നടൻ ദിലീപിനെ തനിക്കിപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടുകയാണെങ്കിൽ തീർച്ചയായും താൻ ഒരു സിനിമ ചെയ്യും എന്നൊക്കെ സംവിധായകൻ ഒമർലുലു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ്. ദിലീപ് തെറ്റ് ചെയ്തു എന്ന് കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും. ഇല്ലെങ്കിൽ കേ സിൽനിന്ന് കുറ്റവിമുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം ചെയ്യാൻ സാധിക്കില്ല. തെറ്റ് പറ്റും എന്നാണ് ഒമർ പറയുന്നത്. എല്ലാവരും മനുഷ്യന്മാർ അല്ലേ..?തെറ്റ് സംഭവിക്കാനുള്ള സാഹചര്യം നമുക്ക് എന്താണെന്നറിയില്ല. അതിലുൾപ്പെട്ടവർക്ക് മാത്രമേ അറിയൂ എന്നും ഒമർലുലു പറഞ്ഞു. പോസ്റ്റിനു താഴെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നത്.
നടി കേസ് അന്വേഷണ ഉദ്യോഗസ്ഥരെ അ പാ യ പ്പെ ടുത്താൻ ശ്രമിച്ച കേ സിൽ ദിലീപിനെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ച സാഹചര്യത്തിലാണ് ദിലീപിന് പിന്തുണ എന്ന നിലയിൽ ഒമർ ലുലു ഉയർത്തിയത്. ചൊവ്വാഴ്ചത്തേക്ക് വരെ അ റ സ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദി ലീപിൻറെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാൻ ഇരിക്കുകയാണ്. പുതിയ കേ സ് അന്വേഷണ ഉദ്യോഗസ്ഥർ മെടഞ്ഞെടുത്ത കഥയാണ്..പുതിയ ആരോപണങ്ങൾ എന്ന് ദിലീപ് കോടതിയിൽ വാദിക്കുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിനെ പ്രതികാര നടപടിയായാണ് കേ സിനെ പിന്നിലെന്നാണ് ദിലീപ് ആരോപിക്കുന്നത്. ദിലീപിനെതിരെ ഗൂ ഢാ ലോച ന കേ സിൽ തെളിവുകൾ അന്വേഷണ സംഘം കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.. കേ സിലെ ഓഡിയോ റെക്കോർഡുകളാണ് കൈമാറിയിരിക്കുന്നത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതെന്ന് ബാലചന്ദ്രകുമാർ ഉണ്ട് എന്ന് ദിലീപ് പറയുന്നുണ്ടെന്നും പറ്റുമെങ്കിൽ തെളിവുകൾ പുറത്ത് വിടട്ടെ എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് മുഴുവൻ ശബ്ദം ദിലീപിന്റെ ആണെന്ന് തെളിയിക്കാൻ സഹായകമായ സംഭാഷണങ്ങളും കൈമാറിയെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞിരിക്കുന്നത്. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ് സഹോദരി ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴിയുടെ യും ശബ്ദരേഖയും അടിസ്ഥാനത്തിലാണ് ദിലീപ് അടക്കം ആറുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി പൾസർസുനി ചോദ്യം ചെയ്യാനുള്ള അപേക്ഷയും കോടതിയിൽ നേരത്തെ കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചത് ദിലീപും സംഘവും ആണെന്ന് തെളിയിക്കുന്ന രേഖകളും പുറത്തു വന്നിരുന്നു. റിപ്പോർട്ടർ ടിവി ആണ് ഇത് സംബന്ധിച്ച തെളിവുകൾ പുറത്ത് വിട്ടത്. കാവ്യാമാധവന്റെ ഡ്രൈവർ സുനീർ ദിലീപിൻറെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റൈബാൻ ഹോട്ടലിൽ വച്ച് സഹകരണ പണം കൈമാറിയതെന്ന് തെളിവുകളാണ് പുറത്ത് വരുന്നത്. വളരെ നിർണായകമായ പല സംഭവങ്ങളും ഇപ്പോൾ നടിയെ കേസിൽ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിന് പിന്തുണ പറയുന്നവരെ പോലും വളരെയധികം മോശമായ രീതിയിൽ രൂക്ഷമായ ഭാഷയിലുമാണ് സോഷ്യൽ മീഡിയ വിമർശിച്ചു കൊണ്ടിരിക്കുന്നത്.
