ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് സാന്നിധ്യം ഉറപ്പിച്ചു താരമായിരുന്നു സാനിയ ഇയ്യപ്പൻ.
ഇപ്പോൾ പ്രണയിക്കുവാൻ മാത്രമുള്ള മലയാളികൾക്ക് വേണ്ടി ഒരു ഡേറ്റിംഗ് പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. അരികെ എന്നാണ് ഈ ഡേറ്റിങ്ങ് ആപ്പിന്റെ പേര്. മലയാളികളുടെ മനസ്സിലെ പ്രണയത്തെ തൊട്ടുണർത്താൻ വേണ്ടി നിർമ്മിച്ച ഒരു സ്പെഷ്യൽ ആപ്പാണ് അരികെ. ഇത് മലയാളികൾക്ക് മാത്രമുള്ള ഒരു ആപ്പ് ആയതു കൊണ്ട് തന്നെ ഡേ റ്റിം ഗ് ആപ്പിൽ കയറി മലയാളി ആണോ എന്ന് ചോദിക്കേണ്ട ആവശ്യമില്ല.
കാര്യമായ അർത്ഥവത്തായ ബന്ധങ്ങൾ തേടുന്ന മലയാളികളുടെ കമ്യൂണിറ്റി ആണ് അരികെ. മലയാളികൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് ഫീച്ചറുകളും ഉണ്ട്.
തമാശ നിറഞ്ഞ ചോദ്യങ്ങൾ ഒക്കെ ഈ അപ്ലിക്കേഷന്റെ പ്രത്യേകതയാണ്. പൊറോട്ടയും ബീഫും ഇഷ്ടമാണോ കപ്പയും മീൻകറിയും ആണോ ഇഷ്ടം എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇഷ്ടങ്ങളും താൽപര്യങ്ങളും അറിയുന്ന ഒരു പങ്കാളിയെ കണ്ടെത്താൻ അരികെ ആപ്പിലൂടെ കഴിയും. സാനിയ ഇയ്യപ്പനാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അരികെ എന്ന ആപ്പിനെ പരിചയപ്പെടുത്തിയത്.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിൽ ഒക്കെ അരികെ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എന്തായാലും താരം പങ്കുവെച്ച് വീഡിയോയുടെ താഴെ രാസകരമായ കമൻറുകൾ ആണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. നേരിട്ട് നോക്കിട്ട് സെറ്റ് ആകുന്നില്ല പിന്നെയല്ലേ ഒരു ആപ്പ് കൊണ്ട്, ഇപ്പോൾ ഫേക്ക് അക്കൗണ്ടുകളുടെ വരവാണ്. ഇങ്ങനെയുള്ള കമൻറുകൾ ആണ് കാണാൻ സാധിക്കുന്നത്. ബാല്യകാല സഖി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരം പിന്നീട് കൂടുതലായും ആരാധകരുടെ ഹൃദയത്തിലേക്ക് ഇടം നേടിയത്.
നിരവധി ആരാധകർ ആയിരുന്നു പിന്നീട് താരത്തിന് ലഭിച്ചത്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം ആരാധകർ വലിയ തോതിലുണ്ടായിരുന്നു. പലരും ആശംസകളും ആയാണ് എത്താറുള്ളത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളുടെ വേഷത്തിലായിരുന്നു താരം എത്തിയത്.
ചിത്രത്തിൽ താരം ജാൻവി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. ആ കഥാപാത്രവും വളരെയധികം ശ്രദ്ധ നേടുന്ന സാഹചര്യമായിരുന്നു കണ്ടു വന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു കഥാപാത്രത്തിനും ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് പലപ്പോഴും വിമർശന കമൻറുകൾ ലഭിക്കാറുണ്ട്.
അതിന് കാരണം താരത്തിന്റെ വസ്ത്രധാരണ രീതിയാണ്. വസ്ത്രധാരണ രീതിയിൽ പോലും തന്റെതായ ഫാഷൻ കൊണ്ടു വരുവാൻ ശ്രമിക്കുന്ന വ്യക്തിയാണ് സാനിയ.
കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലും താരം മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്..
സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.. നിരവധി ഫോള്ളോവേഴ്സ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉണ്ട്.
