Film News

പ്രമുഖ താരം കാവ്യാ തപാർ അറസ്റ്റിൽ, അതിന്റെ കാരണം പോലീസ് പറഞ്ഞത് കേട്ടോ – പകൽ നല്ല നടിയും രാത്രിയാകുമ്പോൾ മിക്കവരും ഇങ്ങനെ എന്ന് പോലീസ്

മലയാളികൾക്ക് ഏറെ സുപരിചിതയായ ആയിട്ടുള്ള ഒരു അന്യഭാഷാ നടിയാണ് കാവ്യാ താപർ. താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നു വാർത്തയായിരുന്നു പുറത്തു വന്നിരുന്നത്.

മുംബൈ പോലീസ് ആണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മ ദ്യ പി ച്ച് വാഹനമോടിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് എന്നാണ് അറിയാൻ സാധിച്ചത്. പോലീസുകാരനായ ഒരു വ്യക്തിയോട് താരം അസഭ്യം പറഞ്ഞു എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. അതും കാരണമായിട്ടുണ്ട്. ഫെബ്രുവരി ഏഴാം തീയതിയാണ് ഈ സംഭവം നടക്കുന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം നടക്കുന്നത്. മ ദ്യ പി ച്ച് വാഹനം ഓടിക്കുകയാണ്.

അതിനുശേഷം ഒരു ആക്സിഡൻറ് സൃഷ്ടിക്കുകയും താരം ചെയ്തിരുന്നാതായ് അറിയുന്നു. അതിനു ശേഷമായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്യാൻ വേണ്ടി സമീപിക്കുന്നത്. പിന്നീടാണ് ഇത്തരം സംഭവവികാസങ്ങൾ എല്ലാം താരത്തിന്റെ ഭാഗത്തു നിന്നും നടക്കുന്നത്.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഏക് മിനി കഥ എന്ന സിനിമയിലൂടെയാണ് ഇവർ അഭിനയരംഗത്ത് സ്ഥാനം ഉറപ്പിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് കാവ്യ മദ്യപിച്ചിരുന്നു എന്ന് പോലീസ് അടിവരയിട്ട് പറയുന്നു. ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മദ്യപിച്ച് വാഹനമോടിച്ചതിന് ആയിരുന്നു താരത്തിനെതിരെ പൊലീസ് കേസെടുത്തത്. പോലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നത് പോലീസ് പറയുന്നു.

പോലീസുകാരോടെ വളരെ മോശമായ വാക്കുകൾ ഉപയോഗിച്ച് ആയിരുന്നു ഇവർ അഭിസംബോധന ചെയ്യുന്നത് എന്ന് പോലീസ് പറയുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് പോലീസിൻറെ ഭാഗത്ത് നിന്നുള്ള വിശദീകരണം ഇങ്ങനെയാണ്. കാവ്യാ താപിർ എന്ന് പറയുന്ന നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഒരുപാട് കാര്യങ്ങൾക്കാണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാമത് മദ്യപിച്ച് വാഹനമോടിച്ചതിന്, രണ്ടാമതായി പോലീസുകാരുടെ കൃത്യനിർവഹണത്തിൽ തടയാൻ ശ്രമിച്ചതിന്. പിന്നെ പോലീസുകാരോടെ മോശമായ ഭാഷ ഉപയോഗിച്ചതിന്. മദ്യപിച്ച് വാഹനം ഓടിച്ച ശേഷം ഒരാളെ പിടിച്ചതിന്. പതിനേഴാം തീയതി രാവിലെ ആണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറുന്നത്.

എന്തായാലും ഇതൊക്കെ സിനിമാമേഖലയിൽ പതിവുള്ളത് അല്ലേ എന്നും ആരാധകർ ചോദിക്കുന്നു.എത്ര നടിമാർ ഇങ്ങനെ ചെയ്യുന്നുണ്ട് എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. പലർക്കും കയ്യിലേക്ക് പണവും മറ്റും ലഭിച്ച കഴിയുമ്പോൾ മറ്റൊരു സ്വഭാവം ആണെന്നാണ് ചിലർ പറയുന്നത്. ആഡംബരത്തിൽ മുങ്ങി നിൽക്കുമ്പോൾ പാവപ്പെട്ടവരുടെ ദുഃഖം അവർക്ക് മനസ്സിൽ അറിയില്ല. അപ്പോൾ വാഹനവും എടുത്ത് ഇറങ്ങും ഓരോരുത്തരെ ഇടിച്ചു ഇടാനായി എന്നാണ് ചിലർ പറയുന്നത്.

ഒരുപക്ഷേ പോലീസിൻറെ ഭാഗത്തു നിന്നും താരത്തിന് ഒരു അല്പം ഇളവ് ലഭിച്ചേനെ. എന്നാൽ പോലീസുകാരോട് അസഭ്യം പറഞ്ഞതാണ് ഏറ്റവും വലിയ പ്രശ്നമായി മാറിയത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് പോലീസുകാർ താരത്തോട് ഇത്രത്തോളം ഭീകരമായ ഒരു സമീപനം എടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവസാന്നിധ്യം ആണ് താരം.

The Latest

To Top