നിരവധി ആരാധകരുള്ള ഒരു ബോളിവുഡ് സുന്ദരി ആണ് കരീന കപൂർ.താരത്തിന്റെ ആരാധകർക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല എന്ന് പറയുന്നതാണ് സത്യം.
അതുപോലെ തന്നെ ബോളിവുഡിലും തെന്നിന്ത്യയിലും ഒക്കെ ആരാധകരുള്ള താരദമ്പതികൾ കൂടിയാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ബോളിവുഡിൽ എവർഗ്രീൻ താരജോഡികളാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2012 വിവാഹം കഴിക്കാൻ തീരുമാനം ആകുന്നത്. ബോളിവുഡ് സിനിമാ ലോകം ആഘോഷമാക്കിയ ഒരു താരവിവാഹം തന്നെയായിരുന്നു അവരുടെ. വിവാഹ ശേഷം സിനിമയിൽ സജീവമായിരുന്നു കരീന.
കല്യാണത്തിന് ശേഷം നായികന്മാർ സിനിമ വിടുന്ന സമയത്ത് ആയിരുന്നു കരീന സിനിമയിൽ തുടർന്നത്..മികച്ച അവസരങ്ങൾ പിന്നെയും താരത്തെ തേടിയെത്തി. അമ്മ ആയതിനു ശേഷം കരീന സിനിമയിൽ സജീവമായി. അമൃതയുമായുള്ള വിവാ ഹ മോ ച ന ത്തിന് ശേഷമാണ് സൈഫ് അലിഖാൻ കരീന വിവാഹം കഴിക്കുന്നത്. 1991ലാണ് അമൃതയെ നാടൻ വിവാഹം കഴിക്കുന്നത്.
2004 ഇവർ വേർപിരിഞ്ഞു. ഇവർക്ക് സാറ അലിഖാൻ ഇബ്രാഹിം അലിഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. സോഷ്യൽ മീഡിയയിൽ സജീവം എങ്കിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ആരാധകരേറെയാണ്.. താരങ്ങളുടെ ബോളിവുഡ് ചിത്രങ്ങളും മികച്ച കാഴ്ചക്കാരെ സൃഷ്ടിച്ചിട്ടുണ്ട്. സെയ്ഫ് അലിഖാൻ ഇപ്പോൾ പ്രഭാസ് ചിത്രമായ ആദ്യപുരുഷനിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്.
രാവണൻ ആയിട്ടാണ് താരം എത്തുന്നത്. ഒരു നെഗറ്റീവ് വേഷമാണിത്. ഇന്ത്യയിലും ഈ സിനിമ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പ് ആണ്. അതേ സമയം ഇപ്പോൾ ഗോസിപ്പുകളിൽ വൈറലാകുന്നത് കരീനയെ കുറിച്ച് സെയ്ഫ് പറഞ്ഞ ചില വാക്കുകൾ ആണ്. നടിയുടെ വിചിത്രമായ ശീലത്തെക്കുറിച്ച് ആണ് സേഫ് പറയുന്നത്.
മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ ഇക്കാര്യം വ്യക്തമാക്കിയത്. അത് വീണ്ടും വൈറൽ ആയി മാറുകയാണ്. എവിടെ എങ്കിലും പോകുന്നതിനു മുൻപ് മുറിയിലേക്ക് പോയി കണ്ണാടിയിൽ നോക്കി താരം പുഞ്ചിരിക്കാറുണ്ട്. ഒരിക്കൽ ഇതിനെക്കുറിച്ച് താൻ ചോദിച്ചിരുന്നു എന്നും സേഫ് പറയുന്നു. പുറത്തു പോകുമ്പോൾ തന്റെ ചിരി കാണാൻ നിരവധി പേർ എത്താറുണ്ട്. ആ മനോഹരമായ ചിരി താൻ നേരിൽ കണ്ട് നോക്കട്ടെ എന്നാണ് കരീന പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ തരംഗം ആയിട്ടുണ്ട്. അതേസമയം മാസങ്ങൾക്ക് മുമ്പായിരുന്നു കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ആ കാലത്തായിരുന്നു നടി അമ്മയാകാൻ പോകുന്ന വിവരം തന്റെ ആരാധകരെ അറിയിച്ചത്.
2021 ജനുവരി 21നാണ് രണ്ടാമത്തെ മകൻ ജനിച്ചത്. തങ്ങളുടെ ആരാധകരോട് ഈ കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആയിരുന്നു അമ്മയാകാൻ പോകുന്ന കാര്യം താരങ്ങൾ വെളിപ്പെടുത്തിയത്. സേഫ്ന്റെ പിറന്നാൾ ദിനത്തിലാണ് താരങ്ങൾ സന്തോഷ വാർത്ത പുറത്ത് വിട്ടത്. കരീനയ്ക്കും സേഫിനും ആശംസ നേർന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഒക്കെ രംഗത്തെത്തിയിരുന്നു.
