അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന എഴുതുന്ന കാര്യങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ചർച്ച നേടാറുണ്ട്. അത്തരത്തിലൊന്നാണ് മ ദ്യം കൈവശം വെക്കാനും വാങ്ങി സൂക്ഷിക്കാനും ബില്ല് വേണോ നിയമം എന്നൊക്കെ. വിദേശ പൗരൻ സർക്കാർ നികുതി അടച്ച മ ദ്യം നശിപ്പിച്ച പോലീസ് നടപടിയിൽ പോലീസുകാരെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ നിരവധി ആളുകൾ ഉന്നയിച്ച സംശയത്തിന് വസ്തുതകളെ പറ്റിയാണ് ശ്രീജിത്ത് പെരുമന പറയുന്നത്. മ ദ്യത്തിൻറെ മാത്രമല്ല എല്ലാ സാധനങ്ങളുടെയും ബില്ല് സൂക്ഷിക്കണം.ബില്ല് അതൊരു നാരങ്ങ മുട്ടയിൽ ആണെങ്കിൽ പോലും നമ്മുടെ അവകാശമാണ്. നല്ല തെളിഞ്ഞു കാണുന്ന മഷിയോടുകൂടിതും ക്വാളിറ്റി ഉള്ളതുമായ പേപ്പറിൽ ഉണ്ടായിരിക്കണം എന്നും നമ്മുടെ നാട്ടിൽ പ്രത്യേക നിയമമുണ്ട്.
നാം എടുത്ത സാധനങ്ങളും സ്വീകരിച്ച് സേവനങ്ങളോ പണം നൽകിയിട്ടുള്ളത് ആണെങ്കിൽ അവർക്കുണ്ടാകുന്ന അല്ലെങ്കിൽ അവരുടെ ഉപയോഗത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഡാമേജ് കൾക്ക് പരിഹാരം കാണാൻ ബില്ലുകൾ എന്നത്. എപ്പോഴും നിർബന്ധമായ ഒരു കാര്യമാണ്.. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ബില്ല് നഷ്ടപ്പെട്ടാലും യാതൊരു പ്രശ്നവുമില്ല. അത് പരിഹരിക്കാനുള്ളതിനുള്ള നിരവധി അനവധി നിയമം ഉണ്ട്. വ്യാജനാണ് ടാക്സ് അടക്കാത്ത ആണോ എന്നൊക്കെ തെളിയിക്കാൻ നിയമപരമായി നിരവധി മാർഗങ്ങളുണ്ട്. ബില്ല് എന്ന പേരിൽ നിയമാനുസൃതമായി മ ദ്യം കൈവശം വെച്ച് വ്യക്തിയെ സ്വദേശിയാണെങ്കിലും വിദേശി ആണെങ്കിലും റോഡിൽ വച്ച് ഭീഷണിപ്പെടുത്താനും മ ദ്യം നശിപ്പിക്കാനോ നശിപ്പിക്കാൻ ആവശ്യപ്പെടാനും പോലീസിന് എക്സൈസ് അധികാരമോ അവകാശമോ ഇല്ല.
ഇല്ലെന്നതാണ് സത്യത്തിലുള്ള നിയമം. മ ദ്യക്കുപ്പിയിൽ തന്നെ എല്ലാവിധ സെക്യൂരിറ്റിയും ഹോളോഗ്രാം ബാർകോഡ് സെക്യൂരിറ്റി സീരിയൽ നമ്പറുകളും ഉൾപ്പെടെ ഉണ്ട്. അതുകൊണ്ട് തന്നെയാണ് ബിൽ ഉപഭോക്താവിനെ പേര് നാടോ വിലാസമോ പ്രിൻറ് ചെയ്യാതെ മദ്യത്തിൻറെ വിവരങ്ങൾ മാത്രം പ്രിൻറ് ചെയ്ത് നൽകുന്നതും. മദ്യക്കുപ്പിയിൽ ആവശ്യത്തിന് എല്ലാ രേഖകളും സെക്യൂരിറ്റി ഉണ്ട്എന്നതിനാലാണ്. ഏത് ഔട്ട്ലെറ്റ് നിന്നാണ് മേടിച്ച് തന്നതും ഏത് ബാച്ചിൽ ഉള്ള മ ദ്യമാണ് എന്നതുവരെ ഒറ്റക്ലിക്കിൽ അറിയാൻ സാധിക്കുന്നത്. അതുകൊണ്ട് മ ദ്യം കൊണ്ടുപോകുന്നവർ ബില്ല് കൈവശം വയ്ക്കുന്നില്ല എന്നതിന് പരസ്യ വിചാരണയും ശിക്ഷ നടപ്പിലാക്കാൻ ഒരു നിയമപാലകർക്കും ഇന്നുവരെ അധികാരമോ അവകാശമോ ഇല്ല.
നിയമാനുസൃതമായ അളവിലാണ് മ ദ്യം കയ്യിലുള്ളത് എങ്കിൽ കേരളത്തിൽ വിൽപ്പന നടത്താവുന്ന നികുതി അടിച്ച് മ ദ്യം ആണെങ്കിൽ ബോട്ടിലുകളിൽ നിന്നുതന്നെ വിൽപ്പന നടത്തിയ ഔട്ട്ലെറ്റ് ഉൾപ്പെടെ എല്ലാ വിവരങ്ങളും നിയമപാലകർക്കും വ്യക്തികൾക്കും ലഭ്യമാകും. അതുകൊണ്ടു തന്നെ വില്പനക്കുള്ള അളവിൽ അല്ലെങ്കിൽ വിൽപ്പന നടത്തുക അല്ലെങ്കിൽ പബ്ലിക്കായി മ ദ്യപിക്കുകയോ മ ദ്യപിച്ച് വാഹനം ഓടിക്കുകയാണ് ചെയ്തെങ്കിൽ ഏതൊരാളെയും മ ദ്യം നശിപ്പിക്കാനോ ഭീ ഷ ണി പ്പെടു ത്തു ന്നു കേസെടുക്കാനും പാടുള്ളതല്ല. വാഹനപരിശോധനയ്ക്കിടെ ഒരാളുടെ കൈവശം അളവിൽ കൂടുതൽ മ ദ്യം ഉണ്ടോ എന്നും അനധികൃത മ ദ്യം ആണോ എന്നും അന്വേഷിക്കാനും നടപടി എടുക്കാനും പോലീസിന് അധികാരം ഉണ്ട്. ബിൽ ഇല്ലാതെ കൊണ്ടുവരുന്ന മ ദ്യം വ്യാജമാണെന്ന സംശയം തോന്നിയെങ്കിൽ പരിശോധനയ്ക്കായി പിടിച്ചെടുക്കാനും ലാബിൽ അയച്ചു പരിശോധിക്കാനും കേ സ് രജിസ്റ്റർ ചെയ്യാനും സാധിക്കും.
അത് നിങ്ങളിൽ അനധികൃത മ ദ്യം ആണെങ്കിൽ അബ്കാരി നിയമം 55 അളവിൽ കൂടുതൽ മ ദ്യം കൈവശം വച്ചു എങ്കിൽ 63 തുടങ്ങിയ അബ്കാരി നിയമപ്രകാരം കേ സെ ടുക്കാമെന്ന്. കേ സ് തെളിയിക്കേണ്ട ബാധ്യത പോലീസിന്റെയും പ്രോസിക്യൂഷന്റെയും ചുമതല ആണ് എന്നാണ് അദ്ദേഹം പറയുന്നത്.
