General News

സെറിബ്രൽ രതിമൂർച്ഛ – മാസ വരുമാനം ഏഴര കോടി രൂപ – ഈ പെൺകുട്ടി വേറെ ലെവൽ ആണ് !

നമ്മളെല്ലാവരും അധ്വാനിക്കുന്നത് നമ്മുടെ ജീവിതം സുന്ദരമായി മുന്നോട്ടു പോകുവാൻ വേണ്ടിയാണ്.

ആഹാരം കഴിക്കുവാൻ ആണ് പ്രധാനമായും എല്ലാവരും ജോലി ചെയ്യുന്നത്. ആഹാരം കഴിച്ചു കൊണ്ടു തന്നെ മാസം കോടി സമ്പാദിക്കുന്നവർ ഉണ്ടെങ്കിലോ.?അങ്ങനെയുള്ളവരുണ്ട്. ഉദാഹരണമായി കാനഡയിൽ നിന്നുള്ള 27 കാരിയായ ഒരു സ്ത്രീയാണ്. അഞ്ചുവർഷമായി യൂട്യൂബ് വീഡിയോകൾ നിർമ്മിക്കുകയാണ് ഇവരുടെ ജോലി. ഒരുമാസം ഏഴര കോടി രൂപയാണ് ഇതിലൂടെ ഇവർ സമ്പാദിക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നത്. ഹണീബീ എന്ന പേരിൽ യൂട്യൂബിൽ അവർക്കൊരു ചാനൽ ആണ് ഉള്ളത്.

ഇപ്പോൾ ഏകദേശം 80 ലക്ഷത്തോളം സബ്സ്ക്രൈബർസ് ആണ് ഉള്ളത്. തുടക്കത്തിൽ ഒരു ഫിറ്റ്‌നസ്സ് പരിശീലകയായിരുന്നു, എന്നാലിപ്പോൾ മുഴുനീള ഇവർ വ്യത്യസ്തമായ വീഡിയോകൾ സൃഷ്ടിക്കുക ആണ് ചെയ്യുന്നത്. ഈ വീഡിയോകളുടെ പ്രത്യേകത എന്നത് നമ്മുടെ തലച്ചോറിൽ അത് സുഖകരമായ ഒരു സന്തോഷം നിറഞ്ഞിട്ടുണ്ടാകുമെന്നതാണ്.

സെറിബ്രൽ രതിമൂർച്ഛ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഇത്തരം വീഡിയോകൾ ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്. പെയിൻറിങ് തുടങ്ങി എല്ലാ ശബ്ദങ്ങളും കേൾക്കാനും സാധിക്കും.പ്രേത്യേകമായ ഒരു അനുഭവമാണ് ഉണ്ടാകുന്നതെന്നും ആളുകൾ പറയുന്നു.ഭക്ഷണം കഴിക്കുന്ന വീഡിയോകളിൽ അത്തരം വ്യത്യസ്തമായ ചില ശബ്ദങ്ങൾ കേൾക്കാം. ഈ ശബ്ദങ്ങൾ ആളുകളുടെ ശരീരത്തിൽ വ്യത്യസ്തമായ രീതിയിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ സുഖമായി ഉറങ്ങാൻ ആളുകളെ സഹായിക്കുന്നു.. ആളുകൾ സ്നേഹത്തോടെ അവളെ ഹണിബീ എന്ന് തന്നെ വിളിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ഇത്തരത്തിലുള്ള വീഡിയോകൾ ആണ് ഈ പെൺകുട്ടി ചെയ്യുന്നത്. പതിനാറു വയസ്സുള്ളപ്പോഴാണ് എസ് എം ആർ വീഡിയോകൾ ആദ്യമായി ഇവർ കാണുന്നത്. അതിലൊരു വീഡിയോയിൽ ഒരു സ്ത്രീ എന്തോ മന്ത്രിക്കുന്നതും അതിനിടയിൽ കണ്ണാടിയിൽ തൊടുകയും ആയിരുന്നു ചെയ്തത്. തന്റെ തലയുടെ മുകൾ ഭാഗവും തോളുകളിലും ഒക്കെ തീവ്രമായ ഒരു പ്രകമ്പനം ഉണ്ടാക്കി. അതിനുശേഷമാണ് അവൾ ഇത്തരം വീഡിയോകളുടെ ഫാൻ ആയി മാറിയത്.

ഉറക്കമില്ലായ്മ അനുഭവിച്ചിരുന്ന ഈ പെൺകുട്ടി ഈ വിടെയൊക്ക് അടിമയായി മാറുകയായിരുന്നു. തന്നെ റിലാക്സ് ചെയ്യാനും ഉറങ്ങാനും ഒക്കെ സഹായിച്ചു അത്തരം വീഡിയോകൾ. അത്‌ മനസ്സിനെ ശാന്തമാക്കാനും നല്ല ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കും എന്നും അവർ പറയുന്നു. പിന്നീട് കാലിഫോർണിയയിൽ പഠിക്കുമ്പോൾ യൂട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു.

ഒഴിവു സമയങ്ങളിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതാണ് രസകരമായി തോന്നിയത്. ഒരിക്കൽ ഭക്ഷ്യയോഗ്യമായ ഒരു സ്പോഞ്ച് ഉണ്ടാക്കി കഴിക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ഒരു ദശലക്ഷത്തിലധികം കാഴ്ച്ചക്കാre ലഭിച്ചു. ഇതോടെയാണ് ആഹാരം കഴിക്കുന്നത് ചിത്രീകരിക്കുന്ന വീഡിയോകൾക്ക് ഡിമാൻഡ് ഉണ്ട് എന്ന് മനസ്സിലായത് എന്നും പറയുന്നുണ്ട്. എല്ലാരും പെൺകുട്ടിയുടെ വരുമാനം അറിഞ്ഞു ഞെട്ടിയിരിക്കുക ആണ് ആളുകൾ.

The Latest

To Top