വന്തം മലം പുരുട്ടി ഇറങ്ങിയോടി. മറ്റൊരിക്കൽ പോലീസ് കെട്ടിടത്തിന് മുകളിൽ കയറി ആ * ഹ ത്യ ഭീഷണി മുഴക്കിയിരുന്നു. വാറന്റുമായി പോലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി താമസസ്ഥലത്തു നിന്നും ഇറങ്ങിയോടുന്നതാണ് ഇവരുടെ പതിവ്.

പിടികൂടാനെത്തിയ പോലീസുകാർ തന്നെ പീ ഡി പ്പി ക്കാ ൻ ശ്രമിക്കുന്നു എന്ന് ആരോപിക്കാൻ ആണ് സിപ്സി ഇതിലൂടെ ശ്രമിക്കുന്നത്. കലൂർ പള്ളിയിൽ വെച്ച് ആണ് പ്രതി ബിനോയിനെ സിപ്‌സി വിവാഹം കഴിക്കുന്നത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട സൗഹൃദം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. കോടശ്ശേരിയിലെ വീട്ടിൽ ഇവർ ഒന്നിച്ച് കഴിയുകയായിരുന്നു. സിപ്‌സിയുടെ മകൻ സജീവൻ, ബിനോയിനെ തന്നെ രണ്ടാനച്ഛൻ ആയി അംഗീകരിച്ചിരുന്നു. സിപ്‌സിയുമായി ഉണ്ടായ വാക്കുതർക്കത്തിൽ പക വീട്ടുകാരനായി കുഞ്ഞിനെ കൊന്നു എന്നാണ് ബിനോയ് പോലീസിന് മൊഴി നൽകിയത്.

The Latest

To Top