General News

ആരാധകനോട് ഷഡി ഇടാറില്ലേ എന്ന് ചോദിച്ചു കൃഷ്ണ പ്രഭ ! കമന്റ് വൈറൽ

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ അനശ്വരമാക്കിയ കലാകാരിയാണ് കൃഷ്ണപ്രഭ. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ ആണ് ഇന്ന് എല്ലാവരുടെയും ലോകം. ലോകത്തിൽ നടക്കുന്ന എല്ലാ വിഷയങ്ങളും വാർത്തകളും ആളുകളുടെ മുന്നിലേക്കെത്തുന്നത് സോഷ്യൽ മീഡിയ വഴിയാണ്.. സെലിബ്രേറ്റികൾ മുതൽ സാധാരണക്കാർ വരെ സജീവമായി നിൽക്കുന്ന ഒരു ഇടമാണ് സോഷ്യൽ മീഡിയ എന്ന് പറയുന്നത്. നമ്മുടെ വിശേഷങ്ങൾ അഭിപ്രായങ്ങൾ ഒക്കെ ആരാധകരെ അറിയിക്കുകയും എല്ലാം ചെയ്യുന്ന പൊതുഇടം ആയി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ.

താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തുമ്പോൾ ചില പ്രേക്ഷകർ അതിനെ വിമർശനങ്ങൾ നൽകാറുണ്ട്. ചിലർ പച്ച അശ്ലീലമാണ് പറയാറുള്ളത്.. ദ്വയത്ഥ നിറഞ്ഞ അഭിപ്രായം ആയി എത്തുന്നവരും നിരവധിയാണ്. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഉണ്ട് എന്നുള്ളത് ഒരു വിരോധാഭാസവും സംസ്കാര ശൂന്യതയും ആണ് എന്ന് തെളിയിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ചില കമൻറുകൾ ചിലർ ചോദിച്ചു വാങ്ങുന്നതാണ് എന്ന് ആക്ഷേപമുണ്ട്. പോസ്റ്റുകൾക്ക് വേണ്ടിയുള്ള റീച്ച് നേടുവാൻ വേണ്ടി ഇത്തരത്തിൽ പ്രമോഷൻ പലരും ചെയ്യാറുണ്ട്.

പ്രത്യേകിച്ച് താരങ്ങളും സാധാരണക്കാരും ഇത് മനസിലാക്കി തുടങ്ങി എന്നുള്ളതാണ് സത്യം. കഴിഞ്ഞ ദിവസം നടി കൃഷ്ണപ്രഭ പങ്കുവച്ച ഡാൻസ് വീഡിയോ വൈറൽ ആയിരുന്നു. ഈ പോസ്റ്റിട്ടതിന് കൃഷ്ണപ്രഭ നൽകിയ മറുപടിയും ആണിപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളികൾക്ക് പരിചിതയായ നടിയാണ് കൃഷ്ണപ്രഭ.. മികച്ച അഭിനേത്രിക്കൊപ്പം ക്ലാസിക്കൽ ആൻഡ് പ്രൊഫഷണൽ ഡാൻസർ കൂടിയാണ് കൃഷ്ണ പ്രഭ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ലോകത്തെത്തിയത്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. 2009 മികച്ച വനിതാ കോമഡി അഭിനേതാവായി ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു.. കൂടാതെ കൃഷ്ണപ്രഭ മിനിസ്ക്രീനിൽ സജീവമായി. മോഹിനിയാട്ടം കുച്ചിപ്പുടി നാടകം മാർഗംകളി എന്നിവയുടെ പ്രാവിണ്യം മൂലം ഭരതനാട്യത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടിയ ആൾ കൂടിയാണ് കൃഷ്ണപ്രഭ.

സംസ്ഥാന യുവജനോത്സവങ്ങളിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കി മനോജ് ഗിന്നസ് കൊച്ചിൻ നവോദയ ഗ്രൂപ്പിൽ കൃഷ്ണപ്രഭ നർത്തകിയായി ഏഷ്യാനെറ്റ് ടിവി ചാനലിൽ ഒരു കോമഡി ഷൂട്ടിംഗ് വേളയിൽ സാജൻ പള്ളുരുത്തിയുടെ കൂടെയും അഭിനയിച്ചു.

ബി ഉണ്ണികൃഷ്ണൻ എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ കൃഷ്ണപ്രഭയെ തേടി നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കിടിലൻ വീഡിയോ ആയി വൈറൽ ആണ് താരം. താരം പങ്കുവെച്ച് പുത്തൻ വീഡിയോ ഇപ്പോൾ വൈറലായത്. വീഡിയോ കൃഷ്ണപ്രഭയുടെ അടിവസ്ത്രം കാണാൻ കഴിയുന്നുണ്ട്.

ഇതോടെയാണ് ആരാധകൻ ഷഡ്ഡി എന്നുള്ള കമൻറ്മായി എത്തിയത്. കൃഷ്ണപ്രഭ അതിന് നല്കിയ മറുപടി നീ ഇടാറില്ലേ എന്നാണ്. അതിശയം കണ്ടിട്ട് ചോദിച്ചതാണ് എന്നും തുടർന്ന് നന്ദിയുണ്ട് നിങ്ങളുടെ മറുപടി ലഭിച്ചത് എന്നാണ് യുവാവ് വീണ്ടും കമൻറ് ചെയ്തത്. കൃഷ്ണപ്രഭയുടെ ഈ കമൻറ് നിമിഷനേരം കൊണ്ട് സോഷ്യൽ ലോകം മുഴുവൻ ഏറ്റെടുത്തത്.

The Latest

To Top