നമ്മൾ ഏറ്റവുമധികം പേടിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനം കടന്നു പോകേണ്ടത് എന്ന് പറയുന്നു.
കഴിഞ്ഞ ദിവസം നമ്മൾ കേട്ടതാണ് കല്യാണവീട്ടിൽ പൊട്ടി ഒരാൾ കൊ ല്ല പ്പെ ട്ടു എന്ന്. ആ സംഭവം എല്ലാരേം ഞെട്ടിച്ചു. എന്തായിരുന്നു അതിനു പിന്നിലുള്ളത് എന്ന് നമുക്ക് അറിയില്ലായിരുന്നു. എന്നാൽ അതിനു മുൻപ് ഉള്ള ചില ദൃശ്യങ്ങൾ ഒക്കെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആരോ എടുത്ത ഒരു വീഡിയോയാണിത്.
ആടിയും പാടിയും സന്തോഷത്തിൽ നിന്നിരുന്ന ആ ഒരു വിവാഹ വീട് വളരെ പെട്ടെന്നായിരുന്നു ദുഃഖത്തിന് വഴിവെച്ചത്. ഏച്ചുർ സ്വദേശിയായ ജിഷ്ണു 26 കൊ ല്ല പ്പെ ട്ടതോ ടെയാണ് സംഭവങ്ങൾ മാറിമറിയുന്നത്. കൂട്ടത്തിൽ ഹേമന്ത്, അരവിന്ദ് എന്നിവർക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംസ്ഥാനത്തെ നടുക്കിയ ഈ സംഭവം നടന്നത്. കല്യാണവീടിന്റെ സമീപത്തായിരുന്നു ഈ സംഭവം നടന്നത്. കല്യാണവീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന സംഗീത പരിപാടികൾക്കിടയിൽ നടന്ന വാക്കേറ്റങ്ങളും കൈയാങ്കളിയും ഒക്കെ ആയിരുന്നു ഇതിന് പിന്നിൽ എന്നും അറിയാൻ സാധിച്ചു.
നാട്ടുകാർ ആയിരുന്നു പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കിയത്. ഞായറാഴ്ച രാവിലെ വധുവിന്റെ ഗൃഹത്തിൽ വെച്ചായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. വിവാഹ ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടയിൽ ആയിരുന്നു സ്ഫോ ട നം നടക്കുന്നത്.. കൊ ല്ല പ്പെ ട്ട ജിഷ്ണുവിന്റെ തല യോ ട്ടി ചി ത റി യ നിലയിലായിരുന്നു കണ്ടെടുത്തത്. പരിസരത്തിൽ നിന്നും പൊട്ടാത്ത മറ്റൊരു കൂടി കണ്ടെടുത്തിരുന്നു.
ആ ക്ര. മി ക്കാൻ വന്ന സംഘത്തിൽപ്പെട്ട യുവാവ് തന്നെയാണ് കൊ ല്ല പ്പെ ട്ടതെ ന്ന് പ്രാഥമിക വിവരം ലഭിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലുണ്ടായ തർക്കത്തിന് പ്രതികാരമായി ആണ് സംഘം ആയി വന്നതെന്നാണ് നിഗമനം. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മോഹനൻ ശ്യാമള ദമ്പതിമാരുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു.
കെട്ടിട നിർമാണ തൊഴിലാളിയാണ് സഹോദരൻ മോഹിൽ ..നാടിനെ ഞെട്ടിച്ച ഈ സംഭവത്തിന് ഒരു വലിയ ഞെട്ടലിൽ ആണ് കണ്ണൂർ ഇപ്പോഴും എന്ന് പറയാം. കണ്ണൂരിൽ മാത്രമല്ല നമ്മുടെ സംസ്ഥാനം മുഴുവൻ ഈ ഒരു ഞെട്ടലിലാണ്. എന്തെങ്കിലും ഒരു ചെറിയ കാര്യത്തിന് ഇങ്ങനെയൊക്കെ പ്രതികാരം ചെയ്യുന്ന അവസ്ഥയിലേക്ക് നമ്മുടെ പുതുതലമുറ മാറി എന്നാൽ അത് വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് എന്ന് ഇനിയും പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.
ഇങ്ങനെയൊന്നും ഒരിക്കലും നമ്മൾ ഒരു കാര്യത്തിനും പ്രശ്ന പരിഹാരം കാണാൻ പാടില്ല. ഒരിക്കൽ നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു ജീവൻ ആണ്. എങ്കിലും അത് വളരെ അമൂല്യമായ ഒന്നാണ്. ഒരിക്കലും ഇങ്ങനെ ജീവൻ വെച്ചുകൊണ്ടുള്ള കളികൾക്ക് ആരും ഇറങ്ങാതെ ഇരിക്കട്ടെ.
video link -https://fb.watch/baaVUuaRsy/
