Kerala

ഇയാളെ ആർക്കും അറിയില്ലേ…? ഡോക്ടർ ആണോ പ്ലംബർ ആണോ ?ജോണി സിൻസ് നെ അറിയുമോ എന്ന ചോദ്യത്തിന് മലയാളികളുടെ റിയാക്ഷൻ വീഡിയോ കണ്ടോ ?

മലയാളത്തിൽ സണ്ണിലിയോണിനു കിട്ടുന്ന സ്വീകാര്യത എത്രയാണെന്ന് നമുക്കെല്ലാവർക്കും അറിയാം.ഒരു പോ ൺ നായികയായിട്ട് പോലും നിരവധി ആരാധകരാണ് സണ്ണിലിയോണിന്.

അതിനു കാരണം സണ്ണി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ആണ്. എന്നാൽ അതുപോലെ പ്രസിദ്ധനായ ഒരു വ്യക്തിയാണ് ജോണി സിൻസ് എന്നറിയപ്പെടുന്ന സ്റ്റീവൻ.. അമേരിക്കൻ യിലെ ഒരു പോ ൺ നടൻ തന്നെയാണ്. സംവിധായകൻ യൂട്യൂബർ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന വ്യക്തിയാണ് ഷെയർ ചെയ്ത് തലയും പേശിയും ശരീരത്തെ പേര് പേരുകേട്ട അദ്ദേഹം സ്ഥിരമായി ഏറ്റവും പ്രചാരമുള്ള പോ ൺ തിരച്ചിൽ ആളിലൊരാൾ തന്നെയാണ്.

വർഷത്തെ മികച്ച പ്രകടനത്തിനുള്ള അവാർഡിന് രണ്ട് നോമിനേഷനുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ഇയാൾക്ക് ലഭിച്ചിട്ടുണ്ട്.ഇപ്പോൾ ഇദ്ദേഹത്തെ അറിയാമോ എന്ന് ചോദിച്ചു കൊണ്ട് നടന്ന ഒരു സർവേയിൽ കൂടുതൽ ആളുകളും അറിയില്ല എന്ന് പറഞ്ഞതാണ് ശ്രേദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആരാണ് എന്ന് ചോദിക്കുമ്പോൾ ഡോക്ടറാണോ പൈലറ്റ് ആണോ ചോദിക്കുന്നതും മനസ്സിലാകുന്നുണ്ട്.

ചിലർ മനപൂർവ്വം തന്നെയും ചിലർ അല്ലാതെയും അദ്ദേഹത്തെ അറിയില്ല എന്ന് പറയുന്ന ഒരു രീതിയാണ് കണ്ടുവരുന്നത്..സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒക്കെ നിരവധി ആരാധകരുള്ള ഒരു നടൻ തന്നെയാണ് താരം. ഏറ്റവും കൂടുതൽ ചർച്ച ലഭിച്ചിട്ടുള്ള ഗൂഗിളിലെ ഒരു പേര് കേട്ട വ്യക്തി കൂടിയാണ്. അമേരിക്കയിലായിരുന്നു ജനമെല്ലാം ഇപ്പോൾ ഒരു പോണോഗ്രാഫിക് ആക്ടർ ആയി ജോലി ചെയ്യുന്നു. അതോടൊപ്പം തന്നെ സംവിധായകൻ യൂട്യൂബർ എന്നീ രീതിയിൽ എല്ലാ പ്രശസ്തനാണ്.

2006 കാലംമുതൽ സജീവമായിരുന്നു..കിസ്സ സിൻസ് ആണ് താരത്തിനെ ജീവിതപങ്കാളി. 1. 53 മില്യൻ ആരാധകരാണ് യൂട്യൂബിൽ മാത്രം അദ്ദേഹത്തിന് സബ്സ്ക്രൈബ് ഉള്ളത്. അല്ലാതെയും നിരവധി ആളുകളാണ് ഇദ്ദേഹം ആരാധിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒരു സർവേ നടത്തുകയും ആരാണെന്ന് ചോദിച്ചപ്പോൾ അറിയില്ല എന്ന് പറയുകയും ചെയ്തതാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.പോൺ താരങ്ങൾക്ക് ആരാധകർ കൂടുന്നത് ഇതാദ്യമല്ല.

നമ്മുടെ കണ്ണു മുൻപിൽ ഉള്ള ഉദാഹരണം എപ്പോഴും സണ്ണിലിയോൺ തന്നെയാണ്. നിരവധി ആരാധകരാണ് സണ്ണിലിയോൺ ഉള്ളത്. നിരവധി അനവധി ആരാധകരുള്ള ഒരു നടി തന്നെയാണ് സണ്ണി ലിയോൺ. പക്ഷേ സണ്ണിലിയോണിനെ ആരാധിക്കുന്നവരുടെ കൂട്ടത്തിൽ സ്ത്രീകൾപോലും ഉണ്ട് എന്നതാണ് അതിനുള്ള കാരണം. സണ്ണി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തന്നെയാണ്. നിരവധി ആളുകൾക്ക് വലിയതോതിൽ തന്നെ ചാരിറ്റി പ്രവർത്തനം ചെയ്യുന്ന ഒരു വ്യക്തി തന്നെയാണ്.

അതുകൊണ്ടു തന്നെ കൂടുതലായും സണ്ണിലിയോൺ ശ്രെദ്ധിക്കപെടാറുണ്ട്. അത്‌പോലെ തന്നെ വളരെയധികം പ്രേക്ഷക സ്വീകാര്യത ഉള്ള ഒരു നാടൻ തന്നെയാണ്. ജൂൺ അതുകൊണ്ട് ജോൺ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആളുകൾക്കിടയിൽ എത്തിക്കാറുണ്ട് താരവും.

The Latest

To Top