നിങ്ങൾ ധരിക്കുന്ന അടിവസ്ത്രത്തിൽ നിറമനുസരിച്ച് നിങ്ങളുടെ സ്വഭാവം അറിയാൻ കഴിയും എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.? എന്നാൽ വിദഗ്ധർ പറയുന്നത് അത് സത്യമാണ് എന്നാണ്. ചിലർ കറുത്ത അടിവസ്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ മറ്റു ചിലർ ചുവപ്പും പച്ചയും നിറത്തിലുള്ള അടിവസ്ത്രങ്ങൾ ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട നിറമുള്ള അടിവസ്ത്രങ്ങളുടെ നിറം അനുസരിച്ച് ഓരോരുത്തരുടെയും സ്വഭാവം അറിയാൻ കഴിയും. മനുഷ്യ മനശാസ്ത്രം അനുസരിച്ച് വ്യത്യസ്തമായി നിറങ്ങൾക്ക് വളരെ വ്യത്യസ്തമായ വികാരങ്ങൾ ഉണരും എന്നാണ് പ്രമുഖ സൈക്കോളജിസ്റ്റും സെക്സാമിനേഷൻ അഡ്വൈസറുമായ ബാർബറ പറയുന്നത്.
ഓരോ വ്യക്തിയും തിരഞ്ഞെടുക്കുന്ന നിറം അനുസരിച്ച് അവരുടെ വ്യക്തിത്വം മാനസികാവസ്ഥ വികാരങ്ങൾ എന്നിവ അറിയാൻ കഴിയും..കറുത്ത അടിവസ്ത്രം ആണ് ഒരാൾ തെരഞ്ഞെടുക്കുന്നതെങ്കിൽ വളരെ ദുരിതവും ആത്മവിശ്വാസം ഉള്ളതും ആയിരിക്കും അവരുടെ സ്വഭാവം.. 2022 ലെ ഏറ്റവും കൂടുതൽ ട്രെന്റിങ് ആയത് പർപ്പിൾ നിറമുള്ള അടിവസ്ത്രം ആയിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. പ്രൗഢിയുടെയും ആഡംബരത്തിൻറെയും നിറമാണ് പർപ്പിൾ. രാജകീയയാണ് വിളിച്ചോതുന്നത്. പർപ്പിൾ നിറത്തിലുള്ള അടിവസ്ത്രം സ്ത്രൈണതയും റൊമാൻറിക് ആകർഷണവും തോന്നിപ്പിക്കുന്നു. ഇത് ഭംഗിയും റൊമാൻറിക് മൂഡ് പ്രധാനം ചെയ്യുന്നുണ്ട്. കറുപ്പു നിറത്തിലുള്ള അടിവസ്ത്രം പൊതുവേ ക്ലാസിക് ആണ് എന്നാണ് കരുതുന്നത്..
കറുത്ത അടിവസ്ത്രം സ്ഥിരമായി തിരഞ്ഞെടുക്കുന്നവർ എല്ലാ അർത്ഥത്തിലും അതിശക്തമാണ് എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇനി ചുവപ്പ് നിറം ആണെങ്കിൽ ചുവപ്പ് തിരഞ്ഞെടുക്കുന്നവർ വൈകാരികതയും ആകർഷകവും തീക്ഷ്ണവുമായ വ്യക്തിത്വത്തിന് ഉടമകളായിരിക്കും എന്നാണ് പറയുന്നത്. ചുവപ്പ് ഏറ്റവും വ്യക്തതയുള്ള നിറമാണ്. ചുവന്ന ലിപ്സ്റ്റിക് ഒരാളുടെ ചുണ്ടുകളിലേക്ക് ശ്രദ്ധയാകർഷിക്കുന്നത് പോലെ അടിവസ്ത്രം അതിതീവ്രമായ ആവേശവും ആഗ്രഹവും ചൂണ്ടിക്കാട്ടുന്നു എന്നാണ് ലൈംഗിക വിദഗ്ധർ പറയുന്നത്. അടിവസ്ത്രങ്ങളും പിങ്ക് നിറത്തിലുള്ള ആണെങ്കിൽ വളരെ സോഫ്റ്റ് വ്യക്തിത്വതിന് ഉടമകളായിരിക്കും എന്നും പറയുന്നുണ്ട്. നീല തിരഞ്ഞെടുക്കുന്നവർ ആണെങ്കിൽ ആധുനിക കാലം തൊട്ടു തന്നെ നീല വിശ്വസ്തതയുടെ പ്രതീകമാണ്.
അത്തരക്കാരുടെ സ്നേഹവും വാത്സല്യവും അവരുടെ പ്രിയപ്പെട്ടവരെ മാത്രമാണ് നിങ്ങൾ കാണിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ നീല ധരിക്കണം എന്നാണ് പറയുന്നത്.. ചുവപ്പിനെയും കറുപ്പിനെയും അപേക്ഷിച്ച് ജനകീയത കുറഞ്ഞവയാണ് നീല. അടിവസ്ത്രങ്ങൾ പച്ച നിറത്തിലുള്ള അടി വസ്ത്രം ധരിക്കുന്നവരെ ഒന്ന് സൂക്ഷിക്കണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം വസ്തു ധരിക്കുന്നവർ അവരുടെ പങ്കാളിയെ ആഗ്രഹത്തോടെയും വന്യമായി സമീപിക്കും എങ്കിലും. പലപ്പോഴും ഇത് അസൂയയും ആയി ബന്ധപ്പെട്ടിരിക്കുന്നു. പച്ച വസ്ത്രം ധരിക്കുന്നവരെ അസൂയയും കുശുമ്പും കൂടിയിരിക്കും എന്നു പറയുന്ന ഉണ്ടെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്.
