Photoshoot

ആണുങ്ങൾക്ക് ആവിശ്യമില്ലെങ്കിൽ പിന്നെന്തിന് ഞങ്ങൾക്ക് – തകർപ്പൻ ആറ്റിറ്റ്യൂഡ് ആയി താരം

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒക്കെ മലയാളികൾക്കും പരിചിതയായ താരമാണ് അനുപമ അഗ്നിഹോത്രി.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കൊണ്ടും ആരെയും ആകർഷിക്കുന്ന സൗന്ദര്യം കൊണ്ടും ചെറിയ കാലം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലും താരത്തിന് വലിയ ആരാധക വൃന്ദത്തെ നേടുവാൻ സാധിച്ചിട്ടുണ്ട് അതിനുമാത്രം മികവുറ്റ പ്രകടനങ്ങൾ ആയിരുന്നു ഓരോ മേഖലയിലും താരം കാഴ്ച വെച്ചിരുന്നത്.

2018 കോളിളക്കം സൃഷ്ടിച്ച മീറ്റു മൂവ്മെൻറ് ഭാഗമായും താരത്തിന്റെ പേര് ഉയർന്ന് കേട്ടിട്ടുണ്ടായിരുന്നു. ഒരാൾ തന്നെ ലൈംഗികമായി അതിക്രമിച്ചു എന്നായിരുന്നു താരം വെളിപ്പെടുത്തിയത്. വലിയ കോളിളക്കം ആയിരുന്നു സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വാർത്ത ഉണ്ടാക്കിയത്. താരം തൻറെ അഭിനയ വൈഭവം കൊണ്ട് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപറ്റം ആരാധകരെയും നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ അവസ്ഥ അന്ന് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ബോളിവുഡ് സിനിമയിലാണ് സജീവമായി താരം നിലനിൽക്കുന്നത്..

2018 പുറത്ത് രംഗീല രാജ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയുടെ മുന്നിലേക്ക് പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ കൈയടി ആയിരുന്നു ലഭിച്ചിരുന്നത്.പിന്നീട് ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം ലഭിച്ചിരുന്നു.

സിനിമയിൽ കടന്നു വരുന്നതിനു മുൻപ് ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.. ജ്വല്ലറിയുടെയും സാരിയുടെയും പരസ്യങ്ങളിൽ എല്ലാം താരത്തിൻറെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. മോഡലിംഗ് താരം സജീവമായി നിലകൊണ്ടു. സോഷ്യൽ മീഡിയയിലെ ഒരു മികച്ച സെലിബ്രേറ്റി കൂടിയാണ് താരം. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്..

താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകരാണ് ഉള്ളത്. താരത്തെ ഫോളോ ചെയ്യുന്നതും അത്രത്തോളം പേരാണ്. അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ചിത്രങ്ങളാണ് താരം കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യുന്നതും അത്തരം ചിത്രങ്ങൾ ആണ്. അതുകൊണ്ടു തന്നെയാണ് വൈറൽ ആകുന്നതും. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം ഒരു കാന്തം പോലെ മറ്റുള്ളവരിലേക്ക് വലിച്ചടുപ്പിക്കാൻ കഴിയുന്നു.

വളരെ പെട്ടെന്നാണ് താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ എല്ലാം ആരാധകർക്കിടയിൽ ഓളം സൃഷ്ടിക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അടിപൊളി ലുക്കിലുള്ള ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ. താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അല്ലെങ്കിലും ഗ്ലാമർ പ്രദർശിപ്പിക്കുവാൻ ഒരു മടിയുമില്ലാത്ത താരം കൂടി ആണ് അനുപമ.

The Latest

To Top