General News

കുടുംബം മുഴുവൻ വേദനയോടെ കാത്തിരിക്കുകയാണ് ചോട്ടുവിനെ വേണ്ടി !

വളർത്തു മൃഗങ്ങൾ എന്നാൽ ചിലർക്ക് സ്വന്തം മക്കളെ പോലെ ഇഷ്ടമുള്ള ജീവികളാണ്. അല്ലെങ്കിലും മൃഗങ്ങൾ യജമാനനോട് കാണിക്കുന്നത് വല്ലാത്ത സ്നേഹവുമാണ്.

എന്തു പറഞ്ഞാലും എടുത്തു തരുന്ന സ്വന്തം വീട്ടിലെ അംഗമായിരുന്ന ചോട്ടുവെന്ന നായയെ നമുക്കെല്ലാവർക്കും അറിയാം, സോഷ്യൽ മീഡിയയിലൂടെ തന്നെയായിരുന്നു ചോട്ടു ശ്രെദ്ധ നേടിയത്. ചോട്ടുവിന്റെ യജമാനനും ആളുകൾക്കിടയിൽ ശ്രദ്ധേയനായി മാറിയത്. ഇപ്പോൾ ചോട്ടുവിനെ കാണാൻ ഇല്ല എന്നാണ് പുറത്തു വരുന്ന വാർത്ത. വളരെ വേദന നിറഞ്ഞ ഒരു വാർത്ത തന്നെയാണിത്.. ഒരു കുടുംബം മുഴുവൻ വേദനയോടെ കാത്തിരിക്കുകയാണ് ചോട്ടുവിന് വേണ്ടി. ചോട്ടു എവിടെയാണെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നത്.

തിരികെ വരാൻ അഭ്യർത്ഥിക്കുകയാണ് ഈ കുടുംബം മുഴുവൻ.. പക്ഷേ എങ്ങനെയാണ് എവിടെയാണെന്ന് അറിയില്ലല്ലോ. അല്ലെങ്കിലും വീട്ടിലെ ചില ജീവികൾ നമ്മുടെ ഹൃദയത്തിൽ തന്നെയാണ് ഇടം നേടുന്നത്. അവർക്ക് നമ്മുടെ ഹൃദയത്തോളം വലിപ്പം ഉണ്ടാകാറുണ്ട്. നമ്മുടെ ഹൃദയത്തിലാണ് അവയെ നമ്മൾ
കാത്തു സൂക്ഷിച്ചു വയ്ക്കുന്നത് എന്ന് തന്നെയാണ് അതിൻറെ കാരണം.

സ്വന്തം മക്കളെക്കാൾ കാര്യമായാണ് ചില വീട്ടുകാർ ഓരോ വീട്ടുമൃഗങ്ങളേയും നോക്കുന്നത്. കാരണം അത്രത്തോളം അവരുടെ മനസ്സിൽ ആ ജീവികൾക്ക് സ്ഥാനം ഉണ്ടാകുമെന്ന് തന്നെയാണ്. ചോട്ടുവിനെ സാമൂഹിക മാധ്യമങ്ങളിലൂടെ എല്ലാവർക്കും പരിചയപ്പെട്ടതാണ്. ആ വീട്ടുകാർക്ക് എത്ര പ്രിയപ്പെട്ടതാണ് ചോട്ടു എന്ന് എല്ലാവർക്കുമറിയാം, എവിടെ മറന്നു വച്ചാലും ഓടിച്ചെന്ന് കണ്ണാടി എടുത്തു കൊടുക്കുന്ന ചോട്ടു.

ചോട്ടുവിനെ ഒരിക്കലും തന്റെ യജമാനനെ വിട്ടു പോകാൻ കഴിയില്ല. അത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും ചോട്ടു ഒന്ന് പരീക്ഷിക്കുവാൻ വേണ്ടി ചിലപ്പോൾ മാറി നിൽക്കുന്നതായിരിക്കും. പ്രിയപ്പെട്ടവരെ മറന്നു ചോട്ടു എവിടെ പോകുവാൻ , പക്ഷേ അദ്ദേഹം നിറകണ്ണുകളോടെയാണ് സംസാരിക്കുന്നത് അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട ചോട്ടുവിനെ കാണാതെ ഒരുനിമിഷം പോലും വയ്യ.

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദന തന്നെയാണ് യജമാനനെ മുഖത്ത് കാണാൻ സാധിക്കുന്നത് രണ്ടാം അതൊന്നും എടുത്തു കൊണ്ട് വരാൻ പറഞ്ഞാൽ ചോട്ടു എടുത്തു കൊണ്ട് വരില്ല. പലവട്ടം അഭിമുഖങ്ങളിലും മറ്റും യജമാനൻ പറഞ്ഞിട്ടുണ്ടായിരുന്നു മക്കളേക്കാൾ സ്നേഹിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നത് വീട്ടിലെ അംഗമായിരുന്നു ചോട്ടുവിനെ ആയിരുന്നു.

പ്രിയപ്പെട്ട ചോട്ടുവിനെ കാണാത്ത വേദനയിൽ ഉരുകുകയാണ് വീട്ടുകാർ മുഴുവൻ. അത്രത്തോളം ആത്മബന്ധം ആ മിണ്ടാപ്രാണിയോട് ഇതിനോടകം തന്നെ അവർ ഉണ്ടാക്കി കഴിഞ്ഞു എന്ന് പറയുന്നതാണ് സത്യം. അല്ലെങ്കിലും മൃഗങ്ങൾ അങ്ങനെയാണ് ജീവൻ കൊടുത്തു സ്നേഹിക്കുമ്പോൾ തിരികെ സ്നേഹിക്കുവാൻ അവർക്ക് സാധിക്കും.

ഇത് ചോട്ടുവിന്റെ ഒരു കുസൃതി ആയിരിക്കുമെന്ന് തന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഒരു ദിവസം രാവിലെ തന്നെ തേടി ചോട്ടു എത്തും എന്ന ഒരു വിശ്വാസത്തിൽ തന്നെയാണ് അദ്ദേഹം.

The Latest

To Top